24NEWSLIVE CATEGORY
Special News
Page 28 · editor-approved published stories.
Special News Desk
Page 28 of 37
സംസ്ഥാന ശിശുക്ഷേമസമിതി ദത്തെടുക്കല്‍ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു.
കൊച്ചി: സംസ്ഥാന ശിശുക്ഷേമസമിതിയില്‍ ഒരുവര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന ദത്തെടുക്കല്‍ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു. ജൂലൈ 23 മുതല്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ജൂലൈ 31ന് വൈകിട്ട് അഞ്ച് മണിവരെയാണ് രജിസ്‌ട്രേഷന് അവസരം. അഡോപ്ഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം വാര്‍ഷികവരുമാനം മൂന്നുലക്ഷം രൂപയോ അതിനുമുകളിലോ, വീടിന്റെ വിസ്തൃതി 1500 സ്‌ക്വയര്‍ ഫീറ്റോ അതിനുമുകളിലോ, ഫഌറ്റ് 1000 സ്‌ക്വയര്‍ഫീറ്റോ അതിനുമുകളിലോ ഉള്ള ദമ്പതികളാണ്

ഹെപ്പറ്റൈറ്റിസ് ബി ആശങ്ക വേണ്ട.
കൊച്ചി: പായിപ്ര പഞ്ചയത്തിലെ മുടവൂരില്‍ ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം) മൂലം മരണമടഞ്ഞ തങ്കച്ചന്റെ വീട്ടിലും രോഗത്തിന് ചികിത്സയെടുക്കുന്ന മറ്റു മൂന്ന് വീടുകളിലും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്‍, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ഹസീന മുഹമ്മദ്, അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ബാലഗംഗാധരന്‍ എന്നിവരടങ്ങുന്ന ജില്ലാതല ടീം സന്ദര്‍ശനം നടത്തി. ഇപ്പോഴുളള അവസ്ഥ ദീതിജനകമല്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗത്തെക്കുറിച്ചുളള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയാണ് പ്രധാനമെന്നും ഡി.എം.ഒ അറ

ഖാദി ബോര്‍ഡിന്റെ ഓണം വിപണനമേള ആരംഭിച്ചു.
കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാതല ഓണം മേള കലൂര്‍ ഖാദി ടവറില്‍ ആരംഭിച്ചു. ആഗസ്റ്റ് 27 വരെ ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നുണ്ട്. ഓണം മേള ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡ് അംഗം പി.എന്‍. പ്രസന്നകുമാര്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ചാന്ദിനി പ്രസംഗിച്ചു. ഖാദി തുണിത്തരങ്ങള്‍ക്കൊപ്പം റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍, മുറാദാബാദില്‍ നിന്നുള്ള വെങ്കല രൂപങ്ങള്‍, വിളക്കുകള്‍, പാത്രങ്ങള്‍, ഹൈദരാബാദില്‍ നിന്നുള്ള ബ്ലാക

നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകളുടെ തിളക്കത്തില്‍ എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍.
കൊച്ചി: സംസ്ഥാനത്തെ മികച്ച യൂണിവേഴ്‌സിറ്റി/ഡയറക്ടറേറ്റായി കളമശ്ശേരി സാങ്കേതികാധ്യാപക പരിശീലന ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിനെയും മികച്ച പ്രോഗ്രാം കോ ഓഡിനേറ്ററായി അബ്ദുള്‍ ജബ്ബാര്‍ അഹമ്മദിനെയും തിരഞ്ഞെടുത്ത് എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചു. 2011-12 2002-03 വര്‍ഷങ്ങളിലും ഈ പുരസ്‌കാരം എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന് ലഭിച്ചിരുന്നു. അതോടൊപ്പം സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് യൂണിറ്റായി മൂവാറ്റുപുഴ ഹോളി കിംഗ്‌സ് കോളേജ് ഓഫ് എഞ്ചിനീയറീം

സാന്ത്വനം, അടുത്ത ക്യാമ്പ് കോതമംഗലം ബ്ലോക്കില്‍.
കൊച്ചി: ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന സാന്ത്വനം പരിപാടിയുടെ അടുത്ത ക്യാമ്പ് ജൂലായ് 28ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. ഭിന്നശേഷിയുള്ളവര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നതിനായി റേഷന്‍ കാര്‍ഡ് താത്കാലികമായി ബി പി എല്‍ ഗണത്തില്‍ മാറ്റി നല്‍കുകയുമാണു ക്യാമ്പിന്റെ ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ഇതിനുള്ള അപേക്ഷകള്‍ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലും ബ്ലോക്ക് ഓഫീസിലും സ്വീകരിക്കും.

അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റായി പി. പത്മകുമാര്‍ ചുമതലയേറ്റു.
കൊച്ചി: എറണാകുളം അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് (ഡപ്യൂട്ടി കളക്ടര്‍ - ജനറല്‍) ആയി നിയമിതനായ പി. പത്മകുമാര്‍ ചുമതലയേറ്റു. പറവൂര്‍ തഹസില്‍ദാരായിരിക്കെയാണ് ഡപ്യൂട്ടി കളക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്. 1985ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്ന പത്മകുമാര്‍ റവന്യൂ വകുപ്പില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയവുമായാണ് ജില്ല ഭരണകൂടത്തില്‍ സുപ്രധാന പദവിയിലെത്തുന്നത്. എറണാകുളം ജില്ല കളക്ടറേറ്റില്‍ 1989ല്‍ യു.ഡി ക്ലര്‍ക്കായെത്തിയ അദ്ദേഹം പിന്നീട് ജൂനിയര്‍, സീനിയര്‍ സൂപ്രണ്ട് പദവികള്‍ വഹിച്ചു. 2010 ല്‍ ആലുവ തഹസില്

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം അനുവദിക്കണം.
ന്യൂഡല്‍ഹി: നാളെ നടക്കുന്ന അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പുന:പരീക്ഷക്ക് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ നല്‍കിയ ഹരജി സുപ്രീംകോടതി അനുവദിച്ചില്ല. ഒരുദിവസം ശിരോവസ്ത്രം ധരിച്ചില്ളെന്നു കരുതി വിശ്വാസം ഇല്ലാതാകില്ളെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതൊരു ചെറിയ വിഷയം മാത്രമാണെന്നും സുപ്രീംകോടതി വിലയിരുത്തി. പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ സി.ബി.എസ്.ഇക്കു അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹരിയാനയില്‍ അഖില

പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യു.എ.പി.എ നിലനില്‍ക്കുന്നതിനാലാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഹൈകോടതിയെ സമീപിക്കുമെന്ന് ജയരാജന്‍െറ അഭിഭാഷകന്‍ പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് നിയമ പോരാട്ടം തുടരുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. എന്‍. ഷംസീര്‍ പ്രതികരിച്ചു. യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ളെന്ന് കഴിഞ്ഞ ദ

പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
തിരുവനന്തപുരം : അഡ്വക്കറ്റ് ജനറലിനെതിരെ ഹൈക്കോടതി ഉന്നയിച്ച രൂക്ഷ പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി. മാത്യു ടി തോമസ് ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എ ജിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം സംശയാസ്പദമാണ്. ഹൈക്കോടതി പരാമര്‍ശം വന്നയുടനെ എജിയെ എന്തിനാണ് മുഖ്യമന്ത്രി തിടുക്കത്തില്‍ ന്യായീകരിച്ചത്. പ്രതിപക്ഷത്തിന് മാത്രമല്ല. ഭരണപക്ഷത്തുള്ളവര്‍ക്കും എജിയില്‍ വിശ്വാസമി

നടിയുടെ മരണം സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി : ചലച്ചിത്ര- സീരിയല്‍ നടിയായ പ്ലസ്ടു വിദ്യാര്‍ഥിനി ശില്‍പ്പ കരമനയാറ്റില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശില്‍പ്പയുടെ സുഹൃത്ത് ഒറ്റശേഖരമംഗലം സ്വദേശിയായ ലിജിനാണ് പൊലീസ് കസ്റ്റഡിയില്‍ ആയത്. ശില്‍പ്പയുശട മരണത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. മരിക്കു മുന്‍പ് ശില്‍പ്പയുമായി ലിജിന്‍ വഴിക്കിട്ടിരുന്നെന്നും ഇതിനുപുറമേ ഇയാള്‍ നടിയെ അടിച്ചതായും ശില്‍പ്പയുടെ സുഹൃത്തുകള്‍ മൊഴി നല്‍കിയിരുന്നു. നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനുസമീപം താമസിക്കുന്ന ഷാജി-സുമ ദമ്പതികളുട

ഇന്ധനവില നിയന്ത്രണം ആഗസ്റ്റ് ഒന്നു മുതല്‍.
അബൂദബി: യു.എ.ഇയില്‍ ഇന്ധനവില നിയന്ത്രണം ആഗസ്റ്റ് ഒന്നു മുതല്‍ ഇല്ലാതാകുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഡീസലിന്‍െറയും പെട്രോളിന്‍െറയും വില ആഗോളനിരക്കിന് അനുസരിച്ച് നിശ്ചയിക്കുന്ന പുതിയ നയമായിരിക്കും ഇനി രാജ്യത്ത് പ്രാബല്യത്തിലുണ്ടാവുക. ഇതുവരെ സര്‍ക്കാര്‍ സബ്സിഡി നല്‍കിയായിരുന്നു രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ പിടിച്ചുനിര്‍ത്തിയിരുന്നത്. ദേശീയ സമ്പദ്ഘടനക്ക് പിന്തുണ നല്‍കാനും ഇന്ധന ഉപയോഗം കുറക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ദേശീയ വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുമാണ് ഇങ്ങനെയൊരു തീരുമാനമെട

ഓണവിപണിയില്‍ ഇടപെടാന്‍ 100 കോടി രൂപ.
തിരുവനന്തപുരം: ഓണവിപണിയില്‍ ഇടപെടാന്‍ 100 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണക്കാലത്ത് ഉണ്ടായേക്കാവുന്ന വിലക്കയറ്റം തടയാന്‍ ഫെയറുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തുക അനുവദിച്ചത്. സിവില്‍ സപൈ്ളസ് കോര്‍പറേഷന് (സപൈ്ളകോ) 68 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 25 കോടിയും ഹോര്‍ട്ടികോര്‍പ്പിന് ഏഴുകോടിയും നല്‍കും. പൂഴ്ത്തിവെപ്പ് ഉള്‍പ്പെടെ തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കാനും തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്‍െറ സുരക്ഷ ശക്തമാക്കും. പരിശീലനം ലഭിച്

മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു.
മുബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ ഒളിവില്‍ കഴിയാന്‍സഹായിച്ച കുറ്റത്തിന് മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു. ആനവേട്ടക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് താന്‍ വാസുവിനെ ജോലിക്ക് നിര്‍ത്തിയത് എന്നായിരുന്നു മനോജ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നത്. മാധ്യമങ്ങളില്‍ വാസുവിന്‍െറ ചിത്രം വന്നതോടെയാണ് ഇയാള്‍ ആനവേട്ടക്കേസിലെ പ്രതിയാണെന്ന് താന്‍ അറിഞ്ഞതെന്നും തുടര്‍ന്ന് വാസുവിനെ പണം നല്‍കി ജോലിയില്‍ നിന്നു പറഞ്ഞുവിട്ടുവെന്നും ഇതിനു പിന്നാലെ വാസുവിനെ മരിച്ചനിലയില്‍ കണ
