E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു.

മുബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ ഒളിവില്‍ കഴിയാന്‍സഹായിച്ച കുറ്റത്തിന് മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു. ആനവേട്ടക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് താന്‍ വാസുവിനെ ജോലിക്ക് നിര്‍ത്തിയത് എന്നായിരുന്നു മനോജ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നത്. മാധ്യമങ്ങളില്‍ വാസുവിന്‍െറ ചിത്രം വന്നതോടെയാണ് ഇയാള്‍ ആനവേട്ടക്കേസിലെ പ്രതിയാണെന്ന് താന്‍ അറിഞ്ഞതെന്നും തുടര്‍ന്ന് വാസുവിനെ പണം നല്‍കി ജോലിയില്‍ നിന്നു പറഞ്ഞുവിട്ടുവെന്നും ഇതിനു പിന്നാലെ വാസുവിനെ മരിച്ചനിലയില്‍ കണ

Text size
Reading theme
മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു.

മുബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ ഒളിവില്‍ കഴിയാന്‍സഹായിച്ച കുറ്റത്തിന് മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു. ആനവേട്ടക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് താന്‍ വാസുവിനെ ജോലിക്ക് നിര്‍ത്തിയത് എന്നായിരുന്നു മനോജ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നത്. മാധ്യമങ്ങളില്‍ വാസുവിന്‍െറ ചിത്രം വന്നതോടെയാണ് ഇയാള്‍ ആനവേട്ടക്കേസിലെ പ്രതിയാണെന്ന് താന്‍ അറിഞ്ഞതെന്നും തുടര്‍ന്ന് വാസുവിനെ പണം നല്‍കി ജോലിയില്‍ നിന്നു പറഞ്ഞുവിട്ടുവെന്നും ഇതിനു പിന്നാലെ വാസുവിനെ മരിച്ചനിലയില്‍ കണ്ടെ ത്തുകയായിരുന്നുവെന്നും മനോജ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് നുണയാണെന്ന് കണ്ടെത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ വാസുവിന്‍െറ മരണവുമായി ബന്ധപ്പെട്ടും ആനവേട്ട കേസ് സംബന്ധിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നേരത്തേ മനോജിന്‍െറ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. അതേസമയം, ആനവേട്ട കേസ് അന്വേഷിക്കുന്ന ഉന്നതസംഘം മുംബൈയില്‍ നിന്ന് മടങ്ങിയെത്തി. പ്രതിയെ വനം വകുപ്പ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →