എൻ. ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ വെളിപ്പെടുത്തി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖയിലെ വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. ഡി. സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ എന്നിവരുൾപ്പെടെയുള്ള എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ശശിധരൻ കർത്തയുടെ ഡയറിയുടെ പൂർണരൂപം ട്വന്റിഫോറിന് ലഭിച്ചു.
ഖനനപ്രവർത്തനങ്ങൾ തടസ്സപ്പെട്ട ഘട്ടത്തിലാണ് പണം നൽകിയതെന്ന് ആദായനികുതി വകുപ്പിന് നൽകിയ മൊഴിയിൽ ശശിധരൻ കർത്ത സമ്മതിച്ചിരുന്നു. കേസിൽ വിജിലൻസ് അന്വേഷണത്തിന് തയാറാകാൻ സർക്കാരിനെ പരാതിക്കാരനായ ഷോൺ ജോർജ് വെല്ലുവിളിക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾക്ക് പുറമെ പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവർക്കും പണം നൽകിയതായി ഡയറിയിലുണ്ട്.
[[image:/uploads/1790229891014-da94b00c-f39d-45ce-8492-deadee30b345-shone-george-hero.webp|position:center|crop:
വായനക്കാർക്കായി / Recommended for You



















ഗുണ്ടൽപേട്ടിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് എഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നിര്‍ദേശം
നിർണായക നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി എഡിജിപി പി വിജയൻ; ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന് അന്തരിച്ചു