വാഷിംഗടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വൈറ്റ് ഹൗസില്‍ ഔദ്യോഗിക അത്താഴവിരുന്നു നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിര്‍ണായകമായ കൂടിക്കാഴ്ചകളും ഔദ്യോഗിക പരിപാടികള്‍ക്കും ശേഷമാണഅ ് വ്യാഴാഴ്ച വൈകുന്നേരം ട്രംപ് ഷിക്കും ചൈനീസ് പ്രതിനിധി സംഘത്തിനുമായി ആഡംബരപൂര്‍ണമായ സ്റ്റേറ്റ് ഡിന്നര്‍ ഒരുക്കിയത്.
യ . ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചേര്‍ന്ന് ചൈനീസ് പ്രതിനിധി സംഘത്തെ വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ സ്വീകരിച്ച
അമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ടെസ്ല, സ്പേസ്എക്സ് മേധാവി ഇലോണ്‍ മസ്ക്, മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ഡെല്‍ ടെക്നോളജീസ് സി.ഇ.ഒ മൈക്കല്‍ ഡെല്‍ തുടങ്ങിയ പ്രമുഖ ടെക്, വ്യവസായ രംഗത്തെ വ്യക്തികളും അത്താഴവിരുന്നില്‍ പങ്കെടുക്കുന്നവരുടെ പട്ടികയിലുണ്ട്.
വായനക്കാർക്കായി / Recommended for You



















ന്യൂയോർക്കിൽ മലയാളി വള്ളംകളിക്ക് ആവേശത്തുടക്കം; ആറ് ടീമുകൾ രജിസ്റ്റർ ചെയ്തു