ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങി തുടങ്ങി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം സ്ഥാനമൊഴിയണമെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) ആവശ്യപ്പെട്ടു (Gyanesh Kumar). ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വീണ്ടും പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി.
ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഗ്യാനേഷ് കുമാർ വലിയ ഭീഷണിയാണെന്നാണ് നേതാക്കളുടെ ആരോപണം. അതിനാൽ അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
വായനക്കാർക്കായി / Recommended for You




















മാസപ്പടി കേസ്; എജിയുടെ നിയമോപദേശം കിട്ടിയെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും
ഡല്‍ഹി സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ്: നാലില്‍ മൂന്ന് സീറ്റും നേടി എബിവിപി
ആർഎസ്എസിന് വേണ്ടി കേരളം പിടിക്കാനാണ് ED വരുന്നത്; ജയ് വിളിക്കുന്നവർ ഇത് കൂടി ഓർക്കണം, എം ബി രാജേഷ്
അഞ്ച് പതിറ്റാണ്ട് സിനിമയെ സമ്പന്നമാക്കി; ഇന്ന് ചികിത്സയ്ക്കും പണമില്ലാതെ വൃദ്ധസദനത്തില്‍
സുതാര്യതയുടെ ചോദ്യം ഉയരുമ്പോള്‍: പി എം കെയേഴ്സും രാഷ്ട്രീയ സംഘടനകളുടെ ഇരട്ട മാനദണ്ഡവും
ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ; വെറുതെവിട്ട് ഡൽഹി കോടതി