24NEWSLIVE CATEGORY
Editorial
Page 1 · editor-approved published stories.
Editorial Desk
Page 1 of 1
ഡിജിറ്റൽ യുഗത്തിൽ മലയാളം മാധ്യമങ്ങളുടെ ഭാവി
ഡിജിറ്റൽ യുഗത്തിൽ മലയാളം മാധ്യമങ്ങളുടെ ഭാവി

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും
ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റര്‍മാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്.

Gregorian TV LIVE
https://www.gregoriantv.com/ https://www.gregoriantv.com/

കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കോട്ടയം ,കല്ലറ: തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലറ പെരുന്തുരുത്ത് ചിറയിൽ ജയിംസിന്‍റെ മകന്‍ ആല്‍ബിന്‍(14) ആണ് മരിച്ചത്. തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികൂട്ടുകാരുടെ കണ്മുൻപിൽ മുങ്ങിത്താഴുക ആയിരുന്നു അവർക്കാർക്കും രക്ഷിക്കുവാൻ

ഏഷ്യാകപ്പ് മാറ്റിവെ
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഏഷ്യാകപ്പ് മാറ്റിവെച്ചതായി.ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഇക്കൊല്ലം പാകിസ്താനിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് എസിസി അറിയിച്ചു. ടൂർണമെന്റ് മാറ്റിവെച്ചിട്ടില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയെ തള്ളിയാണ്

ഡോ.ഫിലിപ്പ് കീരിക്കാട്ട് ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ : വെൺമണി കീരിക്കാട്ട് പുലൂപ്പള്ളിൽ കുടുംബാംഗം ഡോ.ഫിലിപ്പ് കീരിക്കാട്ട് (90 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി.1979 ൽ ഷിക്കാഗോയിൽ കുടുംബമായി എത്തി ചേർന്ന പരേതൻ ഷിക്കാഗോ മാർത്തോമാ ഇടവകയുടെ സ്ഥാപകനേതാക്കളിലൊരാളാണ്. ഇടവകയുടെ വിവിധ ചുമതലകളും നിർവഹിച്ചിട്ടുണ്ട

ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന് കോവി ഡ്.
ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് വെറുതെ ഒരു ചെറിയ പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന് കോവി ഡ്. കാനഡയിലെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് ആദ്യമേ തന്നെ പനി പിടിച്ചത് കൊണ്ട്.. ആദ്യമേ തന്നെ രാജ്യം വേണ്ട കരുതലുകൾ എടുത്തു.

നടൻ പൊന്നമ്പലത്തിന്റെയും മക്കളുടെയും ചികിത്സാചെലവ് ഏറ്റെടുത്ത് കമൽഹാസൻ
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെയും മക്കളുടെയും ചികിത്സാചെലവ് ഏറ്റെടുത്ത് കമൽഹാസൻ. പൊന്നമ്പലത്തിന് വൃക്കരോഗം ബാധിച്ചതായുള്ള വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് കമൽ അറിഞ്ഞത്. പൊന്നമ്പലത്തിന്റെയും അദ്ദേഹത്തിന്റെ

മലയാളി ജിദ്ദയിൽ മരിച്ചു
ജിദ്ദ:മലയാളി ജിദ്ദയിൽ മരിച്ചു. ജിദ്ദയിലെ ബനുമാലിക്കിൽ മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ റഹ്മത്ത് നഗർ സ്വദേശി അരീകുളങ്ങര അഷ്റഫ് (42)ആണ്. പനി ബാധിച്ചതിനെ തുടർന്ന് താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു. ഭാര്യ: ഹാജറ, മക്കൾ: അനസ് മാലിക്ക്, അൻഷിദ, അർഷാദ്. മരണാനന്തര ന

ഷാജി മാത്യുവിന്റെ ഭാര്യ ലീന ഷാജി (49) നിര്യാതയായി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി എം മാത്യുവിന്റെ ഭാര്യ ലീന ഷാജി (49) നിര്യാതയായി. ഹൃദയ സ്തംഭനം മൂലം ഇന്നു വെളുപ്പിന് രണ്ട് മണിക്കായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ലീനയെ ഷാജിയും മകള്‍ അമ്മുവും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട
