E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന് കോവി ഡ്.

ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് വെറുതെ ഒരു ചെറിയ പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന് കോവി ഡ്. കാനഡയിലെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് ആദ്യമേ തന്നെ പനി പിടിച്ചത് കൊണ്ട്.. ആദ്യമേ തന്നെ രാജ്യം വേണ്ട കരുതലുകൾ എടുത്തു.

Text size
Reading theme

ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് വെറുതെ ഒരു ചെറിയ പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന് കോവി ഡ്. കാനഡയിലെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് ആദ്യമേ തന്നെ പനി പിടിച്ചത് കൊണ്ട്.. ആദ്യമേ തന്നെ രാജ്യം വേണ്ട കരുതലുകൾ എടുത്തു. ഇന്ന് എല്ലാ രാജ്യത്തിലും മാതൃകയാണ്. ഇനി ലോക രാജ്യങ്ങൾ എല്ലാം തുറന്നു കഴിയുമ്പോൾ എന്ത് സംഭവിക്കും എന്ന് അറിയില്ല. കാനഡയിൽ ജോലി പോയ ഇട്ടുള്ള എല്ലാവർക്കും. 2000 ഡോളർ വച്ചുകൊടുത്തു. അതുപോലെതന്നെ പഠിക്കാൻ വന്നവർക്കും ലോകത്തുള്ള എല്ലാവരും കാനഡയിൽ വരുവാൻ ആഗ്രഹിക്കുന്നവരാണ്.. ഇമിഗ്രേഷൻ തുറന്നു കഴിഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉള്ളവരെല്ലാം കാനഡയ്ക്കു വരാൻ തയ്യാറായി ഇരിക്കുന്നു. വരാൻ പോകുന്നത് സാമ്പത്തിക മാന്ദ്യം. ബൊളീവിയൻ പ്രസിഡന്റ് ജെനീന ആനിയെസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റാണ് ജെനീന ആനിയെസ്. പ്രസിഡന്റിന്റെ ക്യാബിനറ്റിലെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ജെനീന ട്വീറ്റ് ചെയ്തു. ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് വെറുതെ ഒരു ചെറിയ പനിക്ക് ഇത്രയും പേടിക്കണോ എന്നു ചോദിച്ച ബ്രസീൽ പ്രസിഡണ്ടിന് കോവി ഡ്. കാനഡയിലെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് ആദ്യമേ തന്നെ പനി പിടിച്ചത് കൊണ്ട്.. ആദ്യമേ തന്നെ രാജ്യം വേണ്ട കരുതലുകൾ എടുത്തു. പലയിടത്തും അതും ഗവൺമെൻറ് പറയുന്നത് കേൾക്കാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നു അതു മൂലം കൂടുതൽ ചെലവുകൾ ഉണ്ടാകുന്നു

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore TrendingNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →