AI Flash Brief
Choose a 60-second, 70-second or 13-minute editor-approved bulletin.
- അഞ്ച് പതിറ്റാണ്ട് സിനിമയെ സമ്പന്നമാക്കി; ഇന്ന് ചികിത്സയ്ക്കും പണമില്ലാതെ വൃദ്ധസദനത്തില്‍മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 170-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം പിന്നിട്ട മുതിര്‍ന്ന നടന്‍ മോഹന്‍ ശര്‍മ്മ ഇന്ന് കഴിയുന്നത് തമിഴ്‌നാട്ടിലെ ഒരു വൃദ്ധസദനത്തില്‍.
- മമ്മൂട്ടി; ചന്തുവും ബഷീറും മുതല്‍ കുഞ്ചമണ്‍ പോറ്റി വരെ വൈവിധ്യങ്ങളുടെ പലവഴി ഭാവങ്ങള്‍കൊച്ചി: അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടന്‍ മമ്മൂട്ടി തന്റെ അതുല്യമായ അഭിനയമികവിലൂടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളെന്ന സ്ഥാനമാണ് വീണ്ടും ഉറപ്പിച്ചിരിക്കുന്നത്.
- 1984 സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ അന്തരിച്ചുന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എം പി സജ്ജൻ കുമാർ (80) അന്തരിച്ചു.
- ടാറ്റയിൽ നേതൃമാറ്റം; ചന്ദ്രശേഖരന്റെ പിന്മാറ്റത്തിന് പിന്നിൽ എന്ത്?ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് നിർണായകമായ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു.
