24NEWSLIVE CATEGORY
Religion
Page 1 · editor-approved published stories.
Religion Desk
Page 1 of 5
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു
ചിക്കാഗോ: ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ‘അബ്രഹാമിന് ഗദ്ഗദം’ എന്ന ക്രിസ്തീയ ഭക്തിഗാന വീഡിയോ ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം നടന്നു.

പോളണ്ടിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തിയാക്രമണം; വൈദികൻ കൊല്ലപ്പെട്ടു .ആൾത്താരയിൽ രക്തം വീണു തുടങ്ങി
വാഴ്സോ: തെക്കൻ പോളണ്ടിലെ യാറോസ്വാവിലെ (Jarosław) ബെനഡിക്റ്റൈൻ സന്യാസിനിമാരുടെ ആശ്രമ സമുച്ചയത്തിൽ (Benedictine Abbey) നടന്ന കത്തി ആക്രമണത്തിൽ ഒരു വൈദികൻ കൊല്ലപ്പെട്ടു (Polish abbey knife attack Jaroslaw).

ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സീനിയേഴ്സിനായി പിക്നിക്ക് സംഘടിപ്പിച്ചു.

കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ
ഹൂസ്റ്റണ്‍: വടവാതൂര്‍ സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠം നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സ് വഴി തിയോളജിയില്‍ കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ ഡിപ്ലോമ കരസ്ഥമാക്കി.

കൂനംമ്മാവ്, വരാപ്പുഴ, ആലങ്ങാട് നാട്ടുകാരുടെ കുടുംബ സംഗമം വെയ്ല്‍സില്‍; പതിമൂന്നാമത് കുടുംബ കൂട്ടായ്മ ഒക്ടോബര്‍ 2,3,4 തിയതികളിലായി
ചാവറ കുരിയാക്കോസ് അച്ചന് ഏവ്യൂപ്രാസ്യാമ്മ എന്നിവരുടെ ജീവിതം കൊണ്ട് പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ ആലങ്ങാട് എന്നിവ നാട്ടില്‍ നിന്നും യുകെയില്‍ വന്നവരുടെ ഫാമിലി കൂട്ടായ്മക്ക് ഒരുക്കമായി.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷൻ സെപ്റ്റംബർ 26-ന് Knock- ൽ
ഡബ്ലിൻ : അയർലൻഡിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും 2026 സെപ്റ്റംബർ 26 ശനിയാഴ്ച .

നോഹയുടെ പെട്ടകവും ലോകജനതയുടെ വ്യാപനവും: തെറ്റിദ്ധാരണകൾക്കപ്പുറം ബൈബിൾ പറയുന്ന സത്യം പ്രളയാനന്തര മനുഷ്യവംശത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉൽപ്പത്തി പുസ്തകം നൽകുന്ന മറുപടി
നോഹയുടെ പെട്ടകവും ലോകജനതയുടെ വ്യാപനവും: തെറ്റിദ്ധാരണകൾക്കപ്പുറം ബൈബിൾ പറയുന്ന സത്യം പ്രളയാനന്തര മനുഷ്യവംശത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉൽപ്പത്തി പുസ്തകം നൽകുന്ന മറുപടി തയ്യാറാക്കിയത്: ബ്രദർ ഷിബു കിഴക്കേകുറ്റ്, കാനഡ പ്രത്യേക അന്വേഷണ പരമ്പര…

പാക് സൈനിക മേധാവി തെഹ്റാനില്‍; സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമെന്ന് ഇറാന്
തെഹ്റാന്: പാകിസ്താന് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ തെഹ്റാനിലെത്തി.

നസ്രാണി സമുദായ യോഗം നാളെ
പാലാ: ദുക്റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായില്‍ നാളെ (ജൂലൈ 2) വൈകുന്നേരം ആറിന് മാര്‍ത്തോമ്മാ നസ്രാണി സമുദായ യോഗം നടക്കും.

മദ്യനയം: പൊതുജനാഭിപ്രായം തേടണം
കൊച്ചി: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുമ്പ് ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളും സാമൂഹിക രംഗത്തെ വിദഗ്ധരുമായും ചര്‍ച്ച നടത്തി പൊതു ജനാഭിപ്രായം തേടണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത കെസിബിസി മദ്യ വിരുദ്ധ സമിതി.

കെഎല്‍സിഡബ്ല്യുഎ വരാപ്പുഴ അതിരൂപത ഭാരവാഹികള്‍ ചുമതലയേറ്റു
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന് (കെഎല്‍സിഡബ്ല്യുഎ) വരാപ്പുഴ അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് അതിരൂപത ചാന്‍സലര്‍ ഫാ.

മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റൺ ക്നാനായ ദൈവാലയത്തിൽ പ്രൗഢഗംഭീര സ്വീകരണം
ഹൂസ്റ്റൺ: സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം സന്ദർശിച്ച മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് ഇടവകസമൂഹം പ്രൗഢഗംഭീര സ്വീകരണം നൽകി.

പൂതൃക്ക സെന്റ് മേരീസ് ദൈവാലയത്തിന്റെ താക്കോൽ പൊലീസ് ഏറ്റെടുത്തു
കോലഞ്ചേരി: പൂതൃക്ക സെന്റ് മേരീസ് ദൈവാലയത്തിന്റെ താക്കോൽ പൊലീസ് ഏറ്റെടുത്തു. ദൈവാലയത്തിന്റെ താക്കോൽ പുത്തൻകുരിശ് എസ്എച്ച്ഒ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി നിർദ്ദേശപ്രകാരം താക്കോൽ കൈമാറണമെന്ന് പൊലീസ് അറിയിച്ചതോടെ വികാരി ഫാ. ഷാജി മേപ്പാടത്തിന
