24NEWSLIVE CATEGORY
Crime
Page 1 · editor-approved published stories.

Crime Desk
Page 1 of 1
അൽഫാൽഫ മുളപ്പിച്ച വിത്തുകളിൽ വിഷബാധ; അമേരിക്കയിൽ 41 പേർക്ക് രോഗബാധ
മിനസോട്ടയിൽ 23 പേർക്ക് ഇ.കോളിയും സാൽമൊണെല്ലയും; വിസകോൺസിനിൽ 18 കേസുകൾ കൂടി - ചില ബ്രാൻഡുകൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് ന്യൂയോർക്ക്: അമേരിക്കയിൽ അൽഫാൽഫ മുളപ്പിച്ച വിത്തുകൾ (Alfalfa sprouts) കഴിച്ചതുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ കേ…

പാക്കിസ്ഥാനിൽ സൈനിക മേധാവിക്ക് സർവാധികാരം; 'നിയമപരമായി' അധികാരകേന്ദ്രീകരണം
അസിം മുനീറിന് സൈനികരെ നിയമിക്കാനും പിരിച്ചുവിടാനും വിരമിപ്പിക്കാനും അധികാരം; കരനാവികവ്യോമസേനകൾ ഇനി ഏക കമാൻഡിന് കീഴിൽ ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സൈനിക അധികാരഘടനയിൽ വൻ മാറ്റത്തിന് വഴിയൊരുക്കി പുതിയ സൈനിക നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം.

കാനഡയിൽ താമസിക്കാൻ കുറഞ്ഞ നിരക്കിൽ അപ്പാർട്ട്മെന്റ്; ശരിക്ക് നോക്കിയില്ലെങ്കിൽ പണി കിട്ടും
കാനഡയിൽ പുതുതായി എത്തുന്ന മലയാളി വിദ്യാർത്ഥികളെയും കുടിയേറ്റക്കാരെയും ലക്ഷ്യമിട്ട് നടക്കുന്നത് വ്യാപകമായി റെന്റൽ തട്ടിപ്പുകൾ.

വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ കണക്കുകള്‍; ദുബായിലേക്ക് 85 ലക്ഷം അയച്ചു; നിര്‍ണായക തെളിവുകളുമായി ഇഡി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ.

പാകിസ്ഥാനിൽ ചാവേർ സഫോടനം; 14 പേർ കൊല്ലപ്പെട്ടു
പോലീസ് സ്റ്റേഷന് മുന്നിൽ ആക്രമണം; മരിച്ചവരിൽ പൊലീസുകാരും, ടി.ടി.പി.ക്ക് നേരെ സംശയം ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ ചാവേർ സഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു.

ഇറാനെതിരായ ആക്രമണം താത്ക്കാലികമായി ഒഴിവാക്കി ട്രംപ്; കരാറിന് മുന്നില്‍ വെച്ച് ഉപാധികള്‍ പ്രഖ്യാപിച്ചു
വാഷിംഗടണ്‍: ഇറാനുമായി ഉടന്‍ കരാറിലെത്താന്‍ സാധിച്ചാല്‍ ആക്രമണം ഒഴിവാക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

മുഖം കണ്ടാലറിയില്ലേ...; 'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമുണ്ടായിരുന്നെന്ന് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടിനെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ 2873 ക്രിമിനലുകള്‍ എത്തിയതെന്ന് ഡല്‍ഹി പൊലീസ്.

തിളക്കമാര്‍ന്ന നേട്ടവുമായി കൈപ്പുഴ ഫൊറോന
കൈപ്പുഴ ഫൊറോനയുടെ ചരിത്രത്തില്‍ മറ്റൊരു അഭിമാനനേട്ടം കൂടി കുറിച്ചുകൊണ്ട്, 2024-26 പ്രവര്‍ത്തന വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ ഫൊറോനയായി കൈപ്പുഴ ഫൊറോന തിരഞ്ഞെടുക്കപ്പെട്ടു.

കേരള പോലീസ് സ്വർണ്ണ കടത്ത് ശൃംഖലയ്ക്കെതിരെ നടപടി
കേരള പോലീസ് സ്വർണ്ണ കടത്ത് ശൃംഖലയ്ക്കെതിരെ നടപടി

ടൊറൊന്റോയിൽ മയക്കുമരുന്ന് ശൃംഖല അടിച്ചൊടിക്കി
ടൊറൊന്റോയിൽ മയക്കുമരുന്ന് ശൃംഖല അടിച്ചൊടിക്കി

പുതിയ ഫോൺ തട്ടിപ്പ്: കനേഡിയൻമാർക്ക് മുന്നറിയിപ്പ്
പുതിയ ഫോൺ തട്ടിപ്പ്: കനേഡിയൻമാർക്ക് മുന്നറിയിപ്പ്

ഒന്റാറിയോ പോലീസ് വൻ തട്ടിപ്പ് സംഘത്തെ തകർത്തു
ഒന്റാറിയോ പോലീസ് വൻ തട്ടിപ്പ് സംഘത്തെ തകർത്തു

