E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി

Marunadan Malayali Chief Editor Shajan Scaria's Father KT Scaria Passes Away

പ്രസാദ് തീയാടിക്കൽ മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.

Text size
Reading theme
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി

പ്രസാദ് തീയാടിക്കൽ

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ. ടി. സ്കറിയ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 30ന് ഉമിക്കുപ്പ ലൂര്‍ദ്ദ് മാതാ ചര്‍ച്ച് സെമിത്തേരിയില്‍

ആര്യങ്കാവ് ഇടപ്പാളയത്തുനിന്ന് 55 വർഷം മുമ്പ് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറിയ കർഷകനായിരുന്നു സ്കറിയ. മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്കറിയയാണ് ഭാര്യ.

മക്കൾ: സിസ്റ്റർ മെഴ്സിറ്റ (മദർ സുപ്പീരിയർ, ചമ്പക്കുളം മാർ കുര്യാളശ്ശേരി മ്യൂസിയം മഠം), ഫാ. ടോമി കരിയിലക്കുളം (ഡയറക്ടർ, റെഡ്ക്രോസ് ഹോസ്പിറ്റൽ, പാഞ്ചഗണി, മഹാരാഷ്ട്ര), അഡ്വ. ജിജി എസ്. എഡ്. കോളേജ്).

മരുമക്കൾ: ബിജി (റിട്ട. അധ്യാപിക, അടിമാലി മുക്കാടം കൊച്ചുപുരയ്ക്കൽ), റോയ് (ലോസ് ആഞ്ചലസ്, പൂഞ്ഞാർ പയ്യാനിത്തോട്ടം മാടപ്പള്ളി), ബോബി അലോഷ്യസ് (അസിസ്റ്റന്റ് കമ്മീഷണർ, കസ്റ്റംസ്; കണ്ണൂർ ചെമ്പേരി മാമ്പുഴക്കൽ), സുബി (നഴ്സ്, പുണെ; മുണ്ടക്കയം ചോലത്തടം വടക്കേ പുത്തൻപുര), സ്മിത (അധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ,ആനക്കല്ല്; ഭരണങ്ങാനം ഇടയച്ചാലിൽ സ്മിത (അധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്). മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.

30ന് ഇടകടത്തിയിലെ വസതിയിൽ ആരംഭിക്കും. തുടർന്ന് ഉമിക്കുപ്പ ലൂർദ് മാതാ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.

പ്രസാദ് തീയാടിക്കൽ

marunadanmalayalee

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക - കാനഡ (IPCN Canada) അനുശോചനം

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ. ടി. സ്കറിയയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക - കാനഡ (IPCN Canada) ഭാരവാഹികളും അംഗങ്ങളും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന ഷാജൻ സ്കറിയയ്ക്കും കുടുംബാംഗങ്ങൾക്കും ഈ നഷ്ടം താങ്ങാനുള്ള കരുത്തുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

– ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക - കാനഡ (IPCN Canada)

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Editor PickNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →