24NEWSLIVE CATEGORY
Trending
Page 1 · editor-approved published stories.
Trending Desk
Page 1 of 8
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
വാർത്ത: പ്രസാദ് തീയാടിക്കൽ മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ പോർഷെ മാകാനും ടൊയോട്ട കൊറോളയും കൂട്ടിയിടിച്ചുണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതിയും അമ്മായിയമ്മയും മരിച്ചു.

ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു
പി പി ചെറിയാൻ ന്യൂയോർക് : കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 2.5 മടങ്ങ് വർദ്ധിച്ചു.

110 കഷ്ണങ്ങളാക്കി നിമിഷ നുറുക്കിയത് വ്യാജ ഭര്ത്താവിനെ, കൊലപാതകം രതിവൈകൃതം മൂലം
പാലക്കാട്: യെമൻകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയതിന് മലയാളി നഴ്സിന് വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. യമൻ സ്വദേശിയായ കാമുകനെ കൊലപ്പെടുത്തി 110 കഷ്ണങ്ങളാക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർടാങ്കിൽ ഒളിപ്പിച്ചുവെന്നായിരു

അമ്മയെ കൊന്ന് കുഴിച്ചുമൂടി: മോഷണക്കേസ് പ്രതിയുടെ കുറ്റസമ്മതം
കോഴിക്കോട്: സ്വർണ്ണം കൈക്കലാക്കാൻ അമ്മയെ കൊന്നുകുഴിച്ചിട്ടെന്ന് മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയുടെ കുറ്റസമ്മതം. ഗൾഫ് ബസാറിലെ മൊബൈൽ കടയിൽ മോഷണം നടത്തിയതിന് അറസ്റ്റിലായ നോർത്ത് പറവൂർ കെടാമംഗലം കുറുപ്പശ്ശേരി വീട്ടിൽ സുരേഷാണ് (54) ചോദ്യം ചെയ്യലിനിടെ അമ്മയെ കൊന്നത്

ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ജീവനൊടുക്കി
നാഗ്പൂർ: ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഡോക്ടർ ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം. ഡോ.സുഷ്മ റാണെ (41) ആണ് എൻജിനീയറിംഗ് കോളജ് അധ്യാപകനായ ഭർത്താവ് ദിരാജി (42)നെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം കൊറാദി ഓം നഗറിലുള്ള വീട്ടിൽ ആത്മഹത്യ ചെയ്തത്. ദിര

വണ്ടി ചെക്ക് നൽകി പറ്റിച്ചു; നടൻ റിസ ബാവയ്ക്ക് അറസ്റ്റ് വാറണ്ട്
കൊച്ചി: വണ്ടിചെക്ക് നൽകി പറ്റിച്ചതിന് നടൻ റിസബാവയ്ക്ക് അറസ്റ്റ് വാറന്റ്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മകളുടെ ഭാവി അമ്മായിയപ്പനും എളമക്കര സ്വദേശിയുമായ എം.സാദിഖിന് വണ്ടിചെക്ക് നൽകി പ

ഭർത്താവിനെ കൊന്ന് വാട്ടർടാങ്കിൽ തളളിയ മലയാളി നഴ്സിന് വധശിക്ഷ
പാലക്കാട്: യെമൻകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയതിന് മലയാളി നഴ്സിന് വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. നേരത്തെ ട്രൈബ്യൂണൽ നിമിഷയ്ക്ക് വധിക്ഷ വിധിച്ചെങ്കിലും നിമിഷ ഇതിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ

ഉരുൾപൊട്ടലിൽ ഒന്നരഏക്കർ ഏലത്തോട്ടം ഒലിച്ചുപോയ കർഷകൻ ഹൃദയസ്തംഭനം മൂലം മരിച്ചു
വണ്ടിപ്പെരിയാർ: ഉരുൾപൊട്ടലിൽ ഒന്നര ഏക്കർ ഏലത്തോട്ടം ഒലിച്ചുപോയ കർഷകൻ ഹൃദയസ്തംഭനം മൂലം മരിച്ചു. തേങ്ങാക്കൽ എസ്റ്റേറ്റിലെ ഫാക്ടറി ഓഫിസറായി ജോലി ചെയ്തിരുന്ന എസ്എൻവി വീട്ടിൽ സി. ജയ്മോൻ (55) ആണ് മരിച്ചത്. വിളഞ്ഞുനിന്നിരുന്ന ഏലത്തോട്ടം നശിച്ചതിന് നഷ്ടപരിഹാരം കിട്ടില

വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്ത് ഭര്ത്താവ് ആസിഡൊഴിച്ചു, മാരകമായ പൊള്ളല്
ചെറുതോണി: പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ശ്രീജ (36) യുടെ മുഖത്താണ് ഭർത്താവ് ആസിഡ് ഒഴിച്ചത്. മുഖത്തും പുറത്തും സാരമായി പൊള്ളലേറ്റ ശ്രീജയെ വിദഗ്ധ ചികിത്സ നൽകാൻ എറണാകുളത്തെ സ്വകാര്യ ആശ

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയിൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പിൽ മുനാസിർ (24) ആണ് മരിച്ചത് റിയാദിൽ നിന്ന് 200 കിലോമീറ്റർ ദൂരെയുള്ള ഹുത്ത സുദൈറിൽ ആയിരുന്നു അപകടം. ടാങ്കർ ലോറി റോഡിൽ നിയന്ത്രണം വിട്ട് മറിയുകയാ

കഞ്ചാവിന് അടിമയായ മകൻ 50 രൂപയ്ക്ക് വേണ്ടി അമ്മയെ അടിച്ചുകൊന്നു
പട്ന: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തത് മൂലമുള്ള ദേഷ്യത്തിൽ മകൻ അമ്മയെ അടിച്ചുകൊന്നു. ശനിയാഴ്ചയാണ് ബീഹാറിലെ പട്നയിലെ കൈമുരിൽ ദാരുണമായ സംഭവം നടന്നത്. നയീം ഖാൻ എന്ന 23 കാരനാണ് അമ്മയായ ജഫ്രൺ ബിവിയെ (50) ഇരുമ്പികമ്പിയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കഞ്ചാവ് വാങ്ങാൻ അ

ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഇരിട്ടി സ്വദേശികളായ ജിതേഷ് ജിൻസി ദമ്പതികളുടെ ഒന്നരവയസ് പ്രായമുള്ള മകൻ യശ്വിനാണ് മരിച്ചത്. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ വീണുകിടക്കുന്ന നിലയിലാണ് വീട്ടുകാർ കണ്ടത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയ

സ്വപ്ന സുരേഷിന് നെഞ്ചുവേദന, ഇ.സി.ജി.യിൽ വ്യതിയാനം
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തിങ്കളാഴ്ച വെളുപ്പിനായിരുന്നു സംഭവം. ഇ.സി.ജി.യിൽ ചെറിയ വ്യതിയാനമുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോൾ കോടതിയെ അറിയിച്ചു. കാക
