24NEWSLIVE CATEGORY
Trending
Page 2 · editor-approved published stories.
Trending Desk
Page 2 of 8
കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നുമരണം
കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നുമരണം. വടകര റൂറൽ എസ് പി ഓഫീസിലെ ഹെഡ് ക്ലർക്കും ബാലുശ്ശേരി വട്ടോളി ബസാർ തേനാക്കുഴി സ്വദേശിയുമായ ഷൈൻ ബാബു (45), മാവൂർ സാന്ദീപിനി വിദ്യാനികേതനിലെ അദ്ധ്യാപികയായ സുലു(49), തിക്കോടി അങ്ങാടിയിൽ അയ്യിട്ടവളപ്പ

3പേരെ കൊന്ന് തലവെട്ടിമാറ്റി പ്രദർശിപ്പിച്ച ആളുടെ തലഅറുത്ത് പ്രദർശിപ്പിച്ചു
ചെന്നൈ: മൂന്നുപേരെ കൊലപ്പെടുത്തി തലവെട്ടിമാറ്റി റെയിൽവേ പാളത്തിൽ പ്രദർശിപ്പിച്ച ഗുണ്ടാനേതാവിനെ കുത്തിക്കൊലപ്പെടുത്തി തലവെട്ടിമാറ്റി അതേ സ്ഥലത്ത് പ്രദർശിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവെള്ളൂരിലെ ഗിമഡി പൂണ്ടിയിലാണ് സംഭവം. ഈയിടെ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് മാധവന

മദ്യലഹരിയിൽ യുവാക്കളോടിച്ച കാറിടിച്ച് വീട്ടമ്മമരിച്ചു,വീട്ടമ്മയുടെ കാൽ അറ്റുതൂങ്ങി, ഭർത്താവിന് ഗുരുതരപരിക്ക്,
പത്തനംതിട്ട: മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് കടയിൽ നിന്ന് സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ മരിച്ചു. കരിമ്പനാക്കുഴി ആലുംമൂട്ടിൽ സത്യന്റെ ഭാര്യ ശാന്തയാണ് (56) മരിച്ചത്. ശക്തമായ ഇടിയേറ്റ ശാന്തയുടെ ഒരു കാൽ അറ്റുപോയി.അരയ്ക്ക് താഴേക്ക് തകർന്നു. കൂടെയുണ്ടായിരുന

അമ്മായിയമ്മയെ മരുമകൾ കത്രികകൊണ്ട് കുത്തിക്കൊന്നു. തടയാൻ ശ്രമിച്ച ഭർത്താവിനെയും കുത്തി
തിരുവല്ല: അമ്മായിയമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു. തിരുവല്ലയിലെ നിരണത്ത് താമസിക്കുന്ന കൊമ്പങ്കേരി പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോയെയാണ് (66) മരുമകൾ കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രി 8.30 തോടെയാണ് സംഭവം. മരുമകൾ ലിൻസി (24) കത്രിക കൊ

ഹോട്ടലിൽ മുറിയെടുത്ത നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻദുരൂഹത, 30 ലക്ഷവും 40 പവനും കാറും കാണാനില്ല
കണ്ണൂർ: കണ്ണൂരിൽ നഴ്സായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. കോട്ടക്കുന്ന് സ്വദേശിയായ അഖിലയെയാണ് ഇന്നലെ രാത്രി കണ്ണൂർ പുതിയ തെരുവിലെ രാജ് റെസിഡൻസിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ജോലിക്കുള്ള അഭിമുഖം ഉണ്ടെന്ന് പറഞ്ഞാണ് യുവതി

റേഡിയോയുടെ ശബ്ദത്തെ ചൊല്ലി തർക്കം, ചേട്ടൻ അനുജനെ ഇരുമ്പുകമ്പികൊണ്ട് അടിച്ചുകൊന്നു
തിരുവനന്തപുരം: റേഡിയോ വെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ചേട്ടൻ അനുജനെ തലയ്ക്കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അരുവിക്കര കാച്ചാണിയിലെ ബിസ്മി നിവാസിൽ സമീർ ( 27) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്യേഷ്ഠനും അനുജനു

ഫോൺസംഭാഷണം ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം, യുവാവ് അറസ്റ്റിൽ
പയ്യോളി: വിവാഹിതയായ യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. വടകര മുട്ടുങ്ങൽ വെസ്റ്റിൽ രാമത്ത് വീട്ടിൽ ബിജിത്തിനെയാണ് (38) പയ്യോളി സിഐ എംപി. ആസാദും സംഘവും കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്തത്. യുവതിയുമായി സൗഹൃദം സൃഷ്ടിച്ച പ്രതി ഫോൺ നമ്പർ വാങ്ങിയ ശേഷം

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അമേരിക്കൻ മലയാളി വീടിന് മുന്നിൽ കാത്തുനിന്നത് നാലുമണിക്കൂർ, ഭാര്യ വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് മടക്കം
പുനലൂർ: കോവിഡ് പരിശോധനയ്ക്കും ക്വാറന്റൈനും ശേഷം മക്കളെ കാണാൻ വീട്ടിലെത്തിയ അമേരിക്കൻ മലയാളിയെ ഭാര്യ വീട്ടിൽ കയറ്റിയില്ല. ഭാര്യയും മക്കളും താമസിക്കുന്ന തെന്മല വെള്ളിമലയിലെ വീട്ടിലെത്തിയ മധുര സ്വദേശി ഭാസ്‌കറിനെയാണ് ഭാര്യ വീട്ടിൽ കയറ്റാതിരുന്നത്. അമേരിക്കയിൽ നിന്

കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു
കൊല്ലം: പനി ബാധിച്ചതിനെ തുടർന്ന് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു. കൊല്ലം വള്ളിക്കാവിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മത്സ്യബന്ധന തൊഴിലാളിയും കണ്ണൂർ പയ്യന്നൂർ സ്വദേശിയുമായ സുദേവൻ (43) ആണ് ആത്മഹത്യ ചെയ്തത് .മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്

മകനെ കുത്തിക്കൊന്ന പിതാവിന്റെ മടിക്കുത്തിൽ എപ്പോഴും കത്തി, അതേ കത്തി മകന്റെ ജീവനെടുത്തു, സ്ഥിരമദ്യപാനിയായ സജി മക്കളെ മർദിക്കുന്നതും പതിവ്
കണ്ണൂർ: പയ്യാവൂർ ഉപ്പുപടന്നയിൽ പത്തൊൻപതുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പേരകത്തനാടി സജി എപ്പോഴും കത്തി കയ്യിൽ സൂക്ഷിക്കാറുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകുന്നേരമാണ് മൂത്തമകൻ ഷാരോണിനെ സജി മദ്യലഹരിയിൽ കുത്തിക്കൊലപ്പെടുത്തിയത്. ഇറ്റലിയിൽ നഴ്

മോഷണകുറ്റം ചുമത്തി പൊലീസ് പിടികൂടിയ പ്രതി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: മോഷണകുറ്റം ചുമത്തി പൊലീസ് പിടികൂടിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. മൊബൈൽ മോഷണകുറ്റം ചുമത്തി കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ പൊലീസ് കസ്റ്റഡിയിലെടുത്ത കരിമഠം കോളനി സ്വദേശി അൻസാരി (37) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരമാണ്

മലയാളി നഴ്‌സ് ആശുപത്രി ശുചിമുറിയില്‍ മരിച്ചനിലയില്‍, വീഡിയോ, മരണത്തില്‍ ദുരൂഹതയെന്ന് പിതാവ്
ബെംഗളൂരു. മലയാളി നഴ്‌സ് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിയുടെ ശുചിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരന്റെ (26) ന്റെ മൃതദേഹമാണ് മാറത്തഹള്ളി സക്ര വേൾഡ് ആശുപത്രിയിയിലെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയ

കട്ടപ്പനയിൽ പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ മുഖത്ത് യുവാവ് കുത്തിയത് നാല് തവണ, കൺപുരികത്തിനടക്കം ഗുരുതരപരിക്ക്
കട്ടപ്പന: പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ മുഖത്ത് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കട്ടപ്പനയിൽ ബ്യൂട്ടി പാർലർ നടത്തുന്ന 29-കാരിയേയാണ് യുവാവ് കുത്തിപരിക്കേൽപ്പിച്ചത്. യുവതിയുടെ പരാതിപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ചക്കുപള്ളം സ്വദേശി അരുൺകുമാർ (27) പിടിയിലായ
