E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഡോ.ഫിലിപ്പ് കീരിക്കാട്ട് ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ : വെൺമണി കീരിക്കാട്ട് പുലൂപ്പള്ളിൽ കുടുംബാംഗം ഡോ.ഫിലിപ്പ് കീരിക്കാട്ട് (90 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി.1979 ൽ ഷിക്കാഗോയിൽ കുടുംബമായി എത്തി ചേർന്ന പരേതൻ ഷിക്കാഗോ മാർത്തോമാ ഇടവകയുടെ സ്ഥാപകനേതാക്കളിലൊരാളാണ്. ഇടവകയുടെ വിവിധ ചുമതലകളും നിർവഹിച്ചിട്ടുണ്ട

Text size
Reading theme

1979 ൽ ഷിക്കാഗോയിൽ കുടുംബമായി എത്തി ചേർന്ന പരേതൻ ഷിക്കാഗോ മാർത്തോമാ ഇടവകയുടെ സ്ഥാപകനേതാക്കളിലൊരാളാണ്. ഇടവകയുടെ വിവിധ ചുമതലകളും നിർവഹിച്ചിട്ടുണ്ട്. 2018 മുതൽ ഹൂസ്റ്റണിൽ താമസം. ഭാര്യ മാരാമൺ മുല്ലമംഗലത്ത് വെങ്ങാലിൽ കുടുംബാംഗം സൂസമ്മ ഫിലിപ്പ്. മക്കൾ: മേരി പേജ് (ഷേമ - സേഫ്റ്റി ഹാർബർ, ഫ്ലോറിഡ), സൂസൻ മാത്യു (ഷീല - ബാംഗ്ലൂർ),പരേതനായ ഷിബു, ഐസക് ഫിലിപ്പ് (ഷാജി-ഹൂസ്റ്റൺ). മരുമക്കൾ : എഡ്ഡി പേജ്(സേഫ്റ്റി ഹാർബർ, ഫ്ലോറിഡ) റോജർ മാത്യു (ബാംഗ്ലൂർ), ബിന്ദു ഫിലിപ്പ് (ഹൂസ്റ്റൺ). കൊച്ചുമക്കൾ : ജാസ്മിൻ, മിറാൻഡ, ടൈലർ, ഈഥൻ, ബ്രിട്ടനി, നഥാനയേൽ, കെയ്തലിൻ, എല്ലാ, കിയാറ. 30 മുതൽ 12 വരെ - ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ (12803, Sugar Ridge Blvd, Stafford, TX 77477). Main Street, Pearland, TX 77581). കൂടുതൽ വിവരങ്ങൾക്ക് ഷാജി - 773 791 7269 റിപ്പോർട്ട് : ജീമോൻ റാന്നി

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore EditorialNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →