E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഏഷ്യാകപ്പ് മാറ്റിവെ

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഏഷ്യാകപ്പ് മാറ്റിവെച്ചതായി.ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഇക്കൊല്ലം പാകിസ്താനിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് എസിസി അറിയിച്ചു. ടൂർണമെന്റ് മാറ്റിവെച്ചിട്ടില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയെ തള്ളിയാണ്

Text size
Reading theme

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഇക്കൊല്ലം പാകിസ്താനിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് എസിസി അറിയിച്ചു. ടൂർണമെന്റ് മാറ്റിവെച്ചിട്ടില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയെ തള്ളിയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഏഷ്യാകപ്പ് മാറ്റിവെച്ചതായി എസിസി അറിയിച്ചത്. കൊവിഡ് പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട സാഹചര്യം കൃത്യമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ, 2020 സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവെക്കാൻ എസിസിയുടെ എക്‌സിക്യൂട്ടിവ് ബോർഡ് തീരുമാനിച്ചിരിക്കുന്നു'- ട്വിറ്ററിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി. അടുത്ത ഏഷ്യാ കപ്പ് 2021 ജൂൺ മാസത്തിൽ ശ്രീലങ്കയിലും തൊട്ടടുത്ത വർഷം പാക്കിസ്ഥാനിലും നടക്കും.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore IndiaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →