E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

അംബാനിയെ മറികടന്ന് ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ

Gautam Adani Surpasses Mukesh Ambani to Become India's Richest Person

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും.

Text size
Reading theme
അംബാനിയെ മറികടന്ന് ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്നാണ് ഗൗതം അദാനി ഒന്നാം സ്ഥാനത്തെത്തിയത്. 22 ലക്ഷം കോടി രൂപയുടെ ആസ്തിയോടെയാണ് അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അദാനി കുടുംബത്തിന്റെ ആസ്തിയിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 63 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ രണ്ടാം സ്ഥാനത്താണ്. അംബാനിക്ക് പിന്നാലെ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർസെലർ മിത്തൽ ഗ്രൂപ്പിന്റെ ലക്ഷ്മി നിവാസ് മിത്തലും കുടുംബവുമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 39 ലക്ഷം കോടി രൂപയാണ് ഇവരുടെ ആകെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ വാക്സിൻ ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ സൈറസ് എസ്. 78 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ അഞ്ചാം സ്ഥാനത്തുള്ളത്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള ആറാം സ്ഥാനത്തും സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് സാങ്വി ഏഴാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. ഇവരെ കൂടാതെ ആദ്യ പത്തിൽ വിപ്രോയുടെ അസിം പ്രേംജി, വേദാന്ത റിസോഴ്സസിന്റെ ചെയർമാൻ അനിൽ അഗർവാൾ, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് ചെയർമാൻ സമീർ മേത്ത എന്നിവരും ഇടം നേടിയിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore BusinessNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →