പി. പി. വിജയൻ നിർണായക നിർദേശം പുറപ്പെടുവിച്ചു. ഒ) ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും അവധി നൽകണമെന്ന് ജില്ലാ പോലീസ് മേധാവികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.
പോലീസുകാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും അവസരം ഒരുക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. കുടുംബവുമായി ബന്ധപ്പെട്ട പ്രധാന അവസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണം. എല്ലാ ഉദ്യോഗസ്ഥർക്കും കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി ഓരോ ഉദ്യോഗസ്ഥന്റെയും പ്രതിവാര അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം.
അടിയന്തര സാഹചര്യങ്ങളിലൊഴികെ മറ്റൊന്നിനും ഈ അവധി നിഷേധിക്കാൻ പാടില്ലെന്ന് സർക്കുലറിൽ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. എഡിജിപിയുടെ ഈ പുതിയ ഉത്തരവിനെ വലിയ പ്രതീക്ഷയോടെയാണ് സേനാംഗങ്ങൾ നോക്കിക്കാണുന്നത്.
വായനക്കാർക്കായി / Recommended for You



















ഗുണ്ടൽപേട്ടിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് എഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നിര്‍ദേശം
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന് അന്തരിച്ചു