തിരുവനന്തപുരത്ത് വ്യക്തമാക്കി. ഡി. സതീശനും ഉൾപ്പെട്ട പ്രത്യേക കൂട്ടുകെട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇഡിയുടെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും, കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോലീബി കാലം മുതൽ തുടങ്ങിയ ഈ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം സഹായിച്ച ഇവർ ഭരണത്തിലെത്തിയപ്പോഴും ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നു. വി. ഗോവിന്ദൻ പറഞ്ഞു.
ഇഡിക്ക് ലഭിച്ച ഓരോ മൊഴികളും ഒന്നൊഴിയാതെ പിൻവലിക്കപ്പെട്ടതാണ്. അങ്ങനെയുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ട് മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിലുണ്ടെന്നും എന്തിനാണ് പണം വാങ്ങിയതെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫണ്ടെന്നാണ് ഇതിന് വിശദീകരണം നൽകിയതെങ്കിലും, 20,000 രൂപയിൽ കൂടുതലുള്ള പണം അക്കൗണ്ട് വഴി മാത്രമേ വാങ്ങാവൂ എന്നുണ്ട്.
വായനക്കാർക്കായി / Recommended for You



















ഗുണ്ടൽപേട്ടിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നിര്‍ദേശം
നിർണായക നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി എഡിജിപി പി വിജയൻ; ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന് അന്തരിച്ചു