E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

ദുബായ്: മലയാളി യുവാവ് ദുബായിലെ താമസ സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ദെയ്റ ഗോൾഡ് സൂഖിൽ ജൂവലറി വർക് ഷോപ്പ് നടത്തുകയായിരുന്ന കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിലിനെയാണ് (40) താമസ സ്ഥലത്തെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പൂട്ടിയിട്ടുണ്ടായിരുന്നു.

Text size
Reading theme

ദുബായ്: മലയാളി യുവാവ് ദുബായിലെ താമസ സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ദെയ്റ ഗോൾഡ് സൂഖിൽ ജൂവലറി വർക് ഷോപ്പ് നടത്തുകയായിരുന്ന കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിലിനെയാണ് (40) താമസ സ്ഥലത്തെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പൂട്ടിയിട്ടുണ്ടായിരുന്നു. വളരെ നേരം വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് വിടവിലൂടെ നോക്കിയപ്പോൾ ഷാജി മരിച്ചുകിടക്കുന്നത് കണ്ടുവെന്ന് സഹോദരൻ ഷൈജു പറഞ്ഞു. പോലീസ് അന്വേഷണമാരംഭിച്ചു. ഭാര്യയും ഏഴ് വയസുള്ള മകളും 2 വയസുള്ള മകനുമാണ് ഷാജിക്കുള്ളത്. ഷാജി ആയിരുന്നു ഇവരുടെ ഏക ആശ്രയം. ഷാജിക്ക് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ എന്നറിയിയില്ലെന്ന് സഹോദരൻ ഷൈജുപറഞ്ഞു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →