E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 30 · editor-approved published stories.

Special News Desk

Page 30 of 37
ആദായനികുതി റിട്ടേണ്‍ വെരിഫിക്കേഷന്‍ ഇനി പുലിവാലല്ല.
Special News

ആദായനികുതി റിട്ടേണ്‍ വെരിഫിക്കേഷന്‍ ഇനി പുലിവാലല്ല.

ന്യൂഡല്‍ഹി : ‘നോണ്‍ റെസിപ്റ്റ് ഓഫ് ഐ.ടി.ആര്‍.വി’ എന്നു തുടങ്ങുന്ന മെസേജ് കണ്ട് അസ്വസ്ഥതപെട്ടിരുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞ് ഐ.ടി.ആര്‍.വി (ആദായനികുതി റിട്ടേണ്‍ വെരിഫിക്കേഷന്‍ ഫോറം) പ്രിന്‍െറടുത്ത് ഒപ്പിട്ട് ബംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസിങ് കേന്ദ്രത്തിലേക്ക് അയക്കുകയെന്നത് ഇനിയൊരു പുലിവാലല്ല. അയച്ചിട്ടും എത്താത്തതും അയക്കാന്‍ മറക്കുന്നതും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ആദായനികുതി വകുപ്പ് റിട്ടേണ്‍ സമര്‍പ്പണ വെബ്സൈറ്റില്‍തന്നെ ഒരുക്കിയിര

ഖൊറസാന്‍ ഗ്രൂപ്പ് നേതാവ് മുഹസിന്‍ അല്‍ ഫാദില്‍ വ്യാമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
Special News

ഖൊറസാന്‍ ഗ്രൂപ്പ് നേതാവ് മുഹസിന്‍ അല്‍ ഫാദില്‍ വ്യാമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ദമാസ്കസ് : അല്‍ഖയ്ദയുടെ അനുബന്ധ സംഘടനയായ ഖൊറസാന്‍ ഗ്രൂപ്പ് നേതാവ് മുഹസിന്‍ അല്‍ ഫാദില്‍ വ്യാമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയക്ക് സമീപം സര്‍മദയില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പോലുംമുന്‍കൂട്ടി അറിഞ്ഞിരുന്ന അല്‍ഖയ്ദ നേതാക്കളില്‍ ഒരാളായിരുന്നു ഫാദില്‍. മുന്‍പ് അലെപ്പോയില്‍ നടന്ന ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അല്‍ഖയ്ദയിലേക്ക് ആളെഎ

സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്ന് സൂചന.
Special News

സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്ന് സൂചന.

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്ന് സൂചനയുള്ളതായി വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തിന് ദേശീയ ഏജന്‍സിയുടെ സഹായം തേടുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തി ന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ദേശീയ ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായമാണ് തേടുക. പ്രതിപക്ഷത്ത് നിന്നും വി.എസ്. സുനില്‍കുമാറാണ് ആനവേട്ട തടയുന്നതില്‍

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ ബോള്‍ ജേതാക്കള്‍.
Special News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ ബോള്‍ ജേതാക്കള്‍.

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ 2015-ല്‍ കോളജ്‌ വിഭാഗത്തില്‍ ഡി.ഒ.എം.ഇയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എസ്‌.എം.ഡിയും കിരീടം സ്വന്തമാക്കി. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരങ്ങള്‍ക്കാണ്‌ നൈല്‍സിലെ ഫെല്‍ഡ്‌ മാന്‍ റിക്രിയേഷന്‍ സെന്റര്‍ സാക്ഷ്യംവഹിച്ചത്‌. ഹൈസ്‌കൂള്‍, കോളജ്‌ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ഏതാണ്‌ ഇരുനൂറോളം യുവാക്കള്‍ 20 ടീമുകളിലായി ഏറ്റുമുട്ടി. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഫൈനല്‍ മത്സരം

ഐ.എന്‍.ഒ.സി ചിക്കാഗോ നാഷണല്‍ കണ്‍വന്‍ഷന്‌ മുഖ്യമന്ത്രിയുടെ ആശംസകള്‍.
Special News

ഐ.എന്‍.ഒ.സി ചിക്കാഗോ നാഷണല്‍ കണ്‍വന്‍ഷന്‌ മുഖ്യമന്ത്രിയുടെ ആശംസകള്‍.

തിരുവനന്തപുരം: ഓഗസ്റ്റ്‌ 21,22 തീയതികളില്‍ ചിക്കാഗോയില്‍ വച്ച്‌ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ (ഐ) യു.എസ്‌.എ (ഐ.എന്‍.ഒ.സി- ഐ യു.എസ്‌.എ) കേരളാ ചാപ്‌റ്ററിന്റെ ദേശീയ കണ്‍വന്‍ഷന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസകള്‍ നേര്‍ന്നു. ജൂലൈ 20-ന്‌ തിങ്കളാഴ്‌ച ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി അദ്ദേഹത്തെ കണ്‍വന്‍ഷനിലേക്ക്‌ ക്ഷണിക്കുകയുണ്ടായി. ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി

നടി ശില്‌പയുടെ മരണം, യുവാവിനുവേണ്ടി പൊലീസ് വ്യാപക അന്വേഷണം
Special News

നടി ശില്‌പയുടെ മരണം, യുവാവിനുവേണ്ടി പൊലീസ് വ്യാപക അന്വേഷണം

തിരുവനന്തപുരം: സിനിമാ- സീരിയല്‍ നടി ശില്‌പ(19)യുടെ മരണം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്‌ച രാത്രിയാണ്‌ ശില്‌പയുടെ മൃതദേഹം കരമന മരുതൂര്‍കടവു പാലത്തിനു സമീപം കണ്ടെത്തിയത്‌. വെള്ളനാട്‌ പുതുകുളങ്ങര സ്വദേശികളും നേമം കാരയ്‌ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്നവരുമായ ഷാജി- സുമ ദമ്പതികളുടെ മകളാണു ശില്‌പ. ശാസ്‌തമംഗലം ആര്‍കെഡി സ്‌മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌. സന്തോഷ്‌ പണ്ഡിറ്റിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. ശില്‌പയും കൂട്ടുകാരിയും രണ്ടു യ

സ്വര്‍ണ വിപണി ഇടഞ്ഞു.
Special News

സ്വര്‍ണ വിപണി ഇടഞ്ഞു.

ഇന്ത്യ : ഇന്ത്യ എക്കാലവും ഉറ്റു നോക്കുന്ന ഒന്നാണ് സ്വര്‍ണവിപണി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ സ്വര്‍ണവിപണിയെ കാര്യമായി ബാധിക്കാറുണ്ട്. അഞ്ചുവര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം എത്തിനില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ കമ്പോളങ്ങളിലൊന്നായ ചൈന സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചതാണ് ഇന്ത്യയില്‍ വില കുറയാന്‍ കാരണമായത്. യു.എസ് ഡോളര്‍ കുടുതല്‍ ശക്തിയാര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായി. 2015 നു ശേഷം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട

മന്ത്രി കെ ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് വിജിലന്‍സ്.
Special News

മന്ത്രി കെ ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് വിജിലന്‍സ്.

തിരുവനന്തപുരം : ബാര്‍കോഴ വിവാദത്തില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കേണ്ടന്ന് തീരുമാനം. കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറാണ് തീരുമാനിച്ചത്. സാക്ഷിമൊഴികള്‍ തമ്മില്‍ പൊരുത്തമില്ലെന്നാണ് വിജിലന്‍സ് നല്‍കുന്ന വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചു. ബാര്‍ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ മന്ത്രി ബാബു പണം ആവശ്യപ്പെട്ടെന്നും, ഇതിനായി ബാര്‍ ഉടമകള്‍ പലപ്പോഴായി പത്ത് ലക്ഷം രൂപ നല്‍കിയെന്നും ബാര്‍ ഉടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ് കേസിനാസ

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വിപണി താഴോട്ട്.
Special News

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വിപണി താഴോട്ട്.

മുംബൈ: ലോകത്ത് ഏറ്റവുംവേഗത്തില്‍ വളരുന്ന സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വിപണി, 20 വര്‍ഷത്തിനിടെ ആദ്യമായി വില്‍പന താഴോട്ട്. 2014 അവസാനപാദത്തില്‍ 6.2 കോടി ഹാന്‍ഡ് സെറ്റുകള്‍ വിറ്റ സ്ഥാനത്ത് 2015 ആദ്യപാദത്തില്‍ 5.3 കോടിയായി വില്‍പന താഴ്ന്നതായി ഒരു കണ്‍സള്‍ട്ടന്‍സി നടത്തിയ പഠനത്തില്‍ പറയുന്നു. 7.14 ശതമാനത്തിന്‍െറ കുറവാണ് രണ്ടുപാദങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ഏറ്റവുംകൂടുതല്‍ ഇടിവ് ബാധിച്ചത്, പ്രത്യേകതകള്‍ കുറഞ്ഞ ഹാന്‍ഡ്സെറ്റുകള്‍ക്കാണ്, 18.3 ശതമാനം. ഇന്ത്യയില്

പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങി.
Special News

പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങി.

ന്യൂഡല്‍ഹി : പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഇരു സഭകളും പ്രക്ഷുബ്ദമായി. ലളിത് മോഡി വിവാദം കത്തിപടര്‍ന്നതോടെ അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ ഈ വിഷയമുന്നയിച്ച് പ്രതിപക്ഷം ബഹളത്തിലാണ്. ഒരു തവണ രാജ്യസഭ നിര്‍ത്തിവെച്ചതിന് ശേഷം വീണ്ടും തുടങ്ങിയെങ്കിലും സഭ ബഹളത്തില്‍ മുങ്ങി. ലളിത് മോഡി വിവാദം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വിദ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ വി.ഡി സതീശന്‍.
Special News

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ വി.ഡി സതീശന്‍.

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍ എം.എല്‍.എ. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമാണെന്ന് സതീശന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. കസ്തൂരിരംഗന്‍ കമ്മിറ്റി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ച രീതി തികച്ചും അശാസ്ത്രീയമാണെന്നും സതീശന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളാ സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും ശ്ളാഘനീയമാണ്. എന്നാല്‍ വനഭൂമിയുടെ സര്‍വ

ഹമദ് തുറമുഖം ഈ വര്‍ഷാവസാനത്തോടെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങും.
Special News

ഹമദ് തുറമുഖം ഈ വര്‍ഷാവസാനത്തോടെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങും.

ദോഹ: ഹമദ് തുറമുഖം ഈ വര്‍ഷാവസാനത്തോടെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രിയും തുറമുഖ നിയന്ത്രണ കമ്മിറ്റി തലവനുമായ ജാസിം ബിന്‍ സെയ്ഫ് അഹ്മദ് അല്‍ സുലൈത്തി പ്രഖ്യാപിച്ചു. ഈ വര്‍ഷാവസാനത്തോടെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുന്ന തുറമുഖം അടുത്ത വര്‍ഷാവസാനത്തോടെ മാത്രമേ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകൂ. ചൈനയില്‍ നിന്നുള്ള സെന്‍ ഹുഅ 10 എന്ന ഭീമന്‍ കപ്പല്‍ തുറമുഖത്തത്തെിയത് പദ്ധതി പ്രഖ്യാപിച്ചതിലും നേരത്തെ പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന

യാക്കൂബ് മേമന്‍ വധശിക്ഷ സൂപ്രീംകോടതി ശരിവെച്ചു.
Special News

യാക്കൂബ് മേമന്‍ വധശിക്ഷ സൂപ്രീംകോടതി ശരിവെച്ചു.

മുംബൈ: മുംബൈ സ്ഫോടന കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്‍ വധശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീകോടതി തള്ളി. ടാഡ കോടതിയുടെ വധ ശിക്ഷ സൂപ്രീംകോടതി ശരിവെച്ചു. 2013 മാര്‍ച്ചിലാണ് മേമ ന്‍റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്. മേമന്‍റെ ദയാഹര്‍ജി രാഷ്ര്ടപതി നേരത്തേ തള്ളിയിരുന്നു. തിരുത്തല്‍ ഹരജി കൂടി സുപ്രീകോടതി തള്ളിയതോടെ ജൂലൈ 30ന് മേമന്‍െറ വധശിക്ഷ നടപ്പാക്കും. ടൈഗര്‍ മേമന്‍ എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന്‍െറ സഹോദരനാണ് യാക്കൂബ് മേമന്‍. കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന്‍ ഒ

സ്ക്രോൾ ചെയ്യുക…