E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വിപണി താഴോട്ട്.

മുംബൈ: ലോകത്ത് ഏറ്റവുംവേഗത്തില്‍ വളരുന്ന സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വിപണി, 20 വര്‍ഷത്തിനിടെ ആദ്യമായി വില്‍പന താഴോട്ട്. 2014 അവസാനപാദത്തില്‍ 6.2 കോടി ഹാന്‍ഡ് സെറ്റുകള്‍ വിറ്റ സ്ഥാനത്ത് 2015 ആദ്യപാദത്തില്‍ 5.3 കോടിയായി വില്‍പന താഴ്ന്നതായി ഒരു കണ്‍സള്‍ട്ടന്‍സി നടത്തിയ പഠനത്തില്‍ പറയുന്നു. 7.14 ശതമാനത്തിന്‍െറ കുറവാണ് രണ്ടുപാദങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ഏറ്റവുംകൂടുതല്‍ ഇടിവ് ബാധിച്ചത്, പ്രത്യേകതകള്‍ കുറഞ്ഞ ഹാന്‍ഡ്സെറ്റുകള്‍ക്കാണ്, 18.3 ശതമാനം. ഇന്ത്യയില്

Text size
Reading theme

മുംബൈ: ലോകത്ത് ഏറ്റവുംവേഗത്തില്‍ വളരുന്ന സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വിപണി, 20 വര്‍ഷത്തിനിടെ ആദ്യമായി വില്‍പന താഴോട്ട്. 3 കോടിയായി വില്‍പന താഴ്ന്നതായി ഒരു കണ്‍സള്‍ട്ടന്‍സി നടത്തിയ പഠനത്തില്‍ പറയുന്നു. 14 ശതമാനത്തിന്‍െറ കുറവാണ് രണ്ടുപാദങ്ങള്‍ തമ്മിലുള്ള വ്യത്യാസം.

3 ശതമാനം. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വളര്‍ച്ച നിലക്കാന്‍ പോവുകയാണോയെന്ന് ചില കോണുകള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിലയിലും പ്രത്യേകതകളിലും ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ഫോണുകളുടെ അഭാവം, നികുതി പ്രശ്നങ്ങള്‍, വര്‍ധിക്കുന്ന മത്സരം തുടങ്ങി ചൈനീസ് പുതുവര്‍ഷ ഓഫറുകള്‍ ദീര്‍ഘിപ്പിച്ചതുവരെ ഈ ഇടിവിന് കാരണമായി പറയുന്നു. ഇതിനുപുറമെ, ഓരോപാദത്തിലും വ്യത്യസ്ത വിതരണക്കാര്‍ മുന്നോട്ടുവരുന്നതും ഓണ്‍ലൈന്‍ ഫ്ളാഷ് സെയിലുകളും കാരണമായിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →