E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്ന് സൂചന.

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്ന് സൂചനയുള്ളതായി വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തിന് ദേശീയ ഏജന്‍സിയുടെ സഹായം തേടുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തി ന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ദേശീയ ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായമാണ് തേടുക. പ്രതിപക്ഷത്ത് നിന്നും വി.എസ്. സുനില്‍കുമാറാണ് ആനവേട്ട തടയുന്നതില്‍

Text size
Reading theme
സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്ന് സൂചന.

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്ന് സൂചനയുള്ളതായി വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തിന് ദേശീയ ഏജന്‍സിയുടെ സഹായം തേടുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തി ന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ദേശീയ ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായമാണ് തേടുക.

എസ്. സുനില്‍കുമാറാണ് ആനവേട്ട തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആനക്കള്ളന്‍മാര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണന്നും ഐക്കരമറ്റം വാസുവി ന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.

ആനവേട്ടക്കേസിലെ ഒന്നാംപ്രതി ഐക്കരമറ്റം വാസുവി ന്‍റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുകയാണ്. അന്വേഷണ സംഘം മഹാരാഷ്ട്രയിലത്തെിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാസുവിനെ മഹാരാഷ്ര്ടയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ പൈനാപ്പിള്‍ തോട്ടത്തിലായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ഫോറസ്റ്റ് കേസ് കാരണം താന്‍ പോകുകയാണെന്നും പെങ്ങളും അളിയനും കുട്ടിയും നിരപരാധിയാണെന്നും എഴുതിയ കുറിപ്പും മൃതദേഹത്തിനരികില്‍നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →