24NEWSLIVE CATEGORY
Special News
Page 1 · editor-approved published stories.
Special News Desk
Page 1 of 37
അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.

കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും
തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും.

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു, രഹ്നാ ഫാത്തിമയ്ക്ക് ജാമ്യം
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് രഹ്നയ്ക്ക് ജാമ്യം അനുവദിച്ചത്. അഭിഭാഷകനും ബിജെപി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഏ വി അരുൺ പ

ക്ലാസിൽ പങ്കെടുക്കവെ, മകളുടെ മുമ്പിൽ വെച്ച് അമ്മയെ കാമുകൻ വെടിവെച്ചുകൊന്നു
ഫ്ളോറിഡ: ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ വെച്ച് അമ്മയെ മുൻ കാമുകൻ വെടിവെച്ചുകൊലപ്പെടുത്തി. യുഎസിലെ ഫ്ളോറിഡയിലെ ഇന്ത്യൻടൗണിലാണ് സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പത്തുവയസുകാരിയുടെ മുമ്പിൽവെച്ചാണ് കാമുകൻ ഡോണൾഡ് ജെ. വില്യംസ് (27) കുട്ടിയ

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും
ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റര്‍മാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്.

മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ
ദുബായ്: മലയാളി യുവാവ് ദുബായിലെ താമസ സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ദെയ്റ ഗോൾഡ് സൂഖിൽ ജൂവലറി വർക് ഷോപ്പ് നടത്തുകയായിരുന്ന കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിലിനെയാണ് (40) താമസ സ്ഥലത്തെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പൂട്ടിയിട്ടുണ്ടായിരുന്നു.

ഇലക്ട്രിക് പോസ്റ്റിൽ ചാടിക്കയറുന്ന 'ലൈൻവുമൺ' വീഡിയോ വൈറൽ
കേരളത്തിൽ വൈദ്യുതപോസ്റ്റിൽ കയറുന്നതും വൈദ്യുതി തകരാർ പരിഹരിക്കുന്നതും ലൈൻമാൻമാരാണ്. കേരളത്തിലെവിടെയും 'ലൈൻവുമൺ' പോസ്റ്റിൽ കയറി വൈദ്യുത തകരാർ പരിഹരിക്കുന്നത് നാം കണ്ടിട്ടില്ല. എന്നാൽ മഹാരാഷ്ട്രയിലെ ബീഡിലുള്ള ഉഷ ജഗഡലെയെന്ന വൈദ്യുതി വകുപ്പ് ജീവനക്കാരി ഏത് പോസ്റ്റ

കട്ടത്താടിലുക്കില് വന്ദേമാതരം പാടി ലാലേട്ടന്,വീഡിയോ
നല്ല കട്ടതാടിലുക്കിൽ വന്ദേമാതരം പാടുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. രാജ്യത്തെ പ്രശസ്ത ഗായകർക്കും അഭിനേതാക്കൾക്കും മറ്റുപ്രശസ്തർക്കുമൊപ്പമാണ് താരം വന്ദേമാതരം ആലപിച്ചിരിക്കുന്നത്. വന്ദേ മാതരം ഗാനത്തിന്റെ പ്രോമോ ട്രൈലർ ഫേസ്ബുക്കിലൂടെയാണ് ത

കോവിഡ് മുക്തമായ ന്യൂസിലാന്‍ഡില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ്
വെല്ലിങ്ടൺ: കർശന ലോക്ഡൗൺ മൂലം പൂർണ്ണമായും കോവിഡ് മുക്തമായ ന്യൂസിലാന്റിൽ പിഞ്ചുകുഞ്ഞുൾപ്പടെ ഒരു കുടുംബത്തിലെ നാലുപേർക്ക് കോവിഡ്. ഓക് ലാന്റിലാണ് ഇന്നലെ ഉറവിടമറിയാത്ത നാല് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൊവ്വാഴ്ച ര

വേമ്പനാട്ടുകായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
മണ്ണഞ്ചേരി(ആലപ്പുഴ): വേമ്പനാട്ടുകായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഷൺമുഖം ജെട്ടിക്ക് അടുത്താണ് 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ കണ്ടെത്തിയത്. വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടത്. പച്ച ബ്ലൗസും വെള്ളപ്പാവാടയുമാണ് വേഷം. മൃതദേഹത്തിനു

വിവാഹശേഷം 22 മാസം ഭാര്യ ഭർത്താവിന് ലൈംഗീകത നിഷേധിച്ചു, യുവാവിന്റെ ആത്മഹത്യയിൽ ഭാര്യക്കെതിരെ കേസ്
അഹമ്മദാബാദ്: മകൻ ആത്മഹത്യ ചെയ്തത് മരുമകൾ ലൈംഗീക ബന്ധത്തിന് സമ്മതിക്കാത്തത് മൂലമാണെന്ന അമ്മയുടെ പരാതിയിൽ മരുമകൾക്കെതിരെ കേസെടുത്ത് പോലീസ്. അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് യുവതിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ മണി നഗർ സ്വദേ

എനിക്കിനി ജീവിക്കേണ്ട; വനിതാ വില്ലേജ് ഓഫീസർ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, വീഡിയോ
തൃശൂർ: വില്ലേജ് ഓഫീസിൽ വനിതാ വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. തൃശൂർ പൂത്തൂർ വില്ലേജ് ഓഫീസർ സിനിയാണ് കയ്യുടെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ലൈഫ് മിഷൻ പദ്ധതിപ്രകാരം അപേക്ഷിച്ചവർക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ലെന്നാരോപിച്ച് പുത്തൂർ പഞ്ചായത്ത് പ

കേരളത്തിൽ ഇന്ന് 1184 പേർക്ക് കൊവിഡ്, 956 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കേരളത്തിൽ ഇന്ന് 1184 പേർക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്ത് നിന്നും 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ 114 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 784 പേർ
