E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

വേമ്പനാട്ടുകായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മണ്ണഞ്ചേരി(ആലപ്പുഴ): വേമ്പനാട്ടുകായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഷൺമുഖം ജെട്ടിക്ക് അടുത്താണ് 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ കണ്ടെത്തിയത്. വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടത്. പച്ച ബ്ലൗസും വെള്ളപ്പാവാടയുമാണ് വേഷം. മൃതദേഹത്തിനു

Text size
Reading theme

മണ്ണഞ്ചേരി(ആലപ്പുഴ): വേമ്പനാട്ടുകായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഷൺമുഖം ജെട്ടിക്ക് അടുത്താണ് 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ കണ്ടെത്തിയത്. വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടത്. പച്ച ബ്ലൗസും വെള്ളപ്പാവാടയുമാണ് വേഷം. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഐ: രവി സന്തോഷിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ കായലിൽനിന്നു മൃതദേഹം കരയിലെത്തിച്ചു. മൃതദേഹപരിശോധന നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കിഴക്കൻ മേഖലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച സ്ത്രീയുടെ മൃജദേഹമാണോ ഇതെന്നും സംശയമുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →