E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 36 · editor-approved published stories.

Special News Desk

Page 36 of 37
പള്ളുരുത്തി ബ്ലോക്കില്‍ അതുല്യം പരീക്ഷ എഴുതിയത് 414 പേര്‍.
Special News

പള്ളുരുത്തി ബ്ലോക്കില്‍ അതുല്യം പരീക്ഷ എഴുതിയത് 414 പേര്‍.

കുമ്പളം: കേരളത്തെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരത മിഷനും ചേര്‍ന്നു നടത്തുന്ന അതുല്യം പരീക്ഷയില്‍ പള്ളുരുത്തി ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ നിന്ന് 390 പേര്‍ പരീക്ഷ എഴുതി. കുമ്പളം പഞ്ചായത്തില്‍ രണ്ട് പരീക്ഷ കേന്ദ്രങ്ങള്‍ ആണുണ്ടായിരുന്നത്. ഇവിടെ 180 ഓളം പേര്‍ പരീക്ഷ എഴുതി. കാമോത്ത് സ്‌കൂളില്‍ നടന്ന പരീക്ഷ പഞ്ചായത്ത് പ്രസിഡന്റ്് എം.ജി. സത്

ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും നല്‍കാന്‍  സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ അംഗങ്ങളുടെ കൂട്ടായ്മ.
Special News

ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ അംഗങ്ങളുടെ കൂട്ടായ്മ.

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓര്‍മക്കൂട്ട് എന്ന പേരില്‍ നടത്തിയ മുന്‍ മെംബര്‍മാരുടെ സംഗമം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യവും എന്‍ജിനീയര്‍ വിഭാഗം ഉള്‍പ്പെടെയുള്ള ആവശ്യത്തിന് ഉദ്യോഗസ്ഥ സംവിധാനമുള്ള ബ്ലോക്ക് പഞ്ചായത്തുകള്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പല്ലാതെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വികസനത്തില്‍ കാര്യമായ പ

ജില്ലയിലെ 20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ കരട് നിര്‍ദേശങ്ങളായി.
Special News

ജില്ലയിലെ 20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ കരട് നിര്‍ദേശങ്ങളായി.

കൊച്ചി: ജില്ലയിലെ 20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ കരട് നിര്‍ദേശങ്ങളായി. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ജൂണ്‍ 15നകം ഡീ ലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സമര്‍പ്പിക്കണം. അതിര്‍ത്തി പുനര്‍നിര്‍ണയിച്ച 20 തദ്ദേശസ്ഥാപനങ്ങളില്‍ 12 എണ്ണം നിലവിലുള്ള പഞ്ചായത്തുകളാണ്. ബാക്കിയുള്ള എട്ടെണ്ണത്തില്‍ ആറെണ്ണം പുതിയ പഞ്ചായത്തുകളും രണ്ടെണ്ണം പുതിയ നഗരസഭയും രൂപീകരിക്കുന്നതിനുള്ള കരട് നിര്‍ദേശമാണ്. വെങ്ങോല, രായമംഗലം, കുന്നത്തുനാട്, കിഴക്കമ

കാശുകൊടുത്ത്‌ വിഷം വാങ്ങിക്കഴിക്കുന്ന മണ്ടന്മാരായി നമ്മള്‍ മാറിയതായി ജില്ല കളക്‌ടര്‍ എം.ജി. രാജമാണിക്യം.
Special News

കാശുകൊടുത്ത്‌ വിഷം വാങ്ങിക്കഴിക്കുന്ന മണ്ടന്മാരായി നമ്മള്‍ മാറിയതായി ജില്ല കളക്‌ടര്‍ എം.ജി. രാജമാണിക്യം.

കൊച്ചി: കാശുകൊടുത്ത്‌ വിഷം വാങ്ങിക്കഴിക്കുന്ന മണ്ടന്മാരായി നമ്മള്‍ മാറിയതായി ജില്ല കളക്‌ടര്‍ എം.ജി. രാജമാണിക്യം. ഇവിടെയാണ്‌ ജൈവ പച്ചക്കറി കൃഷിയുടെ പ്രസക്തിയെന്നും ജില്ല മുഴുവന്‍ ഇതു വ്യാപിപ്പിക്കാന്‍ ജില്ല ഭരണകൂടം പദ്ധതി ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷരഹിത പച്ചക്കറി ഉത്‌പാദനത്തിനായി ജില്ലയില്‍ സാക്ഷരതായജ്ഞം മാതൃകയില്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ കാര്‍ഷിക യജ്ഞം ആലോചനയോഗം ജിസിഡിഎ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി വിപുലമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജില്ല

സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ വി.അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു.
Special News

സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ വി.അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു.

സാന്‍ അന്റോണിയോ: ജൂണ്‍ 6,7 തീയതികളില്‍ സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു. ജൂണ്‍ ആറാംതീയതി ശനിയാഴ്‌ച വൈകുന്നേരം 5.30-ന്‌ സീറോ മലബാര്‍ രൂപത അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അതിനോടനുബന്ധിച്ച്‌ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത കലാസന്ധ്യയും തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. കലാസന്ധ്യയ്‌ക്ക്‌ ഇടവക വികാരി ഫാ. ബിനോയി നാരമംഗലത്ത്‌ സ്വാഗതം ട്രസ്റ്റി ബിനു വാഴക്കാലായില്‍ നന്ദിയും പറഞ്ഞു

ലോകത്തുതന്നെ അപൂര്‍വമായിട്ടുള്ള പഴവര്‍ഗങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ശേഖരം
Special News

ലോകത്തുതന്നെ അപൂര്‍വമായിട്ടുള്ള പഴവര്‍ഗങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ശേഖരം

മംഗലംഡാം: ലോകത്തുതന്നെ അപൂര്‍വമായിട്ടുള്ള പഴവര്‍ഗങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ശേഖരം ഒരുക്കി വീട്ടുപരിസരം പഠനശാലയാക്കുകയാണു മംഗലംഡാമിലെ കോടിയാട്ടില്‍ ഷിബു മാമ്മച്ചനും കുടുംബവും. അമ്പതു രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്പതില്‍പരം പഴവര്‍ഗ ചെടികളുടെ വിസ്‌മയ വിളനിലമാണ്‌ ഇവരുടെ വീട്ടുമുറ്റവും പറമ്പും. ഫിലിപ്പീന്‍സ്‌, മലേഷ്യ, ആഫ്രിക്ക, ബ്രസീല്‍, തായ്‌ലന്‍ഡ്‌, പാക്കിസ്ഥാന്‍, അമേരിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പഴവര്‍ഗചെടികളാണു കൂടുതലും. ചെടികളുടെ വര്‍ഗവും സ്വഭാവവും വളര്‍ച്ചയും പഴങ്ങളുടെ വലി

ചൈനീസ്‌ വിദ്യാർഥികളെ അമേരിക്കൻ സ്കൂളുകൾ പുറത്താക്കി.
Special News

ചൈനീസ്‌ വിദ്യാർഥികളെ അമേരിക്കൻ സ്കൂളുകൾ പുറത്താക്കി.

ചൈനീസ്‌ വിദ്യാർഥികളെ അമേരിക്കൻ സ്കൂളുകൾ പുറത്താക്കി. ബെയ്ജിംഗ്‌: കഴിഞ്ഞ വർഷം അമേരിക്കയീൽ പഠിച്ചു കൊണ്ടിരുന്ന എണ്ണായിരത്തിലധികം ചൈനീസ്‌ വിദ്യാർഥികളെ അമേരിക്കൻ സ്കൂളുകൾ പുറത്താക്കി. മോശമായ അക്കാഡമിക്‌ നിലാരമാണ്‌ 57 ശതമാനം വിദ്യാർഥികളെയും പുറത്താക്കാനുള്ള കാരണമെന്ന്‌ ഉപരിപഠനത്തിന്‌ അഡ്മിഷൻ ഒരുക്കി കൊടുക്കുന്ന അമേരിക്കൻ ഏജൻസി ‘ഹോൾറെൻ’ അറിയിച്ചു. 2013 - 15 കാലഘട്ടത്തിൽ അമേരിക്കയിൽ നിന്നു പുറത്താക്കപ്പെട്ട ചൈനീസ്‌ വിദ്യാർഥികളുടെ കാര്യം സംബന്ധിച്ച്‌ ഏജൻസി നടത്തിയ പഠന റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌.

ഷിപ്പിംഗ്‌ കണ്ടയിനറുകൾ കൊണ്ട്‌ നിർമിച്ച വീടുകൾ കാനഡയിൽ ട്രെൻഡാകുന്നു.
Special News

ഷിപ്പിംഗ്‌ കണ്ടയിനറുകൾ കൊണ്ട്‌ നിർമിച്ച വീടുകൾ കാനഡയിൽ ട്രെൻഡാകുന്നു.

ഒട്ടാവോ: ഷിപ്പിംഗ്‌ കണ്ടയിനറുകൾ കൊണ്ട്‌ നിർമിച്ച വീടുകൾ കാനഡയിൽ ട്രെൻഡാകുന്നു. വീട്‌ നിർമിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും വീടിന്‌ ദൗർലഭ്യമുള്ള സ്ഥലങ്ങളിലുമാണ്‌ ഇത്തരം വീടുകൾ കൂടുതൽ ട്രെൻഡാകുന്നത്‌. മൂന്നുനിലയുള്ള ഒരു വീട്‌ നിർമിക്കാൻ പന്ത്രണ്ടു കണ്ടെയ്നറുകൾ മതി. കാനഡയിൽ പ്രതിവർഷം ദശലക്ഷക്കണക്കിന്‌ കണ്ടെയിനറുകളാണ്‌ ഡീകമ്മീഷൻ ചെയ്യുന്നത്‌. അഞ്ചു മുതൽ പത്തുവർഷം വരെ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന കണ്ടെയ്നറുകൾ കൊണ്ട്‌ ചിലവുകുറഞ്ഞ വീടുനിർമിക്കാമെന്നാണ്‌ വീടു നിർമാതാക്കൾ പറയുന്നത്‌. കണ്ടെയിനറുകൾ കൊണ്

2500 ഓളം വരുന്ന വിവിധ മാഗി ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
Special News

2500 ഓളം വരുന്ന വിവിധ മാഗി ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

കൊച്ചി: നഗരത്തിലെ 25 ഓളം കടകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം നടത്തിയ റെയ്ഡില്‍ 2500 ഓളം വിവിധ മാഗി ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. എറണാകുളം സൗത്ത്, മാര്‍ക്കറ്റ്, കടവന്ത്ര, വൈറ്റില, ചക്കരപ്പറമ്പ്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പാലാരിവട്ടം-തമ്മനം റോഡിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്, കടവന്ത്ര കെ.പി. വള്ളോന്‍ റോഡിലെ സണ്‍റൈസ് സൂപ്പര്‍ മാര്‍ക്കറ്റ്, വൈറ്റില-ഇടപ്പള്ളി ബൈപ്പാസിലെ ആല്‍ബ സൂപ്പര്‍ മാര്‍ക്കറ്റ്, വൈറ്റില എസ്എ റോഡിലെ മലബാര്‍ പാലസ് എന്നീ കടകളില്‍ നിന്നാണ്

കരിപ്പൂർ വെടിവയ്പ്പ്: അറസ്റ്റിലായ ജീവനക്കാരെ റിമാൻഡ് ചെയ്തു
Special News

കരിപ്പൂർ വെടിവയ്പ്പ്: അറസ്റ്റിലായ ജീവനക്കാരെ റിമാൻഡ് ചെയ്തു

മലപ്പുറം∙ കരിപ്പൂർ വെടിവയ്പു സംഭവത്തിൽ അറസ്റ്റിലായ കോഴിക്കോട് വിമാനത്താവളം അഗ്നിശമനസേനാ വിഭാഗത്തിലെ ഒൻപതു ജീവനക്കാരെ 27 വരെ കോടതി റിമാൻഡ് ചെയ്തു. ജവാൻ എസ്.എസ്. യാദവിനു വെടിയേറ്റ കൈത്തോക്ക് ഉപയോഗിച്ച സിഐഎസ്എഫ് എസ്ഐ സീതാറാം ചൗധരിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ചൗധരിയുടെ കയ്യിലിരുന്നപ്പോഴാണു തോക്കിൽനിന്നു വെടിയുതിർന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു തെളിഞ്ഞ സാഹചര്യത്തിലാണിത്. എന്നാൽ, ചൗധരി നേരിട്ടാണോ അതോ മറ്റാരെങ്കിലുമാണോ കാഞ്ചി വലിച്ചതെന്നു സ്ഥിരീകരിക്കാൻ പൊലീസ് ഇതുവരെ തയാറായിട്

India going to face UAE in 2015 ICC World Cup on saturday
Special News

India going to face UAE in 2015 ICC World Cup on saturday

Indian players are in full confidance to face UAE on 28th February 2015 in ICC World Cup at MCG. The first two victories agaist Pakisthan and South Africa increasing the confidance of Indian squad to play their best against UAE

Modi targets earlier Govts of  playing with OROP issue.
Special News

Modi targets earlier Govts of playing with OROP issue.

New Delhi: Vowing to address the "vexed" issue of 'one-rank, one pension' (OROP), Prime Minister Narendra Modi on Sunday asked the ex-servicemen to give him some time as he targeted the previous governments, saying they had only "played" with the sentiments of the armed forces for 40 years without doing anything on the matter. He attacked those indulging in politics over the matter and said "problems" have been added to the issue over the years and effort was underway to simplify it and make it

Karunanidhi slams Smriti Irani for IIT-M unrest.
Special News

Karunanidhi slams Smriti Irani for IIT-M unrest.

Chennai: Castigating Union HRD Minister Smriti Irani for "authoritarian" interference that allegedly led to derecognition of a students' body at IIT Madras, DMK leader M Karunanidhi on Sunday sought Prime Minister Narendra Modi's "direct intervention" for revocation of the order and to restore "peace" on the campus. The former Tamil Nadu chief minister, however, absolved Modi of any personal culpability in the episode. Without naming Irani, he said that "unilateral" and "authoritarian" interfere

സ്ക്രോൾ ചെയ്യുക…