24NEWSLIVE CATEGORY
Special News
Page 32 · editor-approved published stories.
Special News Desk
Page 32 of 37
പൊളിക്കല്‍ സയന്‍സിന്റെ ബിരുധ കോഴ്‌സ് പഠിക്കുവാന്‍ പ്രതിയെ അനുവദിച്ചു.
മെല്‍ബണ്‍: ജയിലിലെ ഏകാന്ത തടവില്‍ നിന്നും പൊളിക്കല്‍ സയന്‍സിന്റെ ബിരുധ കോഴ്‌സ് പഠിക്കുവാന്‍ കൂട്ടക്കൊലപാതകങ്ങള്‍ ചെയ്ത പ്രതിയെ അനുവദിച്ചു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് 77 പേരെ നിഷ്‌കരുണം കൊന്നു തള്ളിയ കേസില്‍ ശിക്ഷ അുഭവിച്ചു വരുന്ന കുറ്റവാളിയാണ് ആന്‍ഡേര്‍സ് ബ്രവിക്ക്. മുസ്ലീം വിരുദ്ധ കാഴ്ച്ചപ്പാടുകളോടെ ഭീകരകുറ്റവാളിയായത്തീര്‍ന്ന ആന്‍ഡേര്‍സ് ബ്രവിക്ക് കൂട്ടക്കൊലപാതകങ്ങള്‍ ചെയതതിന്റെ യാതൊരു പശ്ചാത്താപവും ഇതുവരെ പ്രകടമാക്കാത്തതാണ് പലരേയും ആശങ്കയിലാക്കുന്നത്. ബ്രവിക്കിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ

ലൈറ്റ് റെയില്‍: ബസ്സ് റൂട്ടുകള്‍ പുനര്‍നിര്‍ണ്ണയിച്ചതോടെ സ്ഥിരയാത്രികര്‍ക്ക് 1300 ഡോളറിന്റെ അധികഫീസ് നിരക്ക്
മെല്‍ബണ്‍: പുതിയ ലൈറ്റ് റെയില്‍ സിസ്റ്റത്തിനായി ജോര്‍ജ് സ്ട്രീറ്റില്‍ നിന്നുമുള്ള ബസ്സ് റൂട്ടുകള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ടതോടെ ആശങ്കയിലായത് യാത്രക്കാരാണ്. സ്ഥിരയാത്രികര്‍ക്ക് അധികസമയവും അധിക ദൂരവും നഷ്ടമാവുമെന്നതിനപ്പുറം അധിക ഫീസും അടയ്‌ക്കേണ്ടി വരുമെന്നതാണ് പുതിയ വിലയിരുത്തല്‍. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഒരു വര്‍ഷത്തേക്ക് അധിക നിരക്കായി ഏകദേശം 1300 ഡോളറോളം തുക സ്ഥിരയാത്രികര്‍ അടയ്‌ക്കേണ്ടി വരും. സിഡ്‌നിയിലെ പബ്ലിക് ബസ്സ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഭൂരിഭാഗം

മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക....
മെൽബണ്‍ : മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നീട് മധുരിക്കും… ഈ പഴഞ്ചൊല്ലിന് നെല്ലിക്കയുടെ അത്രയും തന്നെ പ്രായം കാണും അല്ലേ??പ്രായമുള്ളവര്‍ പറയുന്നതു പൂര്‍ണമായും അനുസരിക്കാന്‍ അല്‍പ്പം മടിയൊക്കെയുള്ള യുവതലമുറക്കാര്‍ക്കും മലയാളത്തെ മറക്കാൻ വെമ്പൽ കൊള്ളുന്നവർക്കും ഒരു ഉണർത്തു പാട്ടാണ് അഡലൈഡിലെ രാജേഷ് ജോർജ് എന്ന ചെറുപ്പക്കാരനൊപ്പം ഒരുകൂട്ടം യുവാക്കൾ ചേർന്നൊരുക്കിയ “അറിവ്” എന്ന ഷോർട്ട്ഫിലിം. അനീഷ് നായർ കഥയും സംവിധാനവും സായ് അനീഷ് സഹസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. രാജേഷ് ജോർജിന് പ

ഇന്ത്യ നല്‍കിയ മധുരം പാകിസ്താന്‍ നിരസിച്ചു.
വാഗാ: ഈദ് ദിനത്തില്‍ ഇന്ത്യ നല്‍കിയ മധുരം പാകിസ്താന്‍ നിരസിച്ചു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വാഗാ അതിര്‍ത്തിയിലാണ് സംഭവം. ഇന്ത്യന്‍ ജവാന്‍ നല്‍കിയ മധുരപലഹാരം സ്വീകരിയ്ക്കാന്‍ പാക് പട്ടാളക്കാരന്‍ തയ്യാറായില്ല. ആശംസകള്‍ കൈമാറുന്ന പതിവും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.എല്ലാവര്‍ഷവും ഈദ് ദിനത്തില്‍ മധുരം കൈമാറലും ആശംകള്‍ അര്‍പ്പിക്കലും നടന്നുപോരുന്നതാണ്. എന്നാല്‍ കുറച്ച് ദിവസമായി അ

പ്രചരാരണം മുന്നേറ്റത്തിന് തിരച്ചടിയാകും.
തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നത് ആര്‍.എസ്.എസിന്‍റെ പ്രചാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് പ്രചരാരണം ഇടതുപാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത് ഇടതു മുന്നേറ്റത്തിന് തിരച്ചടിയാകും. ആര്‍.എസ്.എസുമായുള്ള ബന്ധത്തിന്‍റെ അതിര്‍വരമ്പ് നേര്‍ത്തുവെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാദം തെറ്റാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഇടത് പാര്‍ട്ടികളുടെ മതനിരപേക്ഷത എന്നത് ന്യൂനപക്ഷസംരക്ഷണം മാത്രമായി ചുരുങ്ങുന്നുവെന്ന സംശയമുയരുന്നു

തിരയില്‍പ്പെട്ട് നാല് പേരെ കാണാതായി.
തിരുവനന്തപുരം: കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേരില്‍ തിരയില്‍പ്പെട്ട് നാല് പേരെ കാണാതായി. തിരുവനന്തപുരം സ്വദേശികളായ നിതിന്‍ രാജ്,ജിതിന്‍, അനൂപ് എന്നിവരെയും മറ്റ് രണ്ടുപേരെയുമാണ് കാണാതായത്. ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. കാണാതായവര്‍ക്കായി തീരസംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചു.

ഓണസമ്മാനമായി പാര്‍ക്ക്.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരവാസികള്‍ക്ക് നഗരസഭ കൗണ്‍സിലിന്റെ ഓണസമ്മാനമായി മേക്കര പാര്‍ക്ക് ഫിഷറീസ്മന്ത്രി കെ. ബാബു നാടിന് സമര്‍പ്പിച്ചു. പുതിയകാവ് മാര്‍ക്കറ്റ് റോഡിന് തെക്കുവശം മേക്കരയില്‍ നഗരസഭയുടെ അധീനതയിലുള്ള ഒരേക്കറോളം ഭൂമിയിലാണ് വര്‍ണ്ണ മനോഹരമായ പാര്‍ക്ക് പണികഴിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസീകവും ശാരീരികവും ആയ ഉല്ലാസത്തിനും നഗര തിരക്കില്‍ നിന്നും ഒഴിഞ്ഞു സായാഹ്നങ്ങളില്‍ നഗരവാസികള്‍ക്ക് ഒത്തുകൂടാനും കുട്ടികള്‍ക്ക് കളിച്ച് ഉല്ലസിക്കാനും പര്യാപ്തമായ വിധത്തില്‍ ഒരുക്കിയിട്ടുള്ള പാര്‍

വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയവര്‍ 598.
കൊച്ചി:ജില്ലയില്‍ പനിബാധിതരായി വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയവര്‍ 598. ഇതില്‍ 48പേരെ കിടത്തി ചികില്‍സ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വയറിളക്കരോഗങ്ങളുമായി ചികില്‍സ തേടിയ 70 പേരില്‍ രണ്ടുപേരും ഐ.പി.യിലുണ്ട്. ഉദയംപേരൂരില്‍ രണ്ടും തൃപ്പൂണിത്തുറയില്‍ ഒന്നും എലിപ്പനി കേസ് കണ്ടെത്തി. മൂന്നു ചിക്കന്‍പോക്‌സ് കേസും ഇന്നലെ റിപ്പോര്‍ട്ട്് ചെയ്തു. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി 17 പേരെ പട്ടി കടിച്ചതായും ജില്ല മെഡിക്കല്‍ ഓഫീസ് റിപ്പോര്‍ട്ട് ചെയ്്തു. ഡങ്കുപ്പനിയെന്നു സംശയിക്കുന്ന നാലു കേസുകളാണ് ഇന്ന

മമ്മൂട്ടിയുടെ ചെറിയ പെരുന്നാള്‍ ആഘോഷം ദുബായില്‍.
ദുബായ്: ചലച്ചിത്ര താരം മമ്മൂട്ടിയുടെ ചെറിയ പെരുന്നാള്‍ ആഘോഷം ദുബായില്‍. ദുബായില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ താരം പങ്കെടുത്തു. എല്ലാവര്‍ക്കും പെരുന്നാളാശംസകളും മമ്മൂട്ടി നേര്‍ന്നു. ഒരു മാസം നീണ്ട വ്രതാനുഷ്ടാനത്തിന്റെ പുണ്യവുമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വസികള്‍ ചെറിയ പെരുന്നാളിനെ വരവേറ്റത്.

യമന്‍ ജനതക്ക് മരുന്നുകള്‍ എത്തിക്കാന്‍ ബഹ്റൈനില്‍ ശ്രമം.
മനാമ: ആഭ്യന്തര സംഘര്‍ഷവും യുദ്ധവും മൂലം പ്രതിസന്ധിയിലായ യമന്‍ ജനതക്ക് മരുന്നുകള്‍ എത്തിക്കാന്‍ ബഹ്റൈനില്‍ ശ്രമം തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആന്‍റിബയോട്ടിക്കുകളും വേദനാസംഹാരികളും ഉള്‍പ്പെടെ എല്ലാ അവശ്യ മരുന്നുകളും ശേഖരിച്ച് അയക്കാനാണ് പദ്ധതിയിടുന്നത്. യമനിലെ ദയനീയ സ്ഥിതിയെക്കുറിച്ച് കഴിഞ്ഞ ദിവസം യു.എന്‍ പ്രസ്താവന ഇറക്കിയിരുന്നു. സംഘര്‍ഷത്തില്‍ ഇതേ വരെ യമനില്‍ 1,500 സിവിലിയന്‍മാര്‍ മരിച്ചിട്ടുണ്ട്. 3,600 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ദശലക്ഷം പേരാണ് ക

ഒമാന്‍ ഒഴികെ ഗള്‍ഫില്‍ ഇന്ന് ഈദുല്‍ ഫിത്വ് ര്‍
റിയാദ്: ഹൂത്ത സുദൈര്‍, ശഖ്റ തുടങ്ങി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് (വെള്ളി) ഈദുല്‍ ഫിത്വ്ര്‍ ആയി സുപ്രീംകോടതി പ്രഖ്യാപിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. ഇതനുസരിച്ച് സൗദി അറേബ്യ, യു.എ,ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഒമാനില്‍ കേരളത്തോടൊപ്പം ശനിയാഴ്ചയായിരിക്കും പെരുന്നാള്‍. സൗദി അറേബ്യയില്‍ ശവ്വാല്‍ പിറ കണ്ടതിന്‍െറ അടിസ്ഥാനത്തില്

പ്രേരക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
കൊച്ചി: എറണാകുളം ജില്ല മുന്‍ കളക്ടറും സമ്പൂര്‍ണ്ണ സാക്ഷരത പ്രവര്‍ത്തനത്തിന്റെ അമരക്കാരനുമായിരുന്ന കെ.ആര്‍. രാജന്റെ പേരില്‍ നല്‍കുന്ന പ്രേരക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തുടര്‍ വിദ്യാകേന്ദ്രങ്ങളിലെയും വികസന വിദ്യാകേന്ദ്രങ്ങളിലെയും പ്രേരക്മാര്‍ക്ക് അപേക്ഷിക്കാം. 2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് അവാര്‍ഡ് നല്‍കുക. അപേക്ഷകള്‍ ജൂലൈ 30 നകം ജില്ല സാക്ഷരത മിഷന്‍ ഓഫീസില്‍ എത്തിക്കണം. ഇത് മുന്നാമത് തവണയാണ് ജില്ല സാക്ഷരത മിഷന്‍ കെ.ആര്‍. രാജന്റെ പേരില്‍

സാന്ത്വനം പദ്ധതിക്ക് ജില്ലയില്‍ തുടക്കം.
പാമ്പാക്കുട: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആരോഗ്യ സാമൂഹ്യ സുരക്ഷ അദാലത്ത്-സാന്ത്വനം പദ്ധതിക്ക് ജില്ലയില്‍ തുടക്കം. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു. അവശതയനുഭവിക്കുന്നവര്‍ക്കും നിരാശ്രരയാവര്‍ക്കുമുള്ള അദാലത്തില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് തുടര്‍ ചികിത്സയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഷയങ്ങളും പരിഹരിക്കാന്‍ കഴിയില്ലെങ്കിലും പരിഹരിക്കപ്പെടാന്‍ കഴിയുന്ന വിഷയങ്ങള്‍ക്ക് ഉ
