E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 33 · editor-approved published stories.

Special News Desk

Page 33 of 37
ഒന്നാംഘട്ട നിര്‍മാണ പുരോഗതി വിലയിരുത്തി.
Special News

ഒന്നാംഘട്ട നിര്‍മാണ പുരോഗതി വിലയിരുത്തി.

കൊച്ചി: ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിനൊരുങ്ങുന്ന സ്മാര്‍ട് സിറ്റി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതി വിലയിരുത്തി. ഐ.ടി സെക്രട്ടറി പി.എച്ച്.കുര്യന്‍, പൊതുമരാമത്ത് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സ്മാര്‍ട് സിറ്റി എം.ഡി ഡോ.ബാജു ജോര്‍ജ്, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്.സുഹാസ് എന്നിവരും ചീഫ് സെക്രട്ടറിയെ അനുഗമിച്ചു. നിലവിലെ സ്ഥിതിയനുസരിച്ച് ആഗസ്റ്റ് അവസാനത്തോടെ ഒന്നാംഘട്ടത്തിന്റെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. രാവിലെ സ്മാര്‍ട് സിറ്റി ഭരണ കേന്ദ്ര

പ്രധാനപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.
Special News

പ്രധാനപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.

വാഷിങ്ടണ്‍:21 മില്ല്യണ്‍ ജനങ്ങളുടെ സോഷ്യല്‍ സെക്യൂരിറ്റി ഐഡന്റിഫിക്കേഷന്‍ നമ്പറുള്‍പ്പടെയുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി ഒബാമ ഭരണകൂടം സ്ഥിരീകരിച്ചു. ഇതോടെ യു എസ് സര്‍ക്കാറിന്റെ കമ്പ്യൂട്ടര്‍ വിവരങ്ങള്‍ ചോര്‍ന്നത് നേരത്തെ കരുതിയതിനേക്കാള്‍ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടു. നേരത്തേ പേഴ്‌സണല്‍ മാനേജ്‌മെന്റിന്റെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി 4.2 മില്ല്യണ്‍ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കരുതപ്പെട്ടിരുന്നത്. സെക്യൂരിറ്റി ക്ലിയറന്‍സിന്റെ ഭാഗമായി ജനങ്ങള്‍ നല്‍കിയ വിവരങ്ങളാണ

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
Special News

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ടൊറന്റോ: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്‌, നാഷണല്‍ കമ്മിറ്റിഅംഗം ബിജു കട്ടത്തറ, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ മാറ്റ്‌ മാത്യൂസ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ കുര്യന്‍ പറക്കാനം എന്നിവര്‍ സംയുക്തമായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും

പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെത്തേടി പോലീസ് ഫേസ്ബുക്കില്‍.
Special News

പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെത്തേടി പോലീസ് ഫേസ്ബുക്കില്‍.

മെല്‍ബണ്‍: പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെത്തേടി പോലീസ് ഫേസ്ബുക്കില്‍ നല്‍കിയ ഫോട്ടോ തന്റെ ഇപ്പോഴത്തെ ഗ്ലാമറിന് ചേര്‍ന്നതല്ലെന്ന് പോലീസ് തേടുന്നയാള്‍ക്കു തന്നെ തോന്നിയാലോ? ഫേസ്ബുക്കില്‍ കയറി നേരെ കാര്യം പറയുക. വിക്ടോറിയ പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയായ ഡാനിയല്‍ ഡാമന്‍ അതുതന്നെയാണ് ചെയ്തത്. ഈ മാസം അഞ്ചിനാണ് വിക്ടോറിയ പോലീസ് ഡാമന് വേണ്ടി അറസ്റ്റ് വാറണ്ട് ഇറക്കിയത്. കുറ്റവാളിയായ ഇയാളെ പിടിക്കാന്‍ നാട്ടുകാര്‍ സഹായിക്കണം എന്ന് പറഞ്ഞ് വാര്‍ത്ത വിക്ടോറിയ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലിട്ടു.

ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു.
Special News

ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു.

ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു. ജൂലൈ 28ലേക്കാണ് മാറ്റിവെച്ചത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്ന മദ്യനയം വിവേചനപരമാണെന്ന് ചുണ്ടിക്കാട്ടിയാണ് ബാറുടമകള്‍ ഹര്‍ജി നല്‍കിയിരുന്നത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മദ്യനയം അംഗീകരിച്ചതെന്നും ബാറുടമകള്‍ വാദിക്കുന്നു. ഇടക്കാല ഉത്തരവിലൂടെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം ബാറുടമകര്‍ക്ക് വേണ്ടി

സിറിയയില്‍നിന്ന് പലായനം ചെയ്തവരുടെ എണ്ണം 40 ലക്ഷം കടന്നു.
Special News

സിറിയയില്‍നിന്ന് പലായനം ചെയ്തവരുടെ എണ്ണം 40 ലക്ഷം കടന്നു.

ഇസ്തംബൂള്‍: ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് സിറിയയില്‍നിന്ന് പലായനം ചെയ്തവരുടെ എണ്ണം 40 ലക്ഷം കടന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലെ അഭയാര്‍ഥി വിഭാഗമായ യു.എന്‍.എച്ച്.സി.ആര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 25 വര്‍ഷത്തിനിടെ ലോകത്ത് ഏതെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും വലിയ പലായനമാണ് ഇതെന്ന് ഏജന്‍സി വിശേഷിപ്പിച്ചു. ഇതിന് പുറമേ, സിറിയയില്‍തന്നെ അഭയാര്‍ഥികളായി കഴിയുന്ന 76 ലക്ഷം പേര്‍ വേറെയുമുണ്ടെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ അന്‍േറാണിയോ ഗുട്ടെരസ് പറഞ്ഞു. ഒരു തലമുറക്കിടെയു

ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി
Special News

ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിയതിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരും വര്‍ഷങ്ങളില്‍ അച്ചടി വൈകാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ജൂലൈ 20ന് മുമ്പ് പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. നേരത്തെ നിശ്ചയിച്ച നിരക്കിലാവും കെ.ബി.പി.എസ് അച്ചടി നിര്‍വഹിക്കുക. അച്ചടി വൈകിയതിനെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി

അല്‍ഖോര്‍ സ്റ്റേഡിയം നിര്‍മാണത്തിനുളള കരാര്‍ സലീനി ഇംപ്രഗിലോ ഗ്രൂപ്പിന്.
Special News

അല്‍ഖോര്‍ സ്റ്റേഡിയം നിര്‍മാണത്തിനുളള കരാര്‍ സലീനി ഇംപ്രഗിലോ ഗ്രൂപ്പിന്.

ദോഹ: 2022 ലോകകപ്പ് ഫുട്ബാളിനുള്ള അല്‍ഖോര്‍ സ്റ്റേഡിയം നിര്‍മാണത്തിനുളള കരാര്‍ ഇറ്റാലിയന്‍ കമ്പനിയായ സലീനി ഇംപ്രഗിലോ ഗ്രൂപ്പ് 3.11 ബില്യന്‍ റിയാലിന് സ്വന്തമാക്കി. ഇറ്റാലിയന്‍ കമ്പനിയായ സിമൊലായിയുടെയും ഒമാന്‍ കേന്ദ്രമായ ഗള്‍ഫാര്‍ ഗ്രൂപ്പിന്‍െറയും സംയുക്ത സംരംഭമാണ് സലീനി ഇംപ്രഗിലോ ഗ്രൂപ്പ്. സലീനി ഇംപ്രഗിലോ ഗ്രൂപ്പ് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനില്‍ നിന്നാണ് കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിന്‍െറ പ്രധാന വേദികളിലൊന്നാണ് അല്‍ഖോര്‍ സ്റ്റേഡിയം. അല്‍ഖോര്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണവും നടത

ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ സംഭരിക്കും.
Special News

ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ സംഭരിക്കും.

മറയൂര്‍ : ഓണക്കാലത്ത് മറയൂര്‍ മലനിരകളില്‍ വിളയുന്ന ശീതകാല പച്ചക്കറികളും ശര്‍ക്കരയും സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് പൂര്‍ണമായും സംഭരിക്കും. കാന്തല്ലൂര്‍, വട്ടവട, പെരൂമല, പുത്തൂര്‍ എന്നിവടങ്ങളിലെ കാബേജ്, കോളിഫ്ളവര്‍, ക്യാരറ്റ്, ഉരൂളക്കിഴങ്ങ് എന്നിവയും മറയൂരിലെ കര്‍ഷകര്‍ ഉല്‍പാദിപിക്കുന്ന ശര്‍ക്കരയുമാണ് സംഭരിക്കുന്നത്. ഇതിന് ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. മറയൂര്‍ - കാന്തല്ലൂര്‍ എന്നിവടങ്ങളില്‍ കര്‍ഷകരുമായി അവര്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പച

മാര്‍ച്ചില്‍ പൊലീസ് അതിക്രമം.
Special News

മാര്‍ച്ചില്‍ പൊലീസ് അതിക്രമം.

കണ്ണൂര്‍: പാഠപുസ്തകം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ പരക്കെ പൊലീസ് അതിക്രമം.കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളില്‍ ഡിവൈഎഫ്ഐ മാര്‍ച്ചിനും കൊച്ചിയിലും കോഴിക്കോടും എസ്എഫ്ഐ മാര്‍ച്ചിനു നേരെയുമാണ് അക്രമമുണ്ടായത്.പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. പലര്‍ക്കും ഗുരുതര പരിക്കേറ്റു. ലാത്തിചാര്‍ജജില്‍ നിരവധി പ്രവര്‍ത്തകരുടെ തലപൊട്ടി. അടിയേറ്റ് നിലത്ത് വീണവരെ പൊലീസ് ബൂട്ടുകൊണ്ട് ചവുട്ടി. സ്കൂള്‍ തുറന്ന് രണ്ട്മാസമായിട്ടും പാഠപുസ്തകം വിതരണം ചെയ്യാത്

നടി കാവ്യ മാധവന്‍ ഓണ്‍ലൈന്‍ ബിസിനസ് രംഗത്തേക്ക്.
Special News

നടി കാവ്യ മാധവന്‍ ഓണ്‍ലൈന്‍ ബിസിനസ് രംഗത്തേക്ക്.

കൊച്ചി: നടി കാവ്യ മാധവന്‍ ഓണ്‍ലൈന്‍ ബിസിനസ് രംഗത്തേക്ക്. ‘ലക്ഷ്യ’ എന്ന സ്വന്തം സ്ഥാപനത്തിലൂടെയാണ് കാവ്യ ലേഡീസ് ഡിസൈനിങ് വസ്ത്രശേഖരങ്ങളുടെ ഇ-കോമേഴ്സ് മേഖലയില്‍ സജീവമാകുന്നത്. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടന്‍ മമ്മൂട്ടി ലക്ഷ്യയുടെ ബ്രാന്‍ഡ് ലോഞ്ചിങ് നിര്‍വഹിക്കും. വെബ്സൈറ്റിന്‍െറ ഉദ്ഘാടനം ഇന്നസെന്‍റ് എം.പിയും നിര്‍വഹിക്കും. മറ്റ് മലയാള സിനിമ താരങ്ങളുടെ സാന്നിധ്യം ചടങ്ങിലുണ്ടാകും. വൈവിധ്യങ്ങളായ നിറക്കൂട്ടുകളിലും തുണികളിലുമായി ഒരുക്കിയ ഡിസൈനിങ് വസ്ത്രങ്ങളുടെ എക്

സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീകോടതി.
Special News

സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീകോടതി.

ന്യൂഡല്‍ഹി: വ്യാപം നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീകോടതി. ദുരൂഹമരണങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസ് ജൂലൈ 24 നകം ഏറ്റെടുക്കണമെന്നും രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണത്തിലെ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ജൂലൈ 24 ന് വീണ്ടും പരിഗണിക്കും. വ്യാപം കുംഭകോണത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ നല്‍കിയ ഹരജിയിലാണ്

മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി.
Special News

മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി.

തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി. വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസ് ഡയറിയും ദ്രുത പരിശോധന റിപ്പോര്‍ട്ടും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശവും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കേസില്‍ ബിജു രമേശിനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും കോടതി നോട്ടീസ് അയക്കും. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കും. മാണി അഴിമതി നടത്തിയതായോ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തതായോ തെള

സ്ക്രോൾ ചെയ്യുക…