കൊച്ചി: നടി കാവ്യ മാധവന് ഓണ്‍ലൈന്‍ ബിസിനസ് രംഗത്തേക്ക്. ‘ലക്ഷ്യ’ എന്ന സ്വന്തം സ്ഥാപനത്തിലൂടെയാണ് കാവ്യ ലേഡീസ് ഡിസൈനിങ് വസ്ത്രശേഖരങ്ങളുടെ ഇ-കോമേഴ്സ് മേഖലയില്‍ സജീവമാകുന്നത്. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടന് മമ്മൂട്ടി ലക്ഷ്യയുടെ ബ്രാന്‍ഡ് ലോഞ്ചിങ് നിര്‍വഹിക്കും. പിയും നിര്‍വഹിക്കും. മറ്റ് മലയാള സിനിമ താരങ്ങളുടെ സാന്നിധ്യം ചടങ്ങിലുണ്ടാകും.
വൈവിധ്യങ്ങളായ നിറക്കൂട്ടുകളിലും തുണികളിലുമായി ഒരുക്കിയ ഡിസൈനിങ് വസ്ത്രങ്ങളുടെ എക്സിബിഷനും വില്പനയും ഇതോടൊപ്പം നടക്കുമെന്ന് കാവ്യ മാധവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാഹം ഉള്‍പ്പെടെ എല്ലാ ആഘോഷചടങ്ങുകളിലും അണിയാനുതകുന്ന തരത്തിലുള്ളതാണ് ലക്ഷ്യയുടെ വലിയ ഡിസൈനര്‍ ശേഖരം. ടി ഹെഡ് എല്‍ദോ ജോയി എന്നിവരും പങ്കെടുത്തു.


















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും