E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 31 · editor-approved published stories.

Special News Desk

Page 31 of 37
കാനഡ ഉപരോധ നടപടികള്‍ തുടരും.
Special News

കാനഡ ഉപരോധ നടപടികള്‍ തുടരും.

കാനഡ : ലോകത്തിലെ പ്രധാന ശക്തികളുമായി ഇറാന്‍ ആണവ കരാര്‍ ഒപ്പുവച്ചെങ്കിലും കാനഡ ഉപരോധ നടപടികള്‍ തല്‍ക്കാലത്തേക്ക് തുടരും. ഇറാന്റെ വാക്കുകളല്ല, പ്രവൃത്തികളാണ് പ്രധാനമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി റോബ് നിക്കോള്‍സണ്‍ പറഞ്ഞു. നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനുമുമ്പ് കരാര്‍ സസൂക്ഷ്മം പഠിക്കും. ഇതിലൂടെ യുഎസിലെ ഒബാമ ഭരണകൂടവും ബ്രിട്ടനും ഫ്രാന്‍സും യുറോപ്യന്‍ യുണിയനിലെ മറ്റ് അംഗങ്ങളും സ്വീകരിക്കുന്ന മാര്‍ഗം പിന്തുടരാന്‍ വിസമ്മതിക്കുകയാണ് കാനഡ. ആണവ കരാര്‍ സംബന്ധിച്ച് ഇറാനുമായി കൂടിയാലോചന നടത്

തണുപ്പില്‍ മുങ്ങിയ ഓസ്‌ട്രേലിയ.
Special News

തണുപ്പില്‍ മുങ്ങിയ ഓസ്‌ട്രേലിയ.

മെല്‍ബണ്‍: വിക്ടോറിയ ഉള്‍പ്പെടെ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങള്‍ വീണ്ടും അതിശൈത്യത്തിലേക്ക്. മെല്‍ബണില്‍ ദിവസങ്ങളായി കൊടുംതണുപ്പാണ്. തിങ്കളാഴ്ച പുലര്‍ച്ചെ പെര്‍ത്തില്‍ നിന്ന് മെല്‍ബണിലെത്തിയ ക്വാന്റാസ് വിമാനം കൊടുംതണുപ്പിനെത്തുടര്‍ന്ന് നാലുമണിക്കൂറാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നത്. വിമാനത്തിലെ ഐസ് നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടിയതിനെത്തുടര്‍ന്നാണിത്. ഇതിനായുള്ള ഡീ ഐസിംഗ് ട്രക്കും പ്രവര്‍ത്തന രഹിതമായി. നിരവധി സര്‍വീസുകള്‍ കൊടുംതണുപ്പിനെത്തുടര്‍ന്ന് താളം തെറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 6:30 ന് മെല

സ്രാവിന്റെ വായില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക്.
Special News

സ്രാവിന്റെ വായില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക്.

മെല്‍ബണ്‍: ഓസ്ട്രേലിയൻ സര്‍ഫിംഗ് താരവും ലോകചാമ്പ്യനുമായ മൈക്ക് ഫാന്നിംഗ് സ്രാവിന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ സര്‍ഫിംഗ്് മത്സരത്തിനിടെയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയക്കാര്‍ക്കൊപ്പം ലോകം മുഴുവന്‍ നെഞ്ചിടിപ്പോടെയാണ് കണ്ടത്.ജെബേ ഓപ്പണില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു മൈക്ക്. സ്രാവ് ആക്രമിച്ചതിന് പിന്നാലെ രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടിലെത്തി മൈക്കിനെ കരയിലെത്തിച്ചു. സംഭവം ഞെട്ടിച്ചെന്ന് ഫാന്നിംഗ്് പ്രതികരിച്ചു.’എല്ലാം പെട്ടെന്നാണ് ഉണ്ടായത്. എന്

അശ്കറിന്‍െറ മരണം എട്ടു തൊഴിലാളികള്‍ നാട്ടിലേക്ക് പറന്നു.
Special News

അശ്കറിന്‍െറ മരണം എട്ടു തൊഴിലാളികള്‍ നാട്ടിലേക്ക് പറന്നു.

മനാമ: തൊഴില്‍ സ്ഥലത്തെ മര്‍ദനം ഭയന്ന് ഓടുന്നതിനിടെ തൃശൂര്‍ സ്വദേശി അശ്കര്‍ വാഹനമിടിച്ചു മരിച്ച സംഭവത്തെ തുടര്‍ന്ന് ക്യാമ്പുവിട്ട 13 തൊഴിലാളികളില്‍ എട്ടുപേര്‍ ഇന്നലെ നാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാത്രി ബഹ്റൈനില്‍ നിന്ന് മുബൈ വഴി കേരളത്തിലേക്ക് പോകുന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് ഇവര്‍ പോയത്. ഇതില്‍ ജിജോ ഫെര്‍ണാണ്ടസ് എന്നയാള്‍ തിരുവനന്തപുരത്തേക്കും ബാക്കിയുള്ള എ.ഷിതിന്‍, രഞ്ജിത്ത് പുതിയപുരക്കല്‍, ഇ.കെ.ഗംഗാധരന്‍, ദാമോദരന്‍ ഈരോളി, പ്രവീത്, രാജു, മോഹനന്‍ എന്നിവര്‍ കോഴിക്കോട്ടേക്കുമാണ്

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം, ആദ്യ നൂറില്‍ പോലും ഇന്ത്യയില്ല
Special News

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം, ആദ്യ നൂറില്‍ പോലും ഇന്ത്യയില്ല

ദോഹ: ലോക സാമ്പത്തികഫോറത്തിന്‍െറ കഴിഞ്ഞവര്‍ഷത്തെ ആഗോള മല്‍സരക്ഷമത റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്‍െറ കാര്യശേഷിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് ഖത്തര്‍. 144 ലോക രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ പ്രഥമ സ്ഥാനത്തത്തെിയത്. സിംഗപ്പൂര്‍, ഫിന്‍ലന്‍ഡ്, ഹോങ്കോങ്, യു.എ.ഇ, ന്യൂസിലന്‍ഡ്, റുവാന്‍ഡ, മലേഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് ആഗോള പട്ടികയില്‍ രണ്ടു മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ഏറ്റവും മോശം സര്‍ക്കാരുകളുടെ പട്ടികയില്‍ വെനസ്വേലയാണ് ഒന്നാമത്. ഇറ്റലി, അര്‍ജന്‍റീന,

ആളോഹരി ഊര്‍ജോപയോഗം ഏറ്റവും മുമ്പില്‍ ഖത്തര്‍.
Special News

ആളോഹരി ഊര്‍ജോപയോഗം ഏറ്റവും മുമ്പില്‍ ഖത്തര്‍.

ദോഹ: ലോകത്ത് ആളോഹരി ഊര്‍ജോപയോഗത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന രാജ്യം ഊര്‍ജ സബ്സിഡി സംബന്ധിച്ച ഇന്‍റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് (ഐ.എം.എഫ്) പുറത്തുവിട്ട കണക്ക് പ്രകാരമാണി ഈ വിവരങ്ങള്‍. ഈ വര്‍ഷം ഖത്തറിന്‍െറ ഊര്‍ജ സബ്സിഡി 14.47 കോടി ഡോളറില്‍ എത്തുമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇതില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുളള സബ്സിഡി 6.78 കോടി ഡോളറാണ്. പ്രകൃതി വാതകത്തിന് 5.17 കോടിയും വൈദ്യുതിക്ക് 2.51 കോടിയുമാണ് സബ്സിഡി. പ്രതിശീര്‍ഷ ഊര്‍ജ സബ്സിഡി 2015ല്‍ 5,995.25 ഡോളറാക

പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിയില്‍ ചെലവഴിക്കുന്നത് 100 കോടിയലധികം രൂപ.
Special News

പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിയില്‍ ചെലവഴിക്കുന്നത് 100 കോടിയലധികം രൂപ.

മുബൈ: പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ എത്ര രൂപ ചെലവഴിക്കുന്നുണ്ടാകും ഇതറിയാനുള്ള ഒരു സാധാരണപൗരന്‍െറ കൗതുകം മൂലമാണ് മുംബൈ സ്വദേശി ദര്‍വേശ് ഇന്ത്യയിലെ പ്രമുഖ വസതിയുടെ വരവുചെലവു കണക്കുകള്‍ അറിയാന്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ ഫയല്‍ ചെയ്തത്. ജൂണില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി മറുപടി നല്‍കി. പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിയില്‍ ചെലവഴിക്കുന്ന അലവന്‍സുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

ആര്യ പി. സുരേഷ് മരിച്ചു.
Special News

ആര്യ പി. സുരേഷ് മരിച്ചു.

തൃശൂര്‍: കോന്നിയില്‍നിന്ന് കാണാതാവുകയും പിന്നീട് ഒറ്റപ്പാലത്തിനടുത്ത് ട്രെയിനില്‍നിന്നും വീണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും ചെയ്ത ആര്യ പി. സുരേഷ് മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ആര്യക്ക് ഇന്നുച്ചക്കു ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ രണ്ട് ദിവസമായി മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു ആര്യ. ചികിത്സ തുടരുന്നതിനിടക്കാണ് ഇന്ന് ഹൃദയാഘാതം ഉണ്ടായത്. നില അതീവ ഗുരുതരമായി തുടരുകയാണെന്നും രക്ഷപ്പെടാനുള്ള സാധ്യ

വന്‍ ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തു.
Special News

വന്‍ ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തു.

മനാമ : പള്ളികളില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതയിട്ട ഐഎസ് ഭീകര സെല്ലുകളെ സൗദി അറേബ്യ തകര്‍ത്തു. 431 ഐഎസ് ഭീകരരരെ ആയുധങ്ങളുമായി അറസ്റ്റു ചെയ്തു. വിവിധ തരം തോക്കുകള്‍, മറ്റു ആയുധങ്ങള്‍, ലാപ്ടോപ്പുകള്‍, ഫോണുകള്‍ തുടങ്ങിയവ ഇവരില്‍നിന്നും കണ്ടെടുത്തു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖദീഹിലും ദമാമിലും 27 പേരുടെ മരണത്തിനിടയാക്കിയ പള്ളികളിലെ ചാവേര്‍ ആക്രമണത്തിലെ പ്രതികളും പിടിയിലായവില്‍ ഉള്‍പ്പെടും. റമദാനില്‍ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള ഭീകരരുടെ പദ്ധതികള്‍ തകര്‍ത്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര

അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്ന് എസ് പി.
Special News

അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്ന് എസ് പി.

പത്തനംതിട്ട : റയില്‍വേ ട്രാക്കില്‍ രണ്ടു പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദ്യ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്ന് പുതിയ അന്വേഷണ മേധാവി എസ് പിഎസ് പി ഉമാ ബെഹ്റ. പരാതികിട്ടിയിട്ടും അന്വേഷണം വൈകിപ്പിച്ചെന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ആദ്യ അന്വേഷണ സംഘത്തെ എസ് പി ശകാരിച്ചു. വീഴ്ചവരുത്തിയതിന് കോന്നി സിഐയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പെണ്‍കുട്ടികള്‍ മാവേലിക്കരയില്‍ ഉണ്ടായിട്ടും റയില്‍വേ പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നുമാണ് കണ്ടെത്തൽ. ഇതിനിടെ, കോന്നി സ്വദേശിനി ആര്യയുടെ നില

പ്രേമം ചോര്‍ന്നത് അണിയറക്കാരില്‍ നിന്ന് തന്നെ.
Special News

പ്രേമം ചോര്‍ന്നത് അണിയറക്കാരില്‍ നിന്ന് തന്നെ.

തിരുവനന്തപുരം: 'പ്രേമം' സിനിമ ചോര്‍ന്നത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ അണിയറക്കാരെ അനാവശ്യമായി സംശയിക്കരുതെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദും സംവിധാ.കന്‍ അല്‍ഫോണ്‍സ് പുത്രനും പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ചോര്‍ന്നത് അണിയറക്കാരില്‍ നിന്ന് തന്നെയാണെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തിയെന്നാണ് മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ പുറത്ത് പോയത്. ആ ഹാര്‍ഡ് ഡിസ്‌കും കണ്ട

അഞ്ചാംക്ലാസുകാരി സ്‌കൂളില്‍ പ്രസവിച്ചു
Special News

അഞ്ചാംക്ലാസുകാരി സ്‌കൂളില്‍ പ്രസവിച്ചു

ബ്രസീല്‍: വയറുവേദന അനുഭവപ്പെട്ട പത്തു വയസ് പ്രായമുള്ള പെണ്‍കുട്ടി സ്‌കൂളില്‍ പ്രസവിച്ചു. ദക്ഷിണ ബ്രസീലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് അഞ്ചാംക്ലാസുകാരിയായ പെണ്‍കുട്ടിയെ ടീച്ചര്‍മാരും അധികൃതരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാസം തികയാതെയാണ് കുഞ്ഞ് പിറന്നത്. വയറു വേദനയെന്ന് പറഞ്ഞ സമയത്ത് പെണ്‍കുട്ടി പ്രസവത്തിന്റെ തൊട്ടടുത്ത ഘട്ടത്തിലായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമ്മയും കുഞ്ഞും ബ്രസീലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാനച്ഛന്റെ നിര

മുസ്ലീം വിരുദ്ധ റാലി നടത്തുന്നു.
Special News

മുസ്ലീം വിരുദ്ധ റാലി നടത്തുന്നു.

മെല്‍ബണ്‍: വിക്ടോറിയന്‍ പാര്‍ലമെന്‍റിന് മുന്നില്‍ റീക്ലെയിം ഓസ്ട്രേലിയ മുസ്ലീം വിരുദ്ധ റാലി നടത്തുന്നു. ശനിയാഴ്ച്ച നടത്തുന്ന റാലിക്ക് മറ്റ് പ്രതിഷേധ ഗ്രൂപ്പുകളുടെ കൂടി പിന്തുണ ലഭിച്ചേക്കും. അതേ സമയം എതിര്‍ ഗ്രൂപ്പായ നോ റൂം ഫോര്‍ റേസിസം എതിര്‍ റാലിയ്ക്കും ആഹ്വാനം ചെയ്തു. ഒരേ സ്ഥലത്തും ഒരേ സമയത്തും തന്നെയാണ് ഇരു റാലികളും നടക്കുന്നത്. ഇതോടെ മേഖലയില്‍ സംഘര്‍ഷത്തിനുള്ള സാധ്യത തെളിഞ്ഞു. ഏപ്രിലിയില്‍ നടത്തിയ റാലിയില്‍ ഇരു വിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഫെഡറേഷന്‍ സ്ക്വയറില്‍ നടന്ന റാലിയില്‍ തങ്ങളുടെ പിന്

സ്ക്രോൾ ചെയ്യുക…