ദോഹ: ലോക സാമ്പത്തികഫോറത്തിന്െറ കഴിഞ്ഞവര്‍ഷത്തെ ആഗോള മല്‍സരക്ഷമത റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്‍െറ കാര്യശേഷിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് ഖത്തര്‍. 144 ലോക രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ പ്രഥമ സ്ഥാനത്തത്തെിയത്. ഇ, ന്യൂസിലന്‍ഡ്, റുവാന്‍ഡ, മലേഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് ആഗോള പട്ടികയില്‍ രണ്ടു മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ഏറ്റവും മോശം സര്‍ക്കാരുകളുടെ പട്ടികയില്‍ വെനസ്വേലയാണ് ഒന്നാമത്. ഇറ്റലി, അര്‍ജന്റീന, ലെബനന്, ലിബിയ, ക്രൊയേഷ്യ, അംഗോള, ചാഡ്, മൗറിട്ടാന, സെര്‍ബിയ എന്നിവയാണ് മോശം പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍.
ആഗോള മല്‍സര ക്ഷമത പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. എസ്, ഫിന്‍ലന്‍ഡ്, ജര്‍മനി, ഏറ്റവും കാര്യക്ഷമമായ സര്‍ക്കാര്‍ ഖത്തറിലേതെന്ന വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍െറ പിറ്റേന്ന് തന്നെ ഖത്തറിനെ ലോകത്തിലെ ഏറ്റവും ധനാഢ്യ രാജ്യമായി തിരഞ്ഞെടുത്തുള്ള ഗ്ളോബല്‍ ഫിനാന്‍സ് മാഗസിന്‍െറ റിപ്പോര്‍ട്ടും പുറത്തുവന്നു. ഖത്തര്‍, ലക്സംബര്‍ഗ്, സിങ്കപ്പൂര്‍ എന്നീ ചെറിയ രാജ്യങ്ങളാണ് ധനശേഷിയില്‍ ലോകത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഗ്ളോബല്‍ ഫിനാന്‍സ് മാഗസിന്‍്റെ പുതിയ ലക്കത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
എസ് ഡോളറിനു തുല്യമാണ്. 184 രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രമെന്നു റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെട്ട ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയുടെ പ്രതിശീര്‍ഷ വരുമാനം 400 ഡോളറാണ്. ഇയും ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും