എഫ്) പുറത്തുവിട്ട കണക്ക് പ്രകാരമാണി ഈ വിവരങ്ങള്‍. എഫ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. 78 കോടി ഡോളറാണ്. 51 കോടിയുമാണ് സബ്സിഡി. 25 ഡോളറാകും. ഊര്ജോല്പന്നങ്ങളില് ഏറ്റവും കൂടുതല്‍ സബ്സിഡി ലഭിക്കുന്നത് പെട്രോളിയം ഉല്പന്നങ്ങള്ക്കാണ്. 29 ഡോളറാണ് ഓരോ വ്യക്തിക്കുമായി സബ്സിഡി നല്‍കുന്നത്. 37 ശതമാനമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 11 ശതമാനവം ചെലവിടുന്നുണ്ട്. 79 ശതമാനം സബ്സിഡിയായി നല്കുന്ന സൗദി അറേബ്യയുമാണ് മേഖലയിലെ ഏറ്റവും കൂടുതല്‍ സബ്സിഡി നല്കുന്ന രാജ്യങ്ങള്‍. 56 കോടി ഡോളര്‍ സബ്സിഡിയായി നല്കുന്ന സൗദി ഡോളര്‍ അടിസ്ഥാനത്തില്‍ പോസ്റ്റ് ടാക്സ് എനര്‍ജി സബ്സിഡി നല്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. 3 ട്രില്യണ്‍ ഡോളറിലത്തെുമെന്ന് കണക്കാക്കപ്പെടുന്നു. 5 ശതമാനം വരും. അമിത ഊര്‍ജോപഭോഗം പരിസ്ഥിതിക്ക് വരുത്തുന്ന കോട്ടങ്ങള്‍ പോലും പരിഗണിക്കാതെ ഊര്‍ജ നികുതി ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്. കണക്കു കൂട്ടലുകള്‍ക്കപ്പുറത്താണ് ഊര്‍ജ സബ്സിഡി. അന്താരാഷ്ട്ര വിപണിയില്‍ ഊര്‍ജ വില കുറഞ്ഞെങ്കിലും ഊര്‍ജ സബ്സിഡിയില്‍ കാര്യമായ കുറവു വന്നിട്ടില്ല.
കല്‍ക്കരി അടക്കമുളള ഊര്‍ജോപയോഗത്തിലെ വര്‍ധനവ്, നാണ്യപ്പെരുപ്പം, വരുമാന വര്‍ധനവ്, പരിസ്ഥിതി ചെലവുകള്‍ എന്നിവ ഇതിനുളള പ്രധാന കാരണങ്ങളാണ്.
ഡോളര്‍ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ചൈനയും ജി.ഡി.പി അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഉക്രൈനുമാണ് ഐ.എം.എഫ് പുറത്തു വിട്ട കണക്കില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങള്‍.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും