E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പ്രചരാരണം മുന്നേറ്റത്തിന് തിരച്ചടിയാകും.

തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നത് ആര്‍.എസ്.എസിന്‍റെ പ്രചാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് പ്രചരാരണം ഇടതുപാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത് ഇടതു മുന്നേറ്റത്തിന് തിരച്ചടിയാകും. ആര്‍.എസ്.എസുമായുള്ള ബന്ധത്തിന്‍റെ അതിര്‍വരമ്പ് നേര്‍ത്തുവെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാദം തെറ്റാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഇടത് പാര്‍ട്ടികളുടെ മതനിരപേക്ഷത എന്നത് ന്യൂനപക്ഷസംരക്ഷണം മാത്രമായി ചുരുങ്ങുന്നുവെന്ന സംശയമുയരുന്നു

Text size
Reading theme
പ്രചരാരണം മുന്നേറ്റത്തിന് തിരച്ചടിയാകും.

എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ് പ്രചരാരണം ഇടതുപാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത് ഇടതു മുന്നേറ്റത്തിന് തിരച്ചടിയാകും. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാദം തെറ്റാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ഇടത് പാര്‍ട്ടികളുടെ മതനിരപേക്ഷത എന്നത് ന്യൂനപക്ഷസംരക്ഷണം മാത്രമായി ചുരുങ്ങുന്നുവെന്ന സംശയമുയരുന്നുവെന്നും ഇതേപറ്റി ഇടതുപാര്‍ട്ടികള്‍ സ്വയം വിമര്‍ശനപരമായി ചിന്തിക്കണമെന്നുമുള്ള കാനം രാജേന്ദ്രന്‍റെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇടതുപക്ഷവും സംഘപരിവാറും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്നതായും കാനം സൂചിപ്പിച്ചിരുന്നു. കാനം രാജേന്ദ്രന്‍റെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →