റിയാദ്: ഹൂത്ത സുദൈര്‍, ശഖ്റ തുടങ്ങി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് (വെള്ളി) ഈദുല്‍ ഫിത്വ്ര് ആയി സുപ്രീംകോടതി പ്രഖ്യാപിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.
ഇതനുസരിച്ച് സൗദി അറേബ്യ, യു.എ,ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഒമാനില്‍ കേരളത്തോടൊപ്പം ശനിയാഴ്ചയായിരിക്കും പെരുന്നാള്‍. ഇ നീതിന്യായ മന്ത്രിയും മാസപ്പിറവി നിര്‍ണയ കമ്മിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും