E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പ്രേരക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

കൊച്ചി: എറണാകുളം ജില്ല മുന്‍ കളക്ടറും സമ്പൂര്‍ണ്ണ സാക്ഷരത പ്രവര്‍ത്തനത്തിന്റെ അമരക്കാരനുമായിരുന്ന കെ.ആര്‍. രാജന്റെ പേരില്‍ നല്‍കുന്ന പ്രേരക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തുടര്‍ വിദ്യാകേന്ദ്രങ്ങളിലെയും വികസന വിദ്യാകേന്ദ്രങ്ങളിലെയും പ്രേരക്മാര്‍ക്ക് അപേക്ഷിക്കാം. 2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് അവാര്‍ഡ് നല്‍കുക. അപേക്ഷകള്‍ ജൂലൈ 30 നകം ജില്ല സാക്ഷരത മിഷന്‍ ഓഫീസില്‍ എത്തിക്കണം. ഇത് മുന്നാമത് തവണയാണ് ജില്ല സാക്ഷരത മിഷന്‍ കെ.ആര്‍. രാജന്റെ പേരില്‍

Text size
Reading theme
പ്രേരക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ആര്‍. രാജന്റെ പേരില്‍ നല്‍കുന്ന പ്രേരക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തുടര്‍ വിദ്യാകേന്ദ്രങ്ങളിലെയും വികസന വിദ്യാകേന്ദ്രങ്ങളിലെയും പ്രേരക്മാര്‍ക്ക് അപേക്ഷിക്കാം. 2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് അവാര്‍ഡ് നല്‍കുക. അപേക്ഷകള്‍ ജൂലൈ 30 നകം ജില്ല സാക്ഷരത മിഷന്‍ ഓഫീസില്‍ എത്തിക്കണം. ആര്‍. രാജന്റെ പേരില്‍ പ്രേരക്മാര്‍ക്കായി അവാര്‍ഡ് നല്‍കുന്നത്. ജില്ലാതലത്തില്‍ പ്രേരക്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നതും എറണാകുളം ജില്ലയില്‍ മാത്രമാണ്. അപേക്ഷ ഫോം ജില്ല സാക്ഷരത മിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ജില്ല കോര്‍ഡിനേറ്റര്‍ അറിയിച്ചു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →