കൊച്ചി:ജില്ലയില്‍ പനിബാധിതരായി വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയവര്‍ 598. ഇതില്‍ 48പേരെ കിടത്തി ചികില്‍സ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യിലുണ്ട്. ഉദയംപേരൂരില്‍ രണ്ടും തൃപ്പൂണിത്തുറയില്‍ ഒന്നും എലിപ്പനി കേസ് കണ്ടെത്തി. മൂന്നു ചിക്കന്‍പോക്സ് കേസും ഇന്നലെ റിപ്പോര്‍ട്ട്് ചെയ്തു. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി 17 പേരെ പട്ടി കടിച്ചതായും ജില്ല മെഡിക്കല്‍ ഓഫീസ് റിപ്പോര്‍ട്ട് ചെയ്്തു.
ഡങ്കുപ്പനിയെന്നു സംശയിക്കുന്ന നാലു കേസുകളാണ് ഇന്നലെ കണ്ടെത്തിയത്. നെടുമ്പാശേരി, ആലുവ, ആരക്കുന്നം, ഉദയംപേരൂര്‍ എന്നിവടങ്ങളില്‍ നിന്നാണിത്. കൊച്ചി നഗരസഭ, ചോറ്റാനിക്കര, തൃപ്പൂണിത്തുറ എന്നിവടങ്ങളില്‍ നിന്ന് ഓരോ എലിപ്പനിയെന്നു സംശയിക്കുന്ന കേസുകളും തൃക്കാക്കരയില്‍ നിന്ന് ഹെപ്പറ്റൈറ്റിസ് എ എന്നു സംശയിക്കുന്ന ഒരു കേസും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും