24NEWSLIVE CATEGORY
Special News
Page 26 · editor-approved published stories.
Special News Desk
Page 26 of 37
അമേരിക്കന്‍ വൈദികന് ഓസ്‌ട്രേലിയയില്‍ മൂന്നു വര്‍ഷം തടവ്.
മെല്‍ബണ്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തില്‍ അമേരിക്കന്‍ വൈദികന് ഓസ്‌ട്രേലിയയില്‍ മൂന്നു വര്‍ഷം കഠിന തടവ് ശിക്ഷ. റോമന്‍ കാത്തലിക് മരിയനിസ്റ്റ് വൈദികനായ ബെര്‍ണാഡ് ഹാര്‍ഡ്മാന്‍ 30 വര്‍ഷം മുമ്പ് തന്റെ വിദ്യാര്‍ത്ഥികളായിരുന്ന കൂട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കുറ്റം. 1970ല്‍ ആൾട്ടോണയിലെ സെന്റ് പോള്‍സ് കോളേജില്‍ അധ്യാപകനായിരിക്കെ ഹാര്‍ഡ്മാന്‍ രണ്ടു പെണ്‍കുട്ടികളേയും 1981-82 കാലഘട്ടത്തില്‍ ഒരു ആണ്‍കുട്ടിയേയുമാണ് പീഡിപ്പിച്ചത്. വൈദികവൃത്തിയില്‍ നിന്നും ഹാര

മുംബൈ സ്ഫോടനക്കേസ് പ്രതിയുടെ ഹര്‍ജി പരിഗണിക്കുന്നത് നാളെ.
ന്യൂഡല്‍ഹി : മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ശിക്ഷ ഇളവുചെയ്യണമെന്ന മേമന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിവച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും. രാഷ്ട്രപതിയും മഹാരാഷ്ട്ര ഗവര്‍ണറും ദയാഹര്‍ജി തള്ളിയ നിലയില്‍ മേമന് ഇനിയും കോടതിയെ സമീപിക്കാന്‍സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. തിരുത്തല്‍ ഹര്‍ജി ഉള്‍പ്പടെയുള്ള നിയമസാധ്യത പ്രതിക്ക് മുന്നിലുണ്ടായിട്ടും മരണവാറണ്ട് പുറപ്പെടുവിക്കാന്‍ അനാവശ്യ ധൃതി കാണിക്കുകയായിരുന്നെന്ന് മേമന്‍ സുപ്രീംകോടതിക്ക് സമര്‍പ

ശ്രീശാന്തിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം വിട്ടുനല്‍കും.
കൊച്ചി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്തിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം വിട്ടുനല്‍കാന്‍ തയാറാണെന്ന് ജി.സി.ഡി.എ. പരിശീലനത്തിന് സ്റ്റേഡിയം വിട്ടു നല്‍കണമെന്ന് ശ്രീശാന്ത് ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല. ശ്രീശാന്ത് ആവശ്യപ്പെടുന്നപക്ഷം സ്റ്റേഡിയം നല്‍കുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു. ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്കുള്ളതിനാല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ശ്രീശാന്തിന് പരിശീലനം നടത്താനാവില്ളെന്നായിരുന്നു വിലയിരുത്തല്‍. വിലക്ക് നിലനില്‍ക്കെ കലൂര്‍ സ്റ

ഒന്നുമുതല്‍ സൗദി വേതന സുരക്ഷാപദ്ധതി.
മനാമ : കരാര്‍പ്രകാരമുള്ള പൂര്‍ണവേതനം കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് സൗദിയില്‍ തുടക്കമിട്ട വേതന സുരക്ഷാപദ്ധതിയുടെ എട്ടാംഘട്ടം ആഗസ്ത് ഒന്നിനു നിലവില്‍ വരും. 130 മുതല്‍ 169 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് എട്ടംഘട്ട വേതന സുരക്ഷാപദ്ധതിയുടെ പരിധിയില്‍ വരിക. 2464 സ്ഥാപനത്തിലായി ഈ ഘട്ടത്തില്‍ 3,63,869 തൊഴിലാളികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.ഒമ്പതാംഘട്ട വേതന സുരക്ഷാപദ്ധതി നവംബര്‍ ഒന്നിനു നിലവില്‍ വരും. 100 മുതല്‍ 129 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഒമ്പതാംഘട്

ഭീകരര്‍ നടത്തിയ അക്രമങ്ങള്‍, സൈനിക നടപടി അവസാനിച്ചു.
അമൃത്സര്‍ : പഞ്ചാബില്‍ പൊലീസ് സ്റ്റേഷനു നേരെയും പൊലീസ് ക്വാര്‍ട്ടേഴ്സിലും ഭീകരര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടി അവസാനിച്ചു. മൂന്ന് ഭീകരരേയും സൈന്യം വധിച്ചു. എന്നാല്‍ ഒരു ഭീകരനെ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരെത്ത സൈനിക വേഷത്തിലെത്തിയ ഭീകരര്‍ പോലീസ് സ്റ്റേഷനിലും ബസിലും നടത്തിയ ആക്രമണത്തില്‍ മൂന്ന് പോലീസുകാരടക്കം ഏഴ് പേര്‍ മരിച്ചു. ആക്രമണത്തില്‍ ഗുരുദാസ്പൂര്‍ എസ്പി ബല്‍ജിത്ത് സിങും കൊല്ലപ്പെട്ടു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു. 12 മണിക്കൂര്‍ നീണ്ടു നിന്ന പൊലീസും ഭീകരരും തമ്മി

കെ.എം മാണിക്കും പി.സി ജോര്‍ജിനും സ്പീക്കര്‍ നോട്ടീസ് അയച്ചു.
തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എയെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ വിശദീകരണം തേടി നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ നോട്ടീസ് അയച്ചു. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കും പി.സി ജോര്‍ജിനുമാണ് സ്പീക്കര്‍ നോട്ടീസ് അയച്ചത്. വിഷയത്തില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജിനെ കൂറുമാറ്റ നിരോധ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജൂലൈ 21ന് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന

അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ കുറയുന്നതായി റിപ്പോര്‍ട്ട്.
അമേരിക്ക : കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനെ അപേക്ഷിച്ച് അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായി പഠന റിപ്പോര്‍ട്ട്. 1988 മുതല്‍ 2013 വരെയുള്ള 25 വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ദേശീയ കുടുംബ വളര്‍ച്ച സര്‍വ്വെ പുറത്തുവിട്ടത്. കഴിഞ്ഞ 25 വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 19 വയസ്സ് പ്രായമായ ആണ്‍കുട്ടികള്‍ക്കിടയില്‍ 14 ശതമാനവും പെണ്‍കുട്ടികള്‍ക്കിടയില്‍ 22 ശതമാനവും ലൈം ഗികത കുറഞ്ഞു. 2011-13 കാലയളവില്‍ 44 ശതമാനം പെണ്‍കുട്ടികളും 47 ശതമാനം ആണ്‍കുട്ടികളും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഈ പഠനം വെളിപ്പ

സന്ദര്‍ശകര്‍ എത്തുന്നില്ല.
ദോഹ: കഴിഞ്ഞ ദേശീയ ദിനത്തില്‍ ആരംഭിച്ച അല്‍ വക്റ സൂഖ് വാഖിഫ് പരമ്പരാഗത മോടിയില്‍ അണിഞ്ഞൊരുങ്ങിയെങ്കിലും വേണ്ടത്ര സന്ദര്‍ശകര്‍ എത്തുന്നില്ല. ഖത്തറിന്‍െറ പുരാതന കെട്ടിടങ്ങളും കടല്‍ത്തീര പൈതൃകവുമെല്ലാം ഉള്‍ക്കൊള്ളിച്ച് മനോഹരമായാണ് സൂഖ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിഥികളെ രുചിവൈവിധ്യത്തോടെ വരവേല്‍ക്കുന്ന കഫേകള്‍ തന്നെയാണ് ഇവിടെ പ്രധാന ആകര്‍ഷണം. കടലിനഭിമുഖമായിരുന്ന് ധൗ ബോട്ടുകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കഫേകളില്‍ നിന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍, കഫേകള്‍ക്കകത്ത് സീറ്റുകളില്ലാത്തതും ശീശ

ചെറു യാത്രാവിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു.
ടോക്കിയോ: ടോക്കിയോയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും തദ്ദേശവാസിയായ ഒരു സ്ത്രീയുമാണ് മരിച്ചത്.ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത്. അഞ്ചു സീറ്റുള്ള വിമാനം ടോക്കിയോയിലെ ചോഫു വിമാനത്താവളത്തില്‍ നിന്നാണ് പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് ഏറെവൈകാതെ തകര്‍ന്നു വീഴുകയും ചെയ്തു. വീടുകള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ഇതോടെ മൂന്നു വീടുകളും രണ്ടു കാറും കത്തിനശിച്ചു.

ക്ഷീരമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കി ഇടപ്പള്ളിയില്‍ ക്ഷീരസംഗമം.
ഇടപ്പള്ളി: ഇടപ്പള്ളിയില്‍ നടന്ന ക്ഷീരസംഗമം 2015 ന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക് ഉദ്ഘാടനം ചെയ്തു. പാലിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി പാലിന്റെ ഗുണമേന്മയെയും ബാധിക്കുന്നുണ്ട്. ഈ രീതി മാറുന്നതിന് ക്ഷീരകര്‍ഷകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കണം. ക്ഷീരമേഖലയില്‍ കാലോചിതമായ മാറ്റങ്ങളാണ് നടപ്പാക്കി വരുന്നതെന്നും അവര്‍ പറഞ്ഞു. മറ്റു കാര്‍ഷിക മേഖലയുടെ വികസനത്തോടൊപ്പം ക്ഷീരമേഖലയുടെ വികസനവും നാടിന്റെ പുരോഗതിക്ക്് അനിവാര്യമാണെന്നു മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന്

ഉടന്‍ നഷ്ടപരിഹാരം, അന്‍വര്‍ സാദത്ത് എംഎല്‍എ.
നെടുമ്പാശേരി: കുളമ്പു രോഗം ബാധിച്ച് ചാകുന്ന പശുക്കളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. നെടുമ്പാശേരി പഞ്ചായത്തില്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, കരിയാട് ക്ഷീരോത്പ്പാദക സഹകരണ സംഘം, ആത്മ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്ഷീരസംഗമം 2015 ന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതി പശുവളര്‍ത്തുന്നവര്‍ക്കു കൂടി ഗുണകരമായ രീതിയില്‍ സംയോജിപ്പിക്കും. ക്ഷീരോത്പ്പാദകര്‍ക്കും ഇതര കര്‍ഷകര്‍ക്കു

ബ്രഹ്പുരത്ത് വന്‍കിട മാലിന്യ പ്ലാന്റ് ആവശ്യം: ചീഫ് സെക്രട്ടറി.
കൊച്ചി: വളരുന്ന കൊച്ചിയിലെ മാലിന്യം മുഴുവന്‍ സംസ്‌കരിക്കുന്നതിന് ബ്രഹ്മപുരത്ത് ഇപ്പോഴുള്ള പ്ലാന്റിന് കഴിയില്ലെന്നും വന്‍കിട പ്ലാന്റ് ആണ് ആവശ്യമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിംഗപ്പൂര്‍,ചൈന തുടങ്ങിയ രാജ്യങ്ങളിലെ മാതൃകകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റിലെ സ്വീകരണത്തിനു ബ്രഹ്മപുരത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റും ഡമ്പിംഗ് യാര്‍ഡും സന്ദര്‍ശിക്കവേയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ഉറവിടത്തില്‍ തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയുമെങ്കില

ഇന്‍ഫോപാര്‍ക്കില്‍ കയ്യേറ്റം അനുവദിക്കില്ല: ചീഫ് സെക്രട്ടറി.
കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഒരുതരത്തിലുമുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വ്യക്തമാക്കി. ഇന്നലെ ഇന്‍ഫോപാര്‍ക്കില്‍ സബ്കലക്ടര്‍ സുഹാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഒഴിപ്പിക്കല്‍ നടപടി വിശകലനം ചെയ്ത് ജില്ല കളക്ടറുടെ ചേംബറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവുകള്‍ മാനിച്ചുകൊണ്ടായിരിക്കും നടപടികള്‍ സ്വീകരിക്കുക. ഇന്‍ഫോപാര്‍ക്കിന്റെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ അവലോകനം ചെയ്യുന്നത് ചീഫ് സെക്രട്ടറിയാണ്. ഇന്‍ഫോപ
