E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ കുറയുന്നതായി റിപ്പോര്‍ട്ട്.

അമേരിക്ക : കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനെ അപേക്ഷിച്ച് അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായി പഠന റിപ്പോര്‍ട്ട്. 1988 മുതല്‍ 2013 വരെയുള്ള 25 വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ദേശീയ കുടുംബ വളര്‍ച്ച സര്‍വ്വെ പുറത്തുവിട്ടത്. കഴിഞ്ഞ 25 വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 19 വയസ്സ് പ്രായമായ ആണ്‍കുട്ടികള്‍ക്കിടയില്‍ 14 ശതമാനവും പെണ്‍കുട്ടികള്‍ക്കിടയില്‍ 22 ശതമാനവും ലൈം ഗികത കുറഞ്ഞു. 2011-13 കാലയളവില്‍ 44 ശതമാനം പെണ്‍കുട്ടികളും 47 ശതമാനം ആണ്‍കുട്ടികളും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഈ പഠനം വെളിപ്പ

Text size
Reading theme
അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ കുറയുന്നതായി റിപ്പോര്‍ട്ട്.

അമേരിക്ക : കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനെ അപേക്ഷിച്ച് അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായി പഠന റിപ്പോര്‍ട്ട്. 1988 മുതല്‍ 2013 വരെയുള്ള 25 വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ദേശീയ കുടുംബ വളര്‍ച്ച സര്‍വ്വെ പുറത്തുവിട്ടത്.

കഴിഞ്ഞ 25 വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 19 വയസ്സ് പ്രായമായ ആണ്‍കുട്ടികള്‍ക്കിടയില്‍ 14 ശതമാനവും പെണ്‍കുട്ടികള്‍ക്കിടയില്‍ 22 ശതമാനവും ലൈം ഗികത കുറഞ്ഞു. 2011-13 കാലയളവില്‍ 44 ശതമാനം പെണ്‍കുട്ടികളും 47 ശതമാനം ആണ്‍കുട്ടികളും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഈ പഠനം വെളിപ്പെടുത്തുന്നു. 1988ല്‍ 60 ശതമാനം കൗമാരപ്രായക്കാരായ ആണ്‍കുട്ടികളും 51 ശതമാനം കൗമാരപ്രായക്കാരായ പെണ്‍കുട്ടികളും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്.

19 വയസ്സുകാരില്‍ മൂന്നില്‍ രണ്ടുപേരും ഒരുതവണയെങ്കിലും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

കൗമാരക്കാര്‍ക്കിടയിലെ ഗര്‍ഭം ധരിക്കുന്നവരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1987ല്‍ 1000 പേരില്‍ 96 കൗമാരക്കാര്‍ ഗര്‍ഭിണികളാകുന്നത് 2013ല്‍ ഇത് 27 ആയി കുറഞ്ഞു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →