ടോക്കിയോ: ടോക്കിയോയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് മൂന്നു പേര് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത്.
അഞ്ചു സീറ്റുള്ള വിമാനം ടോക്കിയോയിലെ ചോഫു വിമാനത്താവളത്തില്‍ നിന്നാണ് പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് ഏറെവൈകാതെ തകര്‍ന്നു വീഴുകയും ചെയ്തു. വീടുകള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ഇതോടെ മൂന്നു വീടുകളും രണ്ടു കാറും കത്തിനശിച്ചു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും