24NEWSLIVE CATEGORY
Special News
Page 24 · editor-approved published stories.
Special News Desk
Page 24 of 37
അതിക്രമങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തണം, ഖത്തര്‍
ദോഹ: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ അധിനിവേശ സേനയും കുടിയേറ്റക്കാരും നടത്തിവരുന്ന അതിക്രമങ്ങളും കയ്യേറ്റങ്ങളും അവസാനിപ്പിക്കണമെന്ന് ഖത്തര്‍. ഇസ്രായേലിന്‍െറ നടപടി ധാര്‍മികതക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കിയ ഖത്തര്‍ അഖ്സക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്തു. ഇന്നലെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മസ്ജിദുല്‍ അഖ്സയിലെ അതിക്രമങ്ങളും കയ്യേറ്റങ്ങളും മില്യന്‍ കണക്കിന് ലോക മുസ്ലിംകളുടെ

കണ്ടയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനം,30-ന് മുഖ്യമന്ത്രി യോഗം വിളിച്ചു
കൊച്ചി: കൊച്ചി വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം 30-ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ യോഗം വിളിച്ചു. ബന്ധപ്പെട്ട മന്ത്രിമാര്‍, എം.പി, എം.എല്‍.എ മാര്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, ദുബായ് പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ്, ബന്ധപ്പെട്ട മറ്റുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിയമസഭയില്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എ ഉന്നയിച്ച സബ് മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി യോഗതീരുമാനം അറിയിച്ചത്. 2011

സ്നോഡന് മാപ്പില്ല, വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ മുന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന് മാപ്പുനല്‍കണമെന്ന അപേക്ഷ വൈറ്റ് ഹൗസ് തള്ളി. സഹപ്രവര്‍ത്തകരടങ്ങിയ ജൂറി സ്നോഡനെ വിചാരണ ചെയ്യണമെന്നു പറഞ്ഞാണ് വൈറ്റ് ഹൗസ് അപേക്ഷ തള്ളിയത്. സ്നോഡനെതിരെയുള്ള അമേരിക്കയുടെ കടുത്ത നിലപാട് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് വൈറ്റ് ഹൗസിന്‍െറ പുതിയ പ്രതികരണം. വൈറ്റ് ഹൗസിന് സമര്‍പ്പിച്ച ഹരജിയില്‍ 1.67 ലക്ഷം പേര്‍ ഒപ്പുവെച്ചിരുന്നു. രാഷ്ട്രത്തിന്‍െറ പരമാധികാരത്തിനും അതിനുവേണ്ടി പണിയെടുക്കുന്നവരുടെ സുരക്ഷ

മുല്ല ഉമര്‍ മരിച്ചതായി റിപ്പോര്‍ട്ട്
കാബൂള്‍: താലിബാന്‍ നേതാവ് മുല്ല ഉമര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് മുല്ല ഉമര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍, ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ അറിയിച്ചതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. അതേസമയം ഇപ്പോള്‍ പ്രതികരിക്കുന്നില്ളെന്നും ഇത് സംബന്ധിച്ച് പിന്നീട് പത്രക്കുറിപ്പ് ഇറക്കുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. മുമ്പ് പലതവണ മുല്ല ഉമര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ആദ്യമായാണ് അഫ്ഗാന്‍ ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ മരണവാര്‍ത്ത സ്ഥിരീകരിക്കുന്നത്. സോവിയറ്റ

മകനെ അച്ഛന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി.
കാസര്‍ഗോഡ് : മൂന്നുവയസുകാരനായ മകനെ അച്ഛന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. പാലത്തൂര്‍ മയിലാടി കോളനിയിലെ രാജുവാണ് മകന്‍ രാഹുലിനെ കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ ലഹരിയില്‍ ബഹളമുണ്ടാക്കി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.ഇയാളെ കസ്റ്റഡിയിലെടുത്തു.

മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി
മുംബൈ സ്‌ഫോടന കേസിലെ പ്രധാനപ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി. വ്യാഴാഴ്ച രാവിലെ 6.35നു നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കിയത് വധശിക്ഷ മുന്‍നിശ്ചയ പ്രകാരം നടപ്പാക്കാനും ഉത്തരവിട്ടു. നാടകീയതകളും പിരിമുറുക്കവും നിറഞ്ഞ ഒരു പകലിനും രാത്രിക്കുമൊടുവിലാണ് ഇത് സംബന്ധിച്ച അനിശ്ചിതത്വം മാറി വിധി നടപ്പാക്കാനുള്ള തീര്‍പ്പുണ്ടായത്. തന്റെ 53 ാം പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് താന്‍ ചെയ്ത തെറ്റിന് അദ്ദേഹം തൂക്കിലേറ്റപ്പെടുന്നത്. കോടതി ഉത്തരവിലെ ന്യൂനത ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്റെ നേതൃത്വത്

കലാം സ്മരണയില്‍ മറൈന്‍ഡ്രൈവിലെ വൃക്ഷങ്ങള്‍ സംരക്ഷിക്കാന്‍ ജി.സി.ഡി.എ
കൊച്ചി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പരിസ്ഥിതിസ്‌നേഹത്തിന് സാക്ഷ്യപത്രമായ മറൈന്‍ഡ്രൈവിലെ വൃക്ഷങ്ങള്‍ സംരക്ഷിക്കാന്‍ പദ്ധതിയുമായി ജി.സി.ഡി.എ. ഒമ്പതു വര്‍ഷത്തോളം മുന്‍പ് ഡോ. കലാം നനവു പകര്‍ന്ന വൃക്ഷങ്ങള്‍ തറ കെട്ടി സംരക്ഷിക്കുമെന്നും ബോര്‍ഡ് സ്ഥാപിക്കുമെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു. മറൈന്‍ഡ്രൈവില്‍ വാക്ക് വേയ്ക്ക് ഇപ്പുറമായി ഹെലിപ്പാഡിന് സമീപം വളരുന്ന എട്ടര വര്‍ഷം പിന്നിട്ട ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങളാണ് മുന്‍ രാഷ്ട്രപതിയുടെ ഓര്‍മകളുണര്‍ത്തുന്നത്.

വേതന സുരക്ഷാ പദ്ധതി, ചര്‍ച്ച മാറ്റിവച്ചു.
കൊച്ചി: വേതന സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ ജൂലൈ 29-ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടത്താനിരുന്ന യോഗം മാറ്റിവച്ചതായി ലേബര്‍ കമ്മീഷണര്‍ വി.കെ.ബാലകൃഷ്ണന്‍ ഐ.എ.എസ്. അറിയിച്ചു.

മുന്‍കാല നായിക ലിസി വീണ്ടും സിനിമയില്‍
കോഴിക്കോട് : മുന്‍കാല നായിക ലിസി വീണ്ടും സിനിമയില്‍ സജീവമാകുന്നു. തിലകരാജ് സംവിധാനം ചെയ്യുന്ന "ഈ ശബ്ദം' എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. 20 വര്‍ഷത്തിനു ശേഷമുള്ള വരവില്‍ മാവോയിസ്റ്റിന്റെ വേഷത്തിലാണ് ലിസി വെള്ളിത്തിരയിലെത്തുക. ആയോധനകലയില്‍ വിദഗ്ധയായ ശക്തമായ സ്ത്രീകഥാപാത്രമാകുമിത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഛായാഗ്രാഹകന്‍ വിപിന്‍ മോഹനാണ്. മോഹന്‍ സിത്താരയാണ് സംഗീതം. ചിത്രീകരണം ആഗസ്ത് 18ന് ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കു

ശ്രീശാന്തിന്‍െറ നീക്കുന്നകാര്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ
ന്യൂഡല്‍ഹി: ഐ.പി.എല്‍ കേസില്‍ കോടതി വെറുതെവിട്ട മലയാളിതാരം ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നകാര്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും പറഞ്ഞു. ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ പാട്യാല ഹൗസ് കോടതി വിധി ശ്രീശാന്തിന് അനുകൂലമാണെന്നും വിലക്ക് നീക്കണമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.സി മാത്യു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നത് സംബന്ധിച്ച് തനിക്ക് ഇതുവരെ അപേക്ഷ ലഭിച്ച

ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പൊലിസുകാര്‍ കൊല്ലപ്പെട്ടു
മനാമ: ബഹ്‌റൈനിലെ സിത്രയില്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പൊലിസുകാര്‍ കൊല്ലപ്പെട്ടു. എട്ടു പൊലിസു കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. ചൊവ്വാഴ്ച രാവിലെയാണ് സ്‌ഫോടനം. പൊലിസുകാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെയാണ് ഭീകരാക്രമണം ഉണ്ടായതായത്. ഇറാനില്‍നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ബഹ്‌റൈനിലേക്ക് കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം വിഫലമാക്കിയിരുന്നു. സിത്രയില്‍ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍

എച്ച്.ഐ.വി വൈറസ് ഡോ. സുനിതി സോളമന്‍ അന്തരിച്ചു
ചൈന്നൈ: രാജ്യത്ത് ആദ്യമായി ഒരാളില്‍ എച്ച്.ഐ.വി വൈറസ് ബാധ കണ്ടെത്തിയ ഡോ. സുനിതി സോളമന്‍ (75) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അവരുടെ അന്ത്യം ചെന്നൈയിലെ വീട്ടിലായിരുന്നു. 1986ലാണ് രാജ്യത്തെ ആരോഗ്യമേഖലയിലെ സുപ്രധാനമായ കണ്ടെത്തല്‍ ഡോ. സുനിതി സോളമനിലൂടെ പുറത്തുവന്നത്. ഈ സമയത്ത് മദ്രാസ് മെഡിക്കല്‍ കോളജിലും ഗവ. ജനറല്‍ ആശുപത്രിയിലും മൈക്രോ ബയോളജി വിഭാഗം പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു അവര്‍. ആറ് ലൈംഗിക തൊഴിലാളികളുടെ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോഴായിരുന്നു മാരക വൈറസി

പ്ലാസ്റ്റിക് ഇന്‍ജക്ഷന്‍ മോള്‍ഡിംഗ്
കൊച്ചി : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് പ്ലാസ്റ്റിക് ഇന് ജക്ഷന് മോള് ഡിംഗ് , ഭക്ഷ്യ സംസ് കരണം എീ വിഷയങ്ങളില് 20 ദിവസത്തെ നൈപുണ്യ വികസന പരിപാടി ആരംഭിച്ചു . ജില്ലാ കളക്ടര് എം . ജി . രാജമാണിക്യം ഉദ്ഘാടനം ചെയ്തു . കേരള ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ . ജെ . ജോസഫ് അധ്യക്ഷനായിരു യോഗത്തില് ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് കെ . എസ് . പ്രദീപ്കുമാര് , സിബി എസ് ടി ചീഫ് മാനേജര് ടി . ഒ . വര് ഗീസ് , പിറവം അഗ്രോപാര് ക്ക് സി ഇഒ എന് . ടി . ബൈജു ,
