E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 22 · editor-approved published stories.

Special News Desk

Page 22 of 37
ശശി തരൂര്‍ എം.പി നിലപാടില്‍ ഉറച്ചുനില്‍ക്കും
Special News

ശശി തരൂര്‍ എം.പി നിലപാടില്‍ ഉറച്ചുനില്‍ക്കും

തിരുവനന്തപുരം: വധശിക്ഷക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ശശി തരൂര്‍ എം.പി. തന്‍േറത് വ്യക്തിപരമായ അഭിപ്രായമാണ്. എന്നാല്‍ തന്‍െറ അഭിപ്രായം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ളെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. വധശിക്ഷ കൊണ്ട് ഒരു ഗുണവുമില്ല. അത് പ്രതികാരം തീര്‍ക്കല്‍ മാത്രമാണ്. യാക്കൂബ് മേമന്‍െറ വധശിക്ഷയുമായി ബന്ധപ്പെട്ടല്ല താന്‍ അഭിപ്രായ പ്രകടനം നടത്തിയത്. വധശിക്ഷയെ കുറിച്ച് നേരത്തെ തന്നെയുള്ള അഭിപ്രായമാണിതെന്നും സംശയമുള്ളവര്‍ക്ക് തന്‍െറ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിക്കാമെന്നും തരൂര്‍ വ്യക്ത

ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ
Special News

ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനകേസിലും കലാപകേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് മുംബൈ കലാപം അന്വേഷിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ. യാക്കൂബ് മേമന്‍െറ കേസില്‍ നീതി നടപ്പായി. എന്നാല്‍ മുംബൈ കലാപകാരികളുടെ കാര്യത്തില്‍ അതുണ്ടായില്ല -ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ ഇ-മെയില്‍ അഭിമുഖത്തില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. കലാപകേസിലെ ഇരകള്‍ക്ക് നീതിയുറപ്പാക്കുന്ന കാര്യത്തില്‍ ഭരണകൂടം വിവേചനം കാണിക്കുന്നു. സ്ഫോടനകേസിലുണ്ടായതുപോലെയുള്ള നിയമനടപടികള്‍ കലാപകേസിലുമുണ്ടാകണം. രണ്ടുകേസുകളോടും ഒരേ സമീപനമാണ് ഭരണകൂടത

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയം സ്ഥാപിതമായതിന്റെ 5-ാം വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി
Special News

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയം സ്ഥാപിതമായതിന്റെ 5-ാം വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി

ഷിക്കാഗോ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയം സ്ഥാപിതമായതിന്റെ 5-ാം വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി. ജൂലൈ 19നു ഞായറാഴ്ച രാവിലെ 10നു നടന്ന കൃതഞ്ജതാ ബലിയിൽ റവ.ഫാ.തോമസ് മുളവനാൽ മുഖ്യകാർമികനും റവ.ഫാ.സുനി പടിഞ്ഞാറേക്കര സഹകർമ്മികനുമായിരുന്നു. മുളവനാലച്ചൻ കുർബാന മധ്യേയുള്ള തന്റെ വചന സന്ദേശത്തിൽ കഴിഞ്ഞ 5 വർഷക്കാലം കൊണ്ട് ക്നാനായ സമുദായ അംഗങ്ങൾക്കിടയിൽ ദേവീക ചൈതന്യം ഏറെ പടുത്തുയർത്തുന്നതിനും, അതുവഴി ആത്മീയ ചൈതന്യം കുടുംബങ്ങളിൽ കൂടുതൽ വളരുന്നതിനും, മാതാവിന്റെ മാധ്യസ്ഥം വഴി കൂടുതൽ അനുഗ്രഹങ്ങൾ

ഫൊക്കാനാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
Special News

ഫൊക്കാനാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഫൊക്കാനാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ ജൂണ്‍ 28ന് വൈകിട്ട് 6.30-നു വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ടിന്റെ വസതിയില്‍ ചേര്‍ന്നു. ലീലാ മാരേട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ റീജിയന്റെ താഴപ്പെറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു. ശോശാമ്മ വര്‍ഗീസ് (പ്രസിഡന്റ്), ലത കറുകപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), ജെസ്സി ജോഷി (സെക്രട്ടറി), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി), ബാല വിനോദ് (ട്രഷറര്‍), റെനി ജോസ് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഉഷാ ജോര്‍ജ്, ലിസമ്മ ചാക്കോ എന്നി

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ്‌ 23-ന്‌
Special News

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ്‌ 23-ന്‌

ഷിക്കാഗോ: കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ്‌ 23-ന്‌ ഷിക്കാഗോ സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തും. പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ ചെണ്ടമേളത്തോടുകൂടിയ മാവേലി വരവേല്‍പ്‌, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്‌. ഷിക്കാഗോയിലെ എല്ലാ മലയാളികളേയും ഓണാഘോഷപരിപാടികളിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ജിബിന്‍ ഈപ്പന്‍, യൂത്ത്‌ ചെയര്‍മ

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
Special News

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

സാന്റാ അന്നയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ലോസ്‌ ആഞ്ചലസ്‌ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. സഹനദാസിയായ വി. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള ഏഴാമത്തെ തിരുനാളാണ്‌ ഇടവക ദേവാലയത്തില്‍ നടത്തപ്പെട്ടത്‌. ജൂലൈ 26-ന്‌ രാവിലെയുള്ള തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ ഫാ. ഷാജി തുമ്പേചിറയില്‍ കാര്‍മികത്വം വഹിച്ചു. പ്രാര്‍ത്ഥന

ക്ലെയര്‍ സോഫി ജോര്‍ജിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ പിറന്നാള്‍ ആശംസകള്‍...
Special News

ക്ലെയര്‍ സോഫി ജോര്‍ജിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ പിറന്നാള്‍ ആശംസകള്‍...

2/08/2015 ല്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ക്ലെ യര്‍ സോഫി ജോര്‍ജിന് ജോജി തുണ്ടത്തില്‍, ജോണ്‍, ഷിജി ജോജി എന്നിവരുടെ പിറന്നാള്‍ ആശംസകള്‍.

സിദ്ധാര്‍ത് ദയാനന്തന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ പിറന്നാള്‍ ആശംസകള്‍...
Special News

സിദ്ധാര്‍ത് ദയാനന്തന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ പിറന്നാള്‍ ആശംസകള്‍...

2/08/2015 ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സിദ്ധാര്‍ത് ദയാനന്തന് സിദ്ധു,സതീഷ്, അനു എന്നിവരുടെ പിറന്നാള്‍ ആശംസകള്‍.

മഹീന്ദ്രയുടെ പുതിയ ഥാര്‍
Special News

മഹീന്ദ്രയുടെ പുതിയ ഥാര്‍

മഹീന്ദ്രയുടെ പുതിയ ഥാര്‍ സിആര്‍ഡിഇ വിപണിയിലെത്തി. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒട്ടേറെ പുതുമ കൂട്ടിച്ചേര്‍ത്താണ് ജനപ്രിയ ഓഫ് റോഡറിന്റെ പുതിയ പതിപ്പ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നിരത്തിലിറക്കുന്നത്. കൊച്ചിയിലെ ഷോറൂം വില തുടങ്ങുന്നത് 8.34 ലക്ഷംമുതലാണ്. ഓഫ് റോഡ് ശേഷി ഉയര്‍ത്താനായിറിയര്‍ ഡിഫ്രന്‍ഷ്യലില്‍ മെക്കാനിക്കല്‍ ലോക്ക് ഏര്‍പ്പെടുത്തി ഈ രംഗത്തെ ആദ്യ വാഹനമെന്ന ഖ്യാതി പുതിയ ഥാര്‍ സിആര്‍ഡിഇക്കാണ്. മുന്‍-പിന്‍ ബമ്പറുകള്‍, വീല്‍ ആര്‍ക്ക്, ക്ലിയര്‍ ലെന്‍സ് ഹെഡ് ലാമ്പ്, ട്യൂബുലാര്‍ സൈഡ് ഫുട്സ്റ്റെപ്പ

സുരേഷ് ഗോപിയുടെ മകന്‍ സിനിമയിലെക്ക് എത്തുന്നു
Special News

സുരേഷ് ഗോപിയുടെ മകന്‍ സിനിമയിലെക്ക് എത്തുന്നു

കൊച്ചി : മലയാള സിനിമ യിലെ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ സിനിമ യിലെത്തുന്നത് പുതിയ കാര്യമല്ല. ആ ഗണത്തിലേക്ക് ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും എത്തുന്നു. നായകനായാണ് ഗോകുല്‍ സിനിമയില്‍ ആദ്യ അങ്കത്തിനൊരുങ്ങുന്നത്. വിജയ് ബാബു, സാന്ദ്ര തോമസ് ടീമിന്റെ രഫെഡെ ഫിലിംസ് നിര്‍മ്മിക്കുന്ന മുത്തുഗൗവ് എന്ന ചിത്രത്തിലാണ് ഗോകുല്‍ സുരേഷ് നായകനാകുന്നത്.വിപിന്‍ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തില്‍ ഗോകുലിനെ കൂടാതെ കൂടാതെ മറ്റ് പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് പുതുമു

വധശിക്ഷ എടുത്തുകളയാന്‍ ബില്‍ കൊണ്ടുവരുമെന്ന് കനിമൊഴി
Special News

വധശിക്ഷ എടുത്തുകളയാന്‍ ബില്‍ കൊണ്ടുവരുമെന്ന് കനിമൊഴി

ചെന്നൈ: വധശിക്ഷ എടുത്തുകളയാന്‍ രാജ്യസഭയില്‍ സ്വകാര്യ ബില്‍ കൊണ്ടുവരുമെന്ന് ഡി.എം.കെയുടെ രാജ്യസഭാ എം.പി കനിമൊഴി. ഡി.എം.കെ വധശിക്ഷക്കെതിരാണെന്നും ഈ ദുരാചാരം ഉടന്‍ തന്നെ എടുത്തുകളയണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തിരുച്ചിയില്‍ 2014ല്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വധശിക്ഷക്കെതിരെ പ്രമേയം പാസാക്കിയിരുന്നതായും ഇക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രികയില്‍ ഉള്‍പെടുത്തിയിരുന്നുവെന്നും അവര്‍ അറിയിച്ചു. ഇന്ത്യ മൂന്ന് വര്‍ഷത്തിനിടെ മൂന്നാമത്തെ തൂക്കിക്കൊല നടപ്പാക്കിയപ്പോള്‍ 1

തട്ടിക്കൊണ്ടു പോയ അധ്യാപകരില്‍ രണ്ട് പേരെ വിട്ടയച്ചു
Special News

തട്ടിക്കൊണ്ടു പോയ അധ്യാപകരില്‍ രണ്ട് പേരെ വിട്ടയച്ചു

ന്യൂഡല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലിബിയയില്‍ നിന്നും തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യന്‍ അധ്യാപകരില്‍ രണ്ട് പേരെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലക്ഷ്മികാന്ത്, വിജയകുമാര്‍ എന്നിവരെയാണ് വിട്ടയച്ചതെന്നും ഗോപീകൃഷ്ണന്‍, ബല്‍റാം എന്നിവരെ കൂടി തിരിച്ചെത്തിക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ഒരു വര്‍ഷത്തിലേറെയായി സിര്‍ത്തി സര്‍വകലാശാലയില്‍ അധ്യാപകരായി സേവനമനുഷ്ടിച്ചിരുന്ന ഇവരെ ഇന്ത്യയിലേക്ക് യാത്രതിരിക്കുന്നതിനിടെ ബുധനാഴ്ചയാ

മൈക്രോസോഫ്റ്റ് പിഴവുകള്‍ തിരുത്തി
Special News

മൈക്രോസോഫ്റ്റ് പിഴവുകള്‍ തിരുത്തി

വിന്‍ഡോസ് എട്ടിറക്കി പാഠംപഠിച്ച മൈക്രോസോഫ്റ്റ് പിഴവുകള്‍ തിരുത്തി വിന്‍ഡോസ് പത്തിനെ ഒൗദ്യോഗികമായി പുറത്തിറക്കി. ജൂലൈ 29 മുതല്‍ പുതിയ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്വെയര്‍ വാങ്ങാം. സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് കിറ്റും (എസ്ഡികെ) ആപ്പുകള്‍ക്കുള്ള വിന്‍ഡോസ് സ്റ്റോറും പ്രവര്‍ത്തനക്ഷമമായി. നിലവിലെ ഉപഭോക്താക്കള്‍ക്ക് അപ്ഗ്രേഡ് ചെയ്യാം. മൊബൈല്‍ വ്യവസായരംഗത്തുണ്ടായ തിരിച്ചടി മറികടക്കുകയാണ് ലക്ഷ്യം. ഇതുവരെ വിന്‍ഡോസിന് സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് സുരക്ഷിത സ്ഥാനം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഇനി അപ്ഡ

സ്ക്രോൾ ചെയ്യുക…