E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 21 · editor-approved published stories.

Special News Desk

Page 21 of 37
ഫോക്സ്​വാഗനും വില വർധന പ്രഖ്യാപിച്ചു
Special News

ഫോക്സ്​വാഗനും വില വർധന പ്രഖ്യാപിച്ചു

ഹ്യുണ്ടായിക്കു പിന്നാലെ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്​വാഗനും ശനിയാഴ്ച മുതൽ വാഹന വില വർധന പ്രഖ്യാപിച്ചു. ഹാച്ച്ബാക്കായ ‘പോളോ’യുടെ പുതിയ മോഡൽ വർഷത്തിൽ നിർമിച്ച കാറുകൾക്കാണു കമ്പനി വില വർധന കമ്പനി പ്രഖ്യാപിച്ചത്.കാഴ്ചയിൽ ചില്ലറ വ്യത്യാസങ്ങളും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായി വരുന്ന പുതിയ ‘പോളോ’ ശ്രേണിയിൽ ‘ക്രോസ് പോളോ’ അടക്കം എല്ലാ വകഭേദങ്ങളുടെയും വിലയിൽ മാറ്റമുണ്ട്. കൃത്യമായ വർധന അറിവായിട്ടില്ലെങ്കിലും മിക്കവാറും രണ്ടു ശതമാനത്തോളം വില ഉയരാനുള്ള സാധ്യതയാണു നിലവിലുള്ളത്. അതേസമയം 1.2 ലീറ്റർ

നായിക ഐശ്വര്യറായ് ബച്ചന്‍ തന്നെയെന്ന് ഉറപ്പിച്ചു
Special News

നായിക ഐശ്വര്യറായ് ബച്ചന്‍ തന്നെയെന്ന് ഉറപ്പിച്ചു

സൂപ്പര്‍ഹിറ്റ് സിനിമ കഹാനിക്കുശേഷം സുജോയ് ഘോഷ് സംവിധാനംചെയ്യുന്ന മുഴുനീള ഫീച്ചര്‍ ചിത്രത്തിലെ നായിക മുന്‍ ലോകസുന്ദരി ഐശ്വര്യറായ് ബച്ചന്‍ തന്നെയെന്ന് ഉറപ്പിച്ചു. മൂന്നു വര്‍ഷത്തിനുശേഷമാണ് ഘോഷ് ഫീച്ചര്‍ ചിത്രമെടുക്കുന്നത്. കീഗോ ഹുഗാന്‍ഷിനോയുടെ "ദ ഡിവോഷന്‍ ഓഫ് സസ്പെക്ട് എന്ന ജാപ്പനീസ് നോവലാണ് സിനിമയാക്കുന്നത്. സെയ്ഫ് അലി ഖാനാണ് നായകന്‍. ഐശ്വര്യയും സെയ്ഫും ആദ്യമായി ഒന്നിച്ച് വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിനും രാധിക ആപ്തെയ്ക്കും ചിത്രത്തില്‍ പ്രധാന വേഷമുണ്ടാകും.

അറസ്റ്റിലായ യുവാവിന്‍റെ അമ്മയെ മരിച്ചനിലയില്‍ കണ്ടത്തെി
Special News

അറസ്റ്റിലായ യുവാവിന്‍റെ അമ്മയെ മരിച്ചനിലയില്‍ കണ്ടത്തെി

കൊല്ലം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാവിന്‍റെ അമ്മയെ മരിച്ചനിലയില്‍ കണ്ടത്തെി. കുണ്ടറ സ്വദേശി ആനന്ദിന്‍റെ അമ്മ ചെല്ലമ്മ(70)യെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മാവോയിസ്റ്റ് നേതാവ് സിം കാര്‍ഡ് സംഘടിപ്പിച്ചു കൊടുത്തു എന്നാരോപിച്ചാണ് പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ പ്രകാരം കേസ് ചുമത്തിയിരുന്നു. ജയിലില്‍ കടുത്ത പ

സാനിയ മിര്‍സക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന നല്‍കാന്‍ ശുപാര്‍ശ ചെയ്തു
Special News

സാനിയ മിര്‍സക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന നല്‍കാന്‍ ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: വിംബ്ള്‍ഡണ്‍ വനിതാ ഡബ്ള്‍സ് ഗ്രാന്‍ഡ്സ്ളാം കിരീടമുയര്‍ത്തി ചരിത്രംകുറിച്ച ടെന്നിസ് താരം സാനിയ മിര്‍സക്ക് രാജ്യത്തെ ഏറ്റവുംവലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സാനിയയും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസും അടങ്ങിയ സഖ്യം വിംബ്ള്‍ഡണ്‍ വനിത ഡബ്ള്‍സ് കിരീടമുയര്‍ത്തിയത്. ഇത് പരിഗണിക്കില്ളെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, അതിനുമുമ്പ് ഡബ്ള്‍സ് റാങ്കിങ്ങില്‍ ടീം വിഭാഗത്തിലും വ്യക്തിഗത വിഭാഗത്

ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഇടപെടുന്നു
Special News

ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം : അഴിമതി നടത്തിയ ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഇടപെടുന്നു. സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ജലവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ചീഫ് എന്‍ജിനീയര്‍മാര്‍ നല്‍കിയ പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പരാതി പരിശോധിക്കണമെന്നും ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. അച്ചടക്ക നടപടിക്കെതിരായ നടപടി പരിശോധിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പരാതി വിജിലന്‍സും പരിശോധിക്കണമ

പാഷന്‍ ഫ്രൂട്ടില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സ്ക്വാഷ്
Special News

പാഷന്‍ ഫ്രൂട്ടില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സ്ക്വാഷ്

കോട്ടയം: പാഷന്‍ ഫ്രൂട്ടില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സ്ക്വാഷ് ഉല്‍പാദിപ്പിച്ച് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ സെപ്റ്റംബറോടെ വിപണിയിലത്തെിക്കും. കാസര്‍കോട്, നാടുകാണി ഡിവിഷനുകളിലായുള്ള ചീമേനി എസ്റ്റേറ്റിലെ ഒരുഹെക്ടറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് സ്ക്വാഷ് നിര്‍മിക്കാനാണ് തീരുമാനം. പൂര്‍ണമായും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന ഇവ കയറ്റുമതി ചെയ്യാനും ലക്ഷ്യമുണ്ട്. കണ്ണൂര്‍ കൃഷി വികാസ് കേന്ദ്രയുടെ സാങ്കേതിക സഹകരണത്തോടെ ചീമേനി എസ്റ്റേറ്റില്‍ തന

ദുബൈ മെട്രോയുടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Special News

ദുബൈ മെട്രോയുടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ദുബൈ: ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളില്‍ ഈ വര്‍ഷം ആദ്യ ആറുമാസം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 8.82 കോടി പേരാണ് ദുബൈ മെട്രോയില്‍ യാത്ര ചെയ്തത്. ദുബൈ ട്രാം സര്‍വീസ് 18.54 ലക്ഷം പേരും ഉപയോഗപ്പെടുത്തിയതായി ആര്‍.ടി.എ റെയില്‍ ഓപറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദരിബ് അറിയിച്ചു. ദുബൈ മെട്രോയുടെ റെഡ്ലൈനില്‍ 5.57 കോടി പേരും ഗ്രീന്‍ ലൈനില്‍ 3.24 കോടി പേരും യാത്ര ചെയ്തു. ദേര സിറ്റി സെന്‍ററിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ

ഒമാനില്‍ കനത്ത മഴ
Special News

ഒമാനില്‍ കനത്ത മഴ

ഒമാന്‍: രാജ്യത്ത് നിലനില്‍ക്കുന്ന കനത്ത ചൂടിന് ആശ്വാസം പകര്‍ന്ന് കനത്ത മഴപെയ്തു. അല്‍ഹജ്ര്‍ മലനിരകളിലും പരിസരത്തും അല്‍ ബഹ്ല പ്രദേശത്തും കനത്ത മഴയാണ് പെയ്തത്. രാജ്യത്തിന്‍െറ ഉള്‍ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകുകയാണ്. അല്‍ ഹജ്ര്‍ വാദിയില്‍ വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ഈ വാഹനത്തില്‍ കുടുങ്ങിയ രണ്ടുപേരെകൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച

ഓണത്തിന് ഒരു മുറം വിഷരഹിത പച്ചക്കറി പദ്ധതി തുടങ്ങി
Special News

ഓണത്തിന് ഒരു മുറം വിഷരഹിത പച്ചക്കറി പദ്ധതി തുടങ്ങി

കോലഞ്ചേരി: ഐക്കരനാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിന് ഒരു മുറം വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമായി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജി ഉദ്ഘാടനം ചെയ്തു. കടയിരുപ്പ് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിന് സമീപത്തുള്ള ഒരേക്കറിലാണ് ക്യഷി. ബാങ്കിന്റെ നേത്യത്വത്തില്‍ പഞ്ചായത്തിലെ പതിനാല് വാര്‍ഡുകളിലും ഗ്രാമ സമ്യദ്ധി ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു. ഗ്രോബാഗുകളില്‍ തയ്യാറാക്കിയ പച്ചക്കറി തൈകള്‍ ക്ലബ് വഴി വിതരണം ചെയ്യും. പഞ്ചായത്ത് പരിധിയില്‍ വിഷരഹിത പച്ചക

ഗ്രാമോത്സവം വിപുലമായ പരിപാടികളുമായി പിറവം ഗ്രാമപഞ്ചായത്ത്
Special News

ഗ്രാമോത്സവം വിപുലമായ പരിപാടികളുമായി പിറവം ഗ്രാമപഞ്ചായത്ത്

പിറവം: ഓണാഘോഷത്തോടനുബന്ധിച്ച് പിറവം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം പരിപാടികളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് അറിയിച്ചു. ഓഗസ്റ്റ് 19-ന് അത്തം സായാഹ്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഗ്രാമോത്സവത്തിന് തുടക്കമാകും. പ്രധാന ഇനമായ കെ. കരുണാകരന്‍ സ്മാരക വള്ളംകളി മത്സരം ഓഗസ്റ്റ് 25-ന് പിറവം പുഴയില്‍ നടക്കും. ചുണ്ടന്‍, വെപ്പ്, ഓടി വള്ളങ്ങള്‍ പങ്കെടുക്കും. സെപ്തംബര്‍ ആറിന് ടി.ടി.സൈനോജ് സ്മാരക പിറവം സ്റ്റാര്‍ സിംഗര്‍ മത്സരം രണ്ടാം ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന

രമേശ് ചെന്നിത്തലയ്ക്കെതിരെ രണ്ട് മന്ത്രിമാര്‍
Special News

രമേശ് ചെന്നിത്തലയ്ക്കെതിരെ രണ്ട് മന്ത്രിമാര്‍

തിരുവനന്തപുരം : തങ്ങളുടെ വകുപ്പുകളില്‍ അമിതമായി കൈകടത്തുന്നു എന്നാരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി. ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ്, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. വിജിലന്‍സിന്റെ ശുപാര്‍ശ പ്രകാരം ആഭ്യന്തര വകുപ്പ് രണ്ട് ചീഫ് എന്‍ജിനീയര്‍മാക്കെതിരെ നടപടി എടുത്തതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. കടലുണ്ടിയിലെ പാലം നിര്‍മാണവുമായി ബന്ധപ്പെ

ഹോണ്ട ലിവോ വിപണിയില്‍
Special News

ഹോണ്ട ലിവോ വിപണിയില്‍

ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്ന വിഭാഗമാണ് 100-110സി.സി ബൈക്കുകളുടേത്. വിപണിയുടെ ഏതാണ്ട് 42 ശതമാനവും കവരുന്നത് ഇത്തരം ബൈക്കുകളാണ്. ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിധം മോഡലുകളുടെ ആധിക്യം ഈ വിഭാഗത്തിലുണ്ട്. ഇതിലേക്ക് പുതിയൊരതിധിയെക്കൂടി അവതരിപ്പിക്കുകയാണ് ഹോണ്ട മോട്ടോര്‍കോപ്പ്. ലിവോ എന്നാണ് പേര്. ‘ലിവ് വിത്ത് ലിവോ’ എന്നാണ് കമ്പനി ഇന്ത്യക്കാരോട് പറയുന്നത്. ഹോണ്ടയുടെ ഡ്രീം സീരീസില്‍പെട്ട യുഗ, നിയോ, സി.ഡി 110 എന്നിവില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നാണ

യാക്കൂബ് മേമന്‍െറ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം
Special News

യാക്കൂബ് മേമന്‍െറ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം

ന്യൂഡല്‍ഹി: മുംബൈ സ്ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍െറ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി നേതാവ്. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനോടാണ് മഹാരാഷ്ട്ര സ്റ്റേറ്റ് യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് ഖോസി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മുലായത്തിന് ഫാറൂഖ് കത്തെഴുതുകയും ചെയ്തു.റാഹീനെ പോലെ നിസഹായരായ നിരവധി പേര്‍ രാജ്യത്തുണ്ട്. സ്ഫോടന കേസില്‍ അറസ്റ്റിലാവുകയും ജയിലിലടക്കുകയും ചെയ്ത റാഹീനെ തെളിവില്ലാത്തതിനാല്‍ പിന്നീട

സ്ക്രോൾ ചെയ്യുക…