E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 19 · editor-approved published stories.

Special News Desk

Page 19 of 37
ശ്രീ നാരായണ അസോസിയേഷൻ ടൊറോണ്ടൊ, സമ്മർ പിക്നിക്കും ഫാമിലി സ്പോർട്സ് ഡേയും സംഘടിപ്പിച്ചു.
Special News

ശ്രീ നാരായണ അസോസിയേഷൻ ടൊറോണ്ടൊ, സമ്മർ പിക്നിക്കും ഫാമിലി സ്പോർട്സ് ഡേയും സംഘടിപ്പിച്ചു.

ടൊറോണ്ടോ: ശ്രീ നാരായണ അസോസിയേഷൻ ടൊറോണ്ടൊ, ഈ വർഷത്തെ സമ്മർ പിക്നിക്കും ഫാമിലി സ്പോർട്സ് ഡേയും ജൂലൈ 25 ശനിയാഴ്ച രാവിലെ, പത്തര മുതൽ വൈകുന്നേരം ആറ് മണി വരെ മീഡോവെയിൽ കണ്‍സർവേഷൻ പാർക്കിൽ സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്ത സംഗമത്തിൽ വൈവിധ്യമാർന്ന കായിക പരിപാടികൾ, രസകരമായ മറ്റു കളികൾ, നാനാതരം ഭക്ഷണ വിഭവങ്ങൾ എന്നിവ മേമ്പൊടികളായി. കുട്ടികൾക്ക് മാത്രമായി ഫേയ്സ് പെയിന്റിംഗ്, നെയിൽ ആർട്ട്‌, മെഹന്തി, ബലൂണ്‍ ട്വിസ്റ്റ്‌, മിഠായി പെറുക്കൽ എന്നിവയും, മുതിർന്നവർക്കായി വടം വലി, ലെമണ്‍ ആൻഡ്‌സ്പൂണ്‍ റെയ്സ് ,

പ്രസ്സ് ക്ലബ് കാനഡ ചാപ്ടറിന്റെ പ്രസിഡണ്ട്‌ ആയി ജയശങ്കർ പിള്ള യെ തിരഞ്ഞെടുത്തു
Special News

പ്രസ്സ് ക്ലബ് കാനഡ ചാപ്ടറിന്റെ പ്രസിഡണ്ട്‌ ആയി ജയശങ്കർ പിള്ള യെ തിരഞ്ഞെടുത്തു

ജയശങ്കർ പിള്ള ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡ ചാപ്റ്റർ പ്രസിഡന്റ്‌ ടൊറന്റോ : ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡ ചാപ്ടറിന്റെ പ്രസിഡണ്ട്‌ ആയി ജയശങ്കർ പിള്ള യെ തിരഞ്ഞെടുത്തു.ജയ്‌ ഹിന്ദ്‌ വാർത്തയുടെ എക്സികുടിവ് എഡിറ്റർ ആയ ജയ്‌ പത്ര ദൃശ്യ മാധ്യമ രംഗത്തും സാഹിത്യ രംഗത്തും രണ്ടു പതിറ്റാണ്ടിൽ ഏറെ കാലം ആയി പ്രവര്ത്തിച്ചു വരുന്നു .സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം സത്യം ഓണ്‍ലൈൻ പത്രത്തിന്റെ കാനഡ നാഷണൽ എഡിറ്റർ ആയും,കനേഡിയൻ ഹിന്ദു ലിങ്ക് മാഗസിന്റെ ഗസ്റ്റ് എഡിറ്റർ

സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ
Special News

സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ

മിസ്സിസാഗ: സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) ഒരുങ്ങി. ടൊറന്റോ സെന്റ് ആൻഡ്രൂസ് ബൊളീവാർഡിലുള്ള ഡോൺ ബോസ്കോ കാത്തലിക് സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 29 ശനിയാഴ്ചയാണ് ഇത്തവണ മാവേലിത്തന്പുരാനെ വരവേൽക്കുക. ടിഡി കാനഡ ട്രസ്റ്റാണ് ഗ്രാൻഡ് സ്പോൺസർ. നൃത്ത-സംഗീത പരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടുക. സദ്യയ്ക്കുള്ള കൂപ്പൺ വിൽപന ആരംഭിച്ചതായി പ്രസിഡന്റ് പ്രസാദ് നായരും സെക്രട്ടറി മഞ്ജുള ദാസും അറിയിച്ചു. മുതിർന്നവർക്ക് 20 ഡോളറും ആറു മുതൽ 12 വയസു വരെയുള്ളവർക്ക് 15 ഡോളറ

സഹായ വിതരണം ഒന്നാംഘട്ടം ഇന്ന്
Special News

സഹായ വിതരണം ഒന്നാംഘട്ടം ഇന്ന്

ദോഹ: കഴിഞ്ഞ വര്‍ഷം ഇസ്രായേലിന്‍െറ ആക്രമങ്ങള്‍ക്കിരയായവര്‍ക്ക് ഖത്തര്‍ മുന്‍കൈയെടുത്ത് നല്‍കുന്ന സഹായധന കൈമാറ്റം ഇന്ന് നടക്കും. ഇസ്രായേല്‍ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നവരില്‍ ഖത്തര്‍ സഹായവിതരണ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും സഹായധനം കൈപ്പറ്റണമെന്ന് ഫലസ്തീന്‍ പൊതുമരാമത്ത് പാര്‍പ്പിട വകുപ്പ് മന്ത്രി മുഫീദ് അല്‍ ഹുസായിന ആവശ്യപ്പെട്ടു. ഫലസ്തീന്‍ ബാങ്കിന്‍െറ എല്ലാ ശാഖകള്‍ വഴിയും സഹായധനം വിതരണം ചെയ്യും. 580 ആളുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍െറ

വിദേശ കാര്യമന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ സമാപിച്ചു
Special News

വിദേശ കാര്യമന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ സമാപിച്ചു

ദോഹ: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പങ്കെടുത്ത ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ സമാപിച്ചു. ദോഹ ഷെറാട്ടന്‍ ഹോട്ടലിലാണ് ആറ് ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത ഉച്ചകോടി നടന്നത്. ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടിയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ ദുരീകരിക്കുന്നതിന്‍െറ ഭാഗമായാണ് അമേരിക്ക മുന്‍കയ്യെടുത്ത് സമ്മേളനം സംഘടിപ്പിച്ചത്. ഇറാനുമായി ഉണ്ടാക്കിയ ആണവകരാര്‍ ഗള്‍ഫ് മേഖലയില്‍ സുരക്ഷിതത്വവും സുസ്ഥിരതയും നിലനിര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
Special News

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. ആറ് ശതമാനത്തിന്‍െറ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ മാസത്തെ ശമ്പളത്തോടൊപ്പം തന്നെ ക്ഷാമബത്ത നല്‍കും. ഇതോടെ സംസ്ഥാനത്തിന് 1000 കോടിയുടെ അധികബാധ്യതയുള്ളതായി ധനമന്ത്രി കെ.എം മാണി അറിയിച്ചു.

വീണ്ടും സ്ഥലംമാറ്റം
Special News

വീണ്ടും സ്ഥലംമാറ്റം

ന്യൂഡല്‍ഹി : വ്യാപം അഴിമതി പുറത്തുകൊണ്ടുവരാന്‍ കാരണക്കാരനായ ഡോ. ആനന്ദ്റായുടെ ഭാര്യക്ക് വീണ്ടും സ്ഥലംമാറ്റം. ഒരുമാസംതന്നെ ഇത് രണ്ടാം തവണയാണ് ഇവരെ സ്ഥലംമാറ്റുന്നത്. മധ്യപ്രദേശിലെ ശിവ് രാജ്സിങ് ചൗഹാന്‍ സര്‍ക്കാര്‍ ആനന്ദ് റായിയെ ഇന്‍ഡോറില്‍നിന്ന് ഥാറിലേക്ക് സ്ഥലമാറ്റി ആഴ്ചകള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടര്‍ ഗൗരിയേയും അതേ ജില്ലയിലേക്ക് സ്ഥലംമാറ്റിയത്. കുട്ടിയെ പരിചരിക്കുന്നതിനായി അവധി ആവശ്യപ്പെട്ട ഗൈനക്കോളജിസ്റ്റായ ഗൗരിയെ മുന്‍പ് സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയില്‍നിന്ന് അനുകൂല

ദേശീയപാത ഭൂമിയേറ്റെടുക്കുന്നതിന് വേണ്ട നടപടി ഉടന്‍
Special News

ദേശീയപാത ഭൂമിയേറ്റെടുക്കുന്നതിന് വേണ്ട നടപടി ഉടന്‍

ന്യൂഡല്‍ഹി: ദേശീയപാത 17, 47 എന്നിവ നാലുവരിയാക്കാനുള്ള ഭൂമിയേറ്റെടുക്കുന്നതിന് വേണ്ട നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനത്തിന്‍െറ പുരോഗതി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി അഞ്ചംഗ സമിതി രൂപീകരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് കേരളം മുന്നോട്ടുവെച്ച എല്ലാ നിര്‍ദേശങ്ങളും കേന്ദ്ര ഗതാഗത മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍െറ യൂനിറ്റ് വയന

ബംഗളൂരുവില്‍ മൂന്ന് വയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു
Special News

ബംഗളൂരുവില്‍ മൂന്ന് വയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു

ബംഗളൂരു : ബംഗളൂരുവില്‍ മൂന്ന് വയസുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു. ഇന്ദിരാ നഗറിലാണ് സംഭവം. പ്ലേ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ കുട്ടി സ്കൂള്‍ കാമ്പസിലാണ് പീഡിപ്പിക്കപ്പെട്ടത്. ഉച്ചയോടെ വയറുവേദനയെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ സ്കൂളില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടറാണ് പീഡിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്. കേസില്‍ സ്കൂള്‍ ജീവനക്കാനെ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു.

മുംബൈ ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത് പാകിസ്ഥാനില്‍
Special News

മുംബൈ ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത് പാകിസ്ഥാനില്‍

ഇസ്ലാ മാബാദ് : 26/11 ലെ മുംബൈ ഭീകരാ ക്രമണ ത്തിന്റെ പ്രഭവ കേന്ദ്രം പാക്കി സ്ഥാന്‍ തന്നെയാണെന്ന് പാക്ക് രഹസ്യാ ന്വേഷണ വിഭാഗം മുന്‍ തലവന്‍ താരിഖ് ഖോസ. പാക് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്ഐഎ) മുന്‍ മേധാവിയായിരുന്നു ഖോസ. മുംബൈ അക്രമണത്തെകുറിച്ച പാകിസ്ഥാന്‍ നടത്തിയ അന്വേഷണസംഘത്തിന്റെ തലവനുമായിരുന്നു ഖോസ.പാക്കിസ്ഥാനിലാണ് മുംബൈ അക്രമണത്തിന്റെ പദ്ധതി തയാറാക്കിയത്. കാറാച്ചിയിലെ ഓപ്പറേഷന്‍സ് റൂമില്‍ നിന്നായിരുന്നു നിര്‍ദേശങ്ങള്‍ നല്‍കിയത്. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക

കൈയ്യേറ്റങ്ങള്‍ക്ക് അംഗീകാരംനൽകിയ ഉത്തരവ് പിന്‍വലിച്ചു
Special News

കൈയ്യേറ്റങ്ങള്‍ക്ക് അംഗീകാരംനൽകിയ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ഭൂപതിവ് ചട്ട നിയമം ഭേദഗതി ചെയ്ത് ജൂണ്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ് ചട്ടങ്ങളില്‍ ഭേദഗതി നടത്തിയതെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൂടുതല്‍ പേര്‍ക്ക് സഹായമാകുമെന്ന ഉദ്ദേശത്തോടെയാണ് ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്. എന്നാല്‍ വിഷയം പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായതിനാലാണ് പിന്‍വലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് സഹായം കിട്ടുവാന്‍ വേണ്ടിയാണ് നിയമത്തില്‍ ഭേദഗതികള്‍ നടത്

അപകടത്തില്‍ കുടുംബത്തിലെ നാലുപേരും മരിച്ചു
Special News

അപകടത്തില്‍ കുടുംബത്തിലെ നാലുപേരും മരിച്ചു

കോലഞ്ചേരി: തൊടുപുഴ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ വെള്ളം നിറഞ്ഞ പാറമടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കുടുംബത്തിലെ നാലുപേരും മരിച്ചു. തൊടുപുഴ ആദിത്യവളയില്‍ വിജു വി.വി (41) ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (7), കിച്ചു (4) എന്നിവരുടെ മൃതദേഹം രക്ഷാദൗത്യത്തിനൊടുവില്‍ പാറമടയില്‍ നിന്ന് കണ്ടെടുത്തു. കട്ടപ്പനയില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എന്‍ജീനയറാണ് വിജു. എറണാകുളത്തേക്ക് എന്ന് പറഞ്ഞാണ് ടാറ്റാ സഫാരി കാറില്‍ നാലംഗ കുടുംബം പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രി 10.30 വരെ ഇവരെ ഫോണില്‍ ബന്ധപ്പെ

2 killed, several hurt in New Hampshire circus tent collapse
Special News

2 killed, several hurt in New Hampshire circus tent collapse

A circus tent collapsed when a severe storm raked a northern New Hampshire fairground Monday, killing two people and injuring 15 others, authorities said.The accident happened Monday evening at the Lancaster fairgrounds, about 90 miles north of the state capital in Concord. Walker International Events was scheduled to do two shows Monday before moving on to Vermont on Tuesday. The company did not immediately return a call seeking comment Monday night. State police say it's unclear exactly how ma

സ്ക്രോൾ ചെയ്യുക…