E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 17 · editor-approved published stories.

Special News Desk

Page 17 of 37
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി
Special News

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി തേടി കേരളം സമര്‍പ്പിച്ച അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ ഡാമിനെതിരായ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ തള്ളിയത്. പാരിസ്ഥിതിക അനുമതി തേടിയുള്ള അപേക്ഷയില്‍ നടപടികള്‍ അവസാനിപ്പിക്കുന്നതായും കേരളത്തെ ഒൗദ്യോഗികമായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കി കെ

ഗൂഗിള്‍ പ്ലസ് വീണ്ടും മുഖം മിനുക്കുന്നു
Special News

ഗൂഗിള്‍ പ്ലസ് വീണ്ടും മുഖം മിനുക്കുന്നു

ഫെയ്സ്ബുക്കിനെ തുരത്താന്‍ നാലുവര്‍ഷം മുമ്പേ ഗൂഗിള്‍ തുടങ്ങിയ ഗൂഗിള്‍ പ്ലസ് എന്ന സാമൂഹ്യമാധ്യമം കുറെയധികം മാറ്റങ്ങളിലൂടെ കടന്നുപോകാന്‍ ഒരുങ്ങുന്നു. ഒരുകണക്കിനു പറഞ്ഞാല്‍ വിചാരിച്ചപോലെയല്ല കാര്യങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ നീങ്ങിയതെന്ന ഗൂഗിളിന്റെ കുറ്റസമ്മതമാണ് ഈ മാറ്റങ്ങള്‍.പ്ലസിനെ Streams എന്നും, photos എന്നുമുള്ള രണ്ട് കഷണങ്ങള്‍ ആക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഇന്ന് യൂട്യൂബില്‍ ഒരു കമന്റ് എഴുതണമെങ്കില്‍ ഗൂഗിളില്‍ പ്ലസ് പ്രൊഫൈല്‍ വേണം. ഇത് കുറേപേരെ ചൊടിപ്പിച്ചിരുന്നു. ഇതിനോട് ഗൂഗിള്‍ വിടപറയാന്‍

ജമ്നാപ്യാരിയിലെ ഗാനം പുറത്തിറങ്ങി
Special News

ജമ്നാപ്യാരിയിലെ ഗാനം പുറത്തിറങ്ങി

കുഞ്ചാ ബോബന്‍ നായകനാകുന്ന ചിത്രം ജമ്നാപ്യാരിയിലെ ഗാനം പുറത്തിറങ്ങി. തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണിയന്‍പിള്ള രാജു, മുരളി ഗോപി, ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ് എന്നിവരും ചിത്രത്തിലുണ്ട്. പി.ആര്‍ അരുണാണ് രചന. സന്തോഷ് വര്‍മ്മയുടെയും ഹരിനാരായണന്‍റെയും വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കുന്നു. അനീഷ് ലാലാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് ത്വാഇഫ് സൈനികതാവളത്തില്‍ സ്വീകരണം
Special News

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് ത്വാഇഫ് സൈനികതാവളത്തില്‍ സ്വീകരണം

ജിദ്ദ: പ്രതിരോധരംഗത്ത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര ധാരണക്കും സഹകരണത്തിനും ശക്തി പകര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങള്‍ ത്വാഇഫിലെ കിങ് ഫഹദ് എയര്‍ബേസില്‍ ഇറങ്ങി. ബ്രിട്ടനിലെ വ്യോമാഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു ഏതന്‍സ് വഴിയുള്ള മടക്കയാത്രയില്‍ ഇടത്താവളമെന്ന നിലയില്‍ ത്വാഇഫില്‍ ഇറങ്ങുകയായിരുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ സൗദി അറേബ്യയുടെ സൈനികതാവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. നാലു സുഖോയ് യുദ്ധവിമാനങ്ങളും സി -17 ഗ്ളോബ് മാസ്റ്റേഴ്സ് കാര്‍ഗോ, സി - 1

പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു
Special News

പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു

ജിദ്ദ: തെക്കന്‍ സൗദിയിലെ അസീര്‍ പ്രവിശ്യയിലെ പ്രധാന നഗരമായ അബഹയില്‍ സൈനിക കേന്ദ്രത്തിനകത്തെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച മധ്യാഹ്ന നമസ്കാരത്തിനിടെയാണ് സംഭവം.ദ്രുതകര്‍മസേനയുടെ താവളത്തിനകത്തെ പള്ളിക്കകത്ത് നമസ്കാരത്തിനിടെ ആയിരുന്നു സ്ഫോടനമെന്നും 10 സൈനികരും മൂന്ന് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പിലെ സുരക്ഷാ വക്താവ് അറിയിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കുണ്ട്. സ്ഫോടനത്തിന്‍െറ സ്വഭാവം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. സുരക്ഷാസേന പ്രദ

നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്
Special News

നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്

കൊച്ചി : കൊച്ചിയില്‍ സ്വകാര്യ റിക്രൂട്ട്മെന്റ് സ്ഥാപനം വഴി വന്‍ തുക വാങ്ങി നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ കേസില്‍ സിബിഐ അന്വേഷിച്ചിരുന്ന പ്രതി ഉതുപ്പ് വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ അടുത്ത സന്തതസഹചാരിയുമാണ് അറസ്റ്റിലായ ഉതുപ്പ് വര്‍ഗ്ഗീസ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് മൈലക്കാട്ട് ഉതുപ്പ് വര്‍ഗീസ് അറിയപ്പെടുന്നത്. ഉമ്മന്‍ചാണ്ടി ചെയര്‍മാനായി പുതുപ്പള്ളിയില്‍ രൂപീകരിച്ച ആശ്രയ ട്രസ്റ്റിന്റെ ആറ് സ്ഥാപക ഡയറക്

സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ
Special News

സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ

മിസ്സിസാഗ: സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) ഒരുങ്ങി. ടൊറന്റോ സെന്റ് ആൻഡ്രൂസ് ബൊളീവാർഡിലുള്ള ഡോൺ ബോസ്കോ കാത്തലിക് സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 29 ശനിയാഴ്ചയാണ് ഇത്തവണ മാവേലിത്തന്പുരാനെ വരവേൽക്കുക. ടിഡി കാനഡ ട്രസ്റ്റാണ് ഗ്രാൻഡ് സ്പോൺസർ. നൃത്ത-സംഗീത പരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടുക. സദ്യയ്ക്കുള്ള കൂപ്പൺ വിൽപന ആരംഭിച്ചതായി പ്രസിഡന്റ് പ്രസാദ് നായരും സെക്രട്ടറി മഞ്ജുള ദാസും അറിയിച്ചു. മുതിർന്നവർക്ക് 20 ഡോളറും ആറു മുതൽ 12 വയസു വരെയുള്ളവർക്ക് 15 ഡോളറ

മധ്യപ്രദേശിലെ ഹാര്‍ദയില്‍ കനത്ത മഴയെ തുടര്‍ന്ന് തീവണ്ടികള്‍ പാളം തെറ്റി 30 പേര്‍ മരിച്ചു
Special News

മധ്യപ്രദേശിലെ ഹാര്‍ദയില്‍ കനത്ത മഴയെ തുടര്‍ന്ന് തീവണ്ടികള്‍ പാളം തെറ്റി 30 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ഹാര്‍ദയില്‍ കനത്ത മഴയെ തുടര്‍ന്ന് തീവണ്ടികള്‍ പാളം തെറ്റി 30 പേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മുംബയില്‍ നിന്ന് വാരണാസിയിലേക്ക് വരികയായിരുന്ന കാമിയാനി എക്‌സ്പ്രസ്സും, ജബല്‍പ്പൂരില്‍ നിന്ന് മുംബയിലേക്ക് പോവുകയായിരുന്ന ജനത എക്‌സ്പ്രസ്സുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെ ഭോപ്പാലില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഹാര്‍ദയിലാണ് അപകടം ഉണ്ടായത്. നിറച്ച് യാത്രക്കാരുമായി മുംബയില്‍ നിന്ന് വാരണാസിയിലേക്ക് വരികയായിരുന്ന കാമിയാനി എക്‌സ്പ്രസ്സിനാണ് ആദ്യം പാളം

കാനഡയില്‍ സീറോ മലബാര്‍ സഭ ബിഷപ്പായി തിരഞ്ഞെടുത്ത ഫാ. ജോസ്‌ കല്ലുവേലിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ ആശംസകള്‍
Special News

കാനഡയില്‍ സീറോ മലബാര്‍ സഭ ബിഷപ്പായി തിരഞ്ഞെടുത്ത ഫാ. ജോസ്‌ കല്ലുവേലിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ ആശംസകള്‍

കാനഡയില്‍ സീറോ മലബാര്‍ സഭ ബിഷപ്പായി തിരഞ്ഞെടുത്ത ഫാ. ജോസ്‌ കല്ലുവേലിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ ആശംസകള്‍

കാനഡയില്‍ സീറോ മലബാര്‍ സഭ ബിഷപ്പായി തിരഞ്ഞെടുത്ത ഫാ. ജോസ്‌ കല്ലുവേലിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ ആശംസകള്‍
Special News

കാനഡയില്‍ സീറോ മലബാര്‍ സഭ ബിഷപ്പായി തിരഞ്ഞെടുത്ത ഫാ. ജോസ്‌ കല്ലുവേലിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ ആശംസകള്‍

കാനഡയില്‍ സീറോ മലബാര്‍ സഭ ബിഷപ്പായി തിരഞ്ഞെടുത്ത ഫാ. ജോസ്‌ കല്ലുവേലിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ ആശംസകള്‍

മെഡിറ്ററേനിയൻ കടലിൽ 600 കുടിയേറ്റക്കാർ സഞ്ചരിച്ച മൽസ്യ ബന്ധനബോട്ട് മുങ്ങി നിരവധിപേർ മരിച്ചതായി സംശയം
Special News

മെഡിറ്ററേനിയൻ കടലിൽ 600 കുടിയേറ്റക്കാർ സഞ്ചരിച്ച മൽസ്യ ബന്ധനബോട്ട് മുങ്ങി നിരവധിപേർ മരിച്ചതായി സംശയം

ട്രിപ്പോളി ∙ മെഡിറ്ററേനിയൻ കടലിൽ 600 കുടിയേറ്റക്കാർ സഞ്ചരിച്ച മൽസ്യ ബന്ധനബോട്ട് മുങ്ങി നിരവധിപേർ മരിച്ചതായി സംശയം. ലിബിയയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. നിരവധി പേർ മരിച്ചെന്ന് അയർലണ്ട് നാവിക സേന അറിയിച്ചു. എന്നാൽ 400 പേരെ രക്ഷപ്പെടുത്തിയെന്നും 25 പേരുടെ മൃതദേഹം കണ്ടെത്തിയെന്നുമാണ് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് പറയുന്നത്.

മലയാളിയായ ജെയിൻ ജോമിക്ക് വിജയം
Special News

മലയാളിയായ ജെയിൻ ജോമിക്ക് വിജയം

മിസ്സിസ്സാഗ : കൂടുതൽ ആളുകളെ ബസ് യാത്രയിലേക്ക് ആകർഷിക്കാനായി മിസ്സിസ്സാഗ സിറ്റി ട്രാൻസിറ്റ് വർഷം തോറും നടത്തി വരുന്ന മൈ വേ സ്റ്റുഡന്റ് അംബാസിഡർ പ്രോഗ്രാമിൽ മലയാളിയായ ജെയിൻ ജോമിക്ക് വിജയം.! മിസ്സിസ്സാഗയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 18 സ്കൂളുകൾ പങ്കെടുത്ത ഈ പ്രോഗ്രാമിൽ ഗ്ലെൻ ഫോറസ്റ്റ് സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച ജെയിൻ ജോമിയും സഹപാഠി ഉസവ സാഹൂറുമാണ് ഈ വർഷത്തെ "മൈ വേ സ്റ്റുഡന്റ് അംബാസിഡർമാർ". സിറ്റി ഹാളിൽ മേയറും കൗണ്‍സിലർമാരും പങ്കെടുത്ത ചടങ്ങിൽ ട്രാൻസിറ്റ് ഡയറക്ടർ ജെഫ് മാരിനോഫ് സമ്മാനദാനം നിർവ

ഡോ. കലാമിന്‌ എന്‍.എ.ജി.സിയുടെ ആദരാഞ്‌ജലി
Special News

ഡോ. കലാമിന്‌ എന്‍.എ.ജി.സിയുടെ ആദരാഞ്‌ജലി

ഷിക്കാഗോ: ഡോ. അബ്‌ദുള്‍ കലാമിന്റെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോ അനുശോചിച്ചു. പുത്തന്‍ തലമുറയെ ഉയരങ്ങളിലേക്ക്‌ പറക്കുവാന്‍ അവരുടെ ചിറകുകളില്‍ അഗ്നി നിറച്ച, ഭാരതം കണ്ട ഏറ്റവും മഹാനായ ശാസ്‌ത്രജ്ഞനും ഗവേഷകനുമായിരുന്നു ഡോ. കലാമെന്ന്‌ പ്രസിഡന്റ്‌ എം.എന്‍.സി നായര്‍ പറഞ്ഞു. പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മറ്റ്‌ ഭാരവാഹികളായ ജയന്‍ മുളങ്ങാട്‌, ജി.കെ. പിള്ള, ശ്രീനിവാസ കുറുപ്പ്‌, വിജി നായര്‍, സുനിത നായര്‍, സുരേഷ്‌ ബാലചന്ദ്രന്‍, പ്രസാദ്‌ പിള്ള, രാധാകൃഷ്‌ണന്‍ നായര്‍,

സ്ക്രോൾ ചെയ്യുക…