24NEWSLIVE CATEGORY
Special News
Page 18 · editor-approved published stories.
Special News Desk
Page 18 of 37
ലിണ്ടന്‍ സെന്റ് മേരീസ് പള്ളി പെരുന്നാള്‍, സില്‍വര്‍ജൂബിലി സമാപന ആഘോഷങ്ങള്‍ 14,15 തീയതികളില്‍
ലിണ്ടന്‍: അമേരിക്കയിലെ പ്രസിദ്ധമായ ലിണ്ടന്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ പെരുന്നാള്‍- സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങള്‍ ഓഗസ്റ്റ് 14,15 തീയതികളില്‍ നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ നടത്തുമെന്ന് ഇടവക വികാരി റവ.ഫാ. സണ്ണി ജോസഫും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു. കൊടിയേറ്റ് ഓഗസ്റ്റ് ഒമ്പതിനു പള്ളിയങ്കണത്തില്‍ വെച്ചു നടത്തപ്പെടും. ഓഗസ്റ്റ് 14-ന് ശനിയാഴ്‌ച വൈകുന്നേരം 4.30-ന് ഇടവക ദിനാഘോഷത്തോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ റവ.ഫാ. എം.കെ. കുര്യാക്കോസ് നയിക്കുന്ന വചന പ്രഘോഷണവും സന്ധ്യാ നമസ്‌ക

വീട്ടമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയില്‍ വീട്ടമ്മയും പേരക്കുട്ടിയും കുളത്തില്‍ മുങ്ങിമരിച്ചു. കുറവങ്ങാട് കുപ്പാംകുന്നില്‍ ദേവി (60) പേരക്കുട്ടി നന്ദു(3) എന്നിവരാണ് മരിച്ചത്. കുളത്തില്‍വീണ കുഞ്ഞിനെ രക്ഷിക്കാന്‍ മുത്തശ്ശി കുളത്തിലേക്ക് ചാടുകയായിരുന്നു.

സംയോജിത - നൃത്ത രൂപങ്ങളുടെ സമഞ്ജസ സമ്മേളനം ആഗസ്റ്റ് 22 - ന്
ടൊറോന്റോ : നാനാ വിഭാഗത്തിൽപ്പെട്ട നൃത്തരൂപങ്ങൾ സമഞ്ജസമായി സമ്മേളപ്പിച്ചുകൊണ്ട് നൃത്ത കലാകേന്ദ്രയും റിഗാറ്റാ കലാ കേന്ദ്രയും സംയുക്തമായി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം - സംയോജിത -ആഗസ്റ്റ് 22 ശനിയാഴ്ച ടൊറോന്റോയിൽ അരങ്ങേറും. വൈകുന്നേരം 6.30 -ന് ഡോണ്‍ ബോസ്കോ കാത്തലിക് സെക്കണ്ടറി സ്കൂളിൽ (Don Bosco Catholic Secondary School, 2 St.Andrews Blvd. Toronto) നടക്കുന്ന ഈ നൃത്തവിരുന്നിൽ പ്രധാനമായും മോഹിനിയാട്ടം, കുച്ചിപ്പുടി , ഭരതനാട്യം തുടങ്ങിയ നൃത്ത രൂപങ്ങളാണ് സമന്വയിപ്പിച്ചിരിക്കുന്നത് . കേരളത്തിന്റെയും

മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
മുംബൈ: ഐ.പി.എല്‍ അഴിമതിക്കേസില്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഐ.പി.എല്‍ കമ്മീഷണറായിരുന്നപ്പോള്‍ ലളിത് മോദി കള്ളപ്പണം വെളുപ്പിക്കുന്നതിനായി പണമിടപാട് നടത്തിയ കേസിലാണ് മുംബൈ കോടതിയുടെ നടപടി. മൂന്നു തവണ സമന്‍സ് അയച്ചിട്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുമ്പാകെ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് മോദിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, തനിക്ക് സമന്‍സ് കിട്ടിയിട്ടില്ളെന്നാണ് മോദിയുടെ വാദം. ഐ.പി.എല്‍ ക്രിക്കറ്റ് മല്‍സരങ്ങളുടെ സംപ്രേഷണവക

പാക് തീവ്രവാദിയെ ജീവനോടെ പിടികൂടി
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉദ്ദംപൂരില്‍ ഇന്ന് രാവിലെ രണ്ട് ബി.എസ്.എഫ് ജവാന്‍മാരെ വധിച്ച പാക് തീവ്രവാദിയെ ജീവനോടെ പിടികൂടിയെന്ന് സൈന്യം. കാസിം ഖാന്‍ എന്ന ഇരുപതുകാരനെ നാട്ടുകാര്‍ പിടികൂടി സൈന്യത്തെ ഏല്‍പ്പിക്കുകയായിരുന്നു. യുവാവ് മൂന്ന് പേരെ ഒരു സ്കൂളില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള നീക്കത്തിലാണ് തീവ്രവാദിയെ പിടികൂടിയതെന്ന് ജമ്മു ഐ.ജി ഡാനിഷ് റാണ അറിയിച്ചു. തടവിലാക്കപ്പെട്ട മൂന്നുപേരെയും രക്ഷിച്ചു. സൈനികര്‍ക്കെതിരെ നീക്കത്തില്‍ പങ്കെടുത്ത ഒരു തീവ്രവാദിയെ പിടികൂടിയെന്നും ഇത് വലി

ഐആര്‍ഡിപിമേള: വ്യാജന്മാരെ ഒഴിവാക്കും
കൊച്ചി: ഈവര്‍ഷത്തെ ഐ ആര്‍ ഡിപി, എസ് ജി എസ് വൈ മേളയില്‍ വ്യാജ മേല്‍വിലാസവുമായി വരുന്ന വ്യാപാരികളെ ഒഴിവാക്കും. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഉപയോക്താക്കള്‍ വലിയ തോതില്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണിത്. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ലഭിക്കുന്ന രീതിയിലാണ് മേള ആസൂത്രണം ചെയ്യുന്നത്. മേളയുടെ നടത്തിപ്പിനു മുന്നോടിയായി വിപുലമായ സംഘാടക സമിതിക്കു രൂപം നല്‍കി. ആഗസ്റ്റ് 22 മുതല്‍ 26 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണു മേള. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്

രാജ്യത്തെ ഏറ്റവും വലിയ നടപ്പാത ഇനി ഡോ.കലാം മാര്‍ഗ് ജീവചരിത്ര ഏടുകള്‍ ചിത്രങ്ങളായി ആലേഖനം ചെയ്യും
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നടപ്പാത ഇനി ജനകീയ രാഷ്ട്രപതി അന്തരിച്ച ഡോ.എ.പി.ജെ അബ്ദുള്‍കലാമിന്റെ നാമധേയത്തില്‍ അറിയപ്പെടും. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഡോ. എ.പി.ജെ അബ്ദുള്‍ കലാം മാര്‍ഗ് രാജ്യത്തിന് സമര്‍പ്പിച്ചു. പ്രസംഗങ്ങളൊന്നുമില്ലാതെ ഏറ്റവും ലളിതവുമായിരുന്നു നാമകരണ ചടങ്ങ്. ഡോ.കലാമിന്റെ പരിലാളനയേറ്റ മരത്തിന് ഗവര്‍ണറും പത്‌നിയും ചേര്‍ന്ന് വെളളമൊഴിച്ചു. ബോര്‍ഡ് അനാവരണം ചെയ്ത ഗവര്‍ണര്‍ മാര്‍ഗ് എന്നത് എന്താണെന്ന് ആരാഞ്ഞു. ഹിന്ദിയില്‍ വഴിയെന്നതാണെന്നും ഇനി ഹിന്ദിയ

പനിബാധിതര്‍ 552
കൊച്ചി:ജില്ലയില്‍ ഇന്നലെ പനിബാധിച്ച് വിവിധ ആശുപത്രികളഇല്‍ ചികില്‍സ തേടിയത് 552 പേരാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഇതില്‍ 53 പേര്‍ കിടത്തി ചികില്‍സ വിഭാഗത്തിലുണ്ട്. വയറിളക്കരോഗങ്ങളുമായി എത്തിയ 48 പേരില്‍ രണ്ടു പേര്‍ ഐ.പി.യില്‍ ചികില്‍സയിലാണ്. കൊച്ചി നഗരസഭയില്‍ നിന്ന് നാലും മുളവുകാട്, പെരുമ്പാവൂര്‍, ആരക്കുന്നം, തിരുവാങ്കുളം, ചെറുവട്ടൂര്‍, കല്ലൂര്‍ക്കാട് എന്നിവടങ്ങളില്‍ നിന്ന് ഒന്നു വീതവും ഉള്‍പ്പടെ 10 ഡങ്കുവെന്നു സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുനമ്പം, ആലുവ എന്നിവടങ്ങളിലായി

പിറന്നാള്‍ ആഘോഷിക്കുന്ന ജോഷ്വ ഷിബു കിഴക്കെകുറ്റിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ പിറന്നാള്‍ ആശംസകള്‍...
6/08/2015 ന് പിറന്നാള്‍ ആഘോഷിക്കുന്ന ജോഷ്വ ഷിബു കിഴക്കെകുറ്റിന് അപ്പായുടെയും അമ്മയുടെയും പിറന്നാള്‍ ആശംസകള്‍.

പ്രധാന മന്ത്രി ഹാർപറിന്റെ പത്നി ലോറിൻ ഹാർപെർ കൂടി രംഗത്തിറങ്ങിയിരിക്കുകയാണ്
പോരാട്ടം മുറുകുന്നു ലോറിൻ ഹാർപർ രംഗത്ത് ഒന്റാറിയോ: കാനഡയിൽ തിരഞ്ഞെടുപ്പ് ഔദ്യോകികമായി പ്രഘ്യാപിച്ചതോടെ പല മണ്ഡലങ്ങളിലും പോരാട്ടം ശക്തി പ്രാപിച്ചു .പ്രചാരണത്തിനായി പ്രധാന മന്ത്രി ഹാർപറിന്റെ പത്നി ലോറിൻ ഹാർപെർ കൂടി രംഗത്തിറങ്ങിയിരിക്കുകയാണ് .ശ്രീ.ജോബ്സാൻ മത്സരിക്കുന്ന ത്രോണ്‍ഹിൽ മണ്ഡലത്തിൽ ചൊവാഴ്ച വൈകിട്ട് ലോറിൻ സന്ദർശനം നടത്തി.ജോബ്സന്റെ ഇലക്ഷൻ ആഫീസ് സന്ദർശിച്ച ലാറിൻ പ്രവർത്തനങ്ങളെ വളരെ ഗഹനമായി വിലയിരുത്തുകയും ,പ്രവർത്തന രീതികളിൽ വരുതെണ്ടുന്ന മാറ്റങ്ങളെ പറ്റിയും വിശദമായി ചർച്ച നടത്തി . പുതുതായി രൂ

അഡവൈസറി ബോർഡ് തിരഞ്ഞെടുത്തു .ഡോ .മേരി അശോക് ഡയരക്ടർ
ഡാൻസിംഗ് ഡാമ്സേൽസ് അഡവൈസറി ബോർഡ് തിരഞ്ഞെടുത്തു കാനഡ:ഒന്റാറിയോ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഡാൻസിംഗ് ഡാമ്സേൽസ് 2015 -2016 വര്ഷത്തെ അഡവൈസറി ബോർഡ് തിരഞ്ഞെടുത്തു .ഡോ .മേരി അശോക് ഡയരക്ടർ സോണി രാജൻ ,ജോയ് മോൾ ജോണ്‍ എന്നിവർ ഡയരക്ടരും ആയിട്ടുള്ള സ്ഥാപനത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ടാണ് പുതിയ ബോർഡിന്റെ തിരഞ്ഞെടുപ്പ് .16 അംഗ ബോർഡിൽ വിവിധ മേഘലയിലെ പ്രമുഖർ അംഗങ്ങൾ ആയിട്ടുണ്ട്.കലയെയും,കലാപ്രവര്തനങ്ങളെയും പരിപോഷിപ്പിക്കുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സ്ഥാപിതമായ ഡി.ഡി. ന

ഭൂമി പതിവ് ചട്ടം ഭേദഗതിക്കു പിന്നില്‍ മാണി തന്നെയെന്ന് രേഖകള്‍
തിരുവനന്തപുരം: ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങളിലെ ഭേദഗതി മന്ത്രി കെ.എം. മാണിയുടെ താല്‍പര്യപ്രകാരം. 2012 മേയ് ഒമ്പതിന് ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ മാണി മുന്നോട്ടുവെച്ചത്. യോഗ മിനുട്സിന്‍െറ പകര്‍പ്പ് ‘മാധ്യമ’ത്തിന് ലഭിച്ചു. കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നിയമഭേദഗതി കൊണ്ടുവരുക, 2005ലെ നിയമം വീണ്ടും ഭേദഗതി ചെയ്ത് പദ്ധതി പ്രദേശത്തെ കര്‍ഷ

പിറന്നാള്‍ ആഘോഷിക്കുന്ന ജോഷ്വ ഷിബു കിഴക്കെകുറ്റിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ പിറന്നാള്‍ ആശംസകള്‍...
6/08/2015 ന് പിറന്നാള്‍ ആഘോഷിക്കുന്ന ജോഷ്വ ഷിബു കിഴക്കെകുറ്റിന് അപ്പായുടെയും അമ്മയുടെയും പിറന്നാള്‍ ആശംസകള്‍.
