എഫ് ജവാന്മാരെ വധിച്ച പാക് തീവ്രവാദിയെ ജീവനോടെ പിടികൂടിയെന്ന് സൈന്യം. കാസിം ഖാന് എന്ന ഇരുപതുകാരനെ നാട്ടുകാര്‍ പിടികൂടി സൈന്യത്തെ ഏല്‍പ്പിക്കുകയായിരുന്നു. യുവാവ് മൂന്ന് പേരെ ഒരു സ്കൂളില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നു. ജി ഡാനിഷ് റാണ അറിയിച്ചു.
തടവിലാക്കപ്പെട്ട മൂന്നുപേരെയും രക്ഷിച്ചു. സൈനികര്‍ക്കെതിരെ നീക്കത്തില്‍ പങ്കെടുത്ത ഒരു തീവ്രവാദിയെ പിടികൂടിയെന്നും ഇത് വലിയ നേട്ടമാണെന്നും റാണ അറിയിച്ചു. കാസിം ഖാന് പാകിസ്താനില്‍ ഇന്ന് എത്തിയതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ അമര്‍നാഥ് യാത്രികര്‍ സഞ്ചരിക്കുന്ന ഹൈവേയിലാണ് ആക്രമണമുണ്ടായത്. എഫ് ജവാന്മാര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും