E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 16 · editor-approved published stories.

Special News Desk

Page 16 of 37
കാഴ്ചയുള്ളവര്‍ക്ക് കാഴ്ച നഷ്ടപ്പെടുമ്പോള്‍ ഇരുട്ടിന് കട്ടികൂടും
Special News

കാഴ്ചയുള്ളവര്‍ക്ക് കാഴ്ച നഷ്ടപ്പെടുമ്പോള്‍ ഇരുട്ടിന് കട്ടികൂടും

ദുബൈ: കാഴ്ചയുള്ളവര്‍ക്ക് കാഴ്ച നഷ്ടപ്പെടുമ്പോള്‍ ഇരുട്ടിന് കട്ടികൂടും. അതോടെ ജീവിതവഴി ഇരുള്‍ മുറ്റി അടഞ്ഞുപോകും. കാസര്‍കോട് മംഗല്‍പാടി പുത്തിഗ സ്വദേശി അബ്ദുല്‍ ഹമീദാണ്, 30ാം വയസ്സില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുനീക്കാന്‍ ഇരുട്ടില്‍തപ്പുന്നത്. ദുബൈ ദേരയിലെ റസ്റ്റോറന്‍റില്‍ എട്ടുവര്‍ഷമായി വെയിറ്ററായി ജോലിചെയ്തുവരികയായിരുന്നു ഹമീദ്. ഒരു വര്‍ഷം മുമ്പാണ് കാഴ്ചക്ക് മങ്ങല്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഇപ്പോള്‍ എട്ടു മാസത്തോളമായി കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ആറ് മാസംമ

വാഹനപരിശോധനയ്ക്കിടെ ബൈക്കില്‍ ബസിടിച്ച് യുവതിയും മകളും മരിച്ചു
Special News

വാഹനപരിശോധനയ്ക്കിടെ ബൈക്കില്‍ ബസിടിച്ച് യുവതിയും മകളും മരിച്ചു

തൃശ്ശൂര്‍ : തൃശ്ശൂര്‍ ദേശീയപാതയില്‍ മണ്ണുത്തിയില്‍ ഹൈവേ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ബൈക്കില്‍ ബസിടിച്ച് യുവതിയും മകളും മരിച്ചു. സഫിയ മകള്‍ ഫാത്തിമ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ സഫിയയുടെ ഭര്‍ത്താവ് റഷീദ് അലിയ്ക്ക് ഗുരുതര പരിക്കേറ്റു. ഹൈവേ പൊലീസിന്റെ പരിശോധനയ്ക്കായി മുന്നില്‍ പോയ വാഹനം സഡന്‍ ബ്രേക്കിട്ടപ്പോള്‍ യുവതിയും കുടുംബവും സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ ഇവരുടെ ശരീരത്തില്‍ പിന്നിലെത്തിയ കെഎസ്ആര്‍ടിസി ബസ്സ് കയറിയിറങ്ങയാണ് അപകടം. അപകടത്തെതുടര്‍ന്ന് സ്ഥലത്ത് സം

തിരക്കുള്ള സമയത്ത് വാഹനപരിശോധന ഒഴിവാക്കുമെന്ന് രമേശ് ചെന്നിത്തല
Special News

തിരക്കുള്ള സമയത്ത് വാഹനപരിശോധന ഒഴിവാക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : തിരക്കുള്ള സമയത്ത് സംസ്ഥാനത്തെ റോഡുകളില്‍ വാഹനപരിശോധന ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ തൃശൂരിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്നുരാവിലെ മണ്ണുത്തിക്കടുത്ത് വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചിരുന്നു. തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. പരിശോധിച്ചുകൊണ്ടിരുന്ന

സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം
Special News

സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം

മസ്കത്ത്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ആദ്യപടിയായി സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം. 2011ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം സിറിയന്‍ വിദേശകാര്യ പ്രവാസികാര്യ മന്ത്രിയായ വാലിദ് അല്‍ മൊഅല്ലം സന്ദര്‍ശിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യംകൂടിയാണ് ഒമാന്‍. ചരിത്രത്തിലിടംപിടിക്കുന്ന സന്ദര്‍ശനത്തിനായാണ് വ്യാഴാഴ്ച വാലിദ് അല്‍ മൊഅല്ലം ഒമാനിലത്തെിയത്. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജനറല്‍ ദിവാനില്‍ വിദേശകാര്യ മന്ത്രി യൂസുഫ് അല്‍ അലവി ബിന്‍ അബ്ദുല

നാവികരുടെ മോചനത്തിന് ഇറ്റലി പിടിമുറുക്കുന്നു
Special News

നാവികരുടെ മോചനത്തിന് ഇറ്റലി പിടിമുറുക്കുന്നു

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ നാവികരുടെ മോചനത്തിന് ഇറ്റലി പിടിമുറുക്കുന്നു. കടല്‍നിയമങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ (ഐ.ടി.എല്‍.ഒ.എസ്) തിങ്കളാഴ്ച നടക്കുന്ന കേസിന്‍െറ വാദം കേള്‍ക്കലില്‍ ഇന്ത്യയുടെ പങ്കുചേരല്‍ വഴിത്തിരിവായാണ് വിലയിരുത്തുന്നത്.ഇന്ത്യന്‍ നിയമങ്ങളില്‍നിന്ന് രക്ഷനേടാന്‍ കേസ് ഏതുവിധേനയും രാജ്യാന്തര കോടതിയില്‍ എത്തിക്കുകയാണ് ഇറ്റലിയുടെ ലക്ഷ്യം. നാവികര്‍ക്കെതിരെ നടപടി തുടരാനുള്ള ഇന്ത്യയുടെ അധികാരം ചോദ്യം ചെയ്യുന്ന ഹരിജിയില്‍ ആര്‍ബിട്രേഷന് ത

പേരുകള്‍ കൈമാറണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
Special News

പേരുകള്‍ കൈമാറണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : ഐപിഎല്‍ വാതുവയ്പ് കേസില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പേരുകള്‍ ലോധ സമിതിക്ക് കൈമാറണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വാതുവയ്പില്‍ ബന്ധമുണ്ടെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയ മുന്‍നിര കളിക്കാരുടെയും മറ്റും പേരുകള്‍ ജസ്റ്റിസ് ആര്‍എം ലോധ സമിതിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. ലോധ സമിതി നേരിട്ട് പേരുവിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പരിഗണിക്കാം. പരാതിക്കാര്‍ക്ക് ഇതേ ആവശ്യം ഉന്നയിച്ച് ലോധ സമിതിയെ സ

ആര്‍.എസ്.പി തെറ്റു തിരുത്തണമെന്ന് കോടിയേരി
Special News

ആര്‍.എസ്.പി തെറ്റു തിരുത്തണമെന്ന് കോടിയേരി

ന്യൂഡല്‍ഹി: ആര്‍.എസ്.പി തെറ്റു തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ തലത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്ന ആര്‍.എസ്.പി, കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വര്‍ഗീയ വികാരം ഇളക്കിവിടുന്ന രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.പി നേതൃത്വത്തിന്‍െറ നിലപാടിന് എതിരാണ് ആ പാര്‍ട്ടിയുടെ അണികള്‍. പാര്‍ട്ടിക്ക് പറ്റിയ തെറ്റ് അണികള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇടതു മുന്നണിയെ ശിഥിലമാക്കിയ

Lower Level, walkout basement Mississauga
Special News

Lower Level, walkout basement Mississauga

Lower Level, walk out basement. Near Winston Churchill and Bromsgrove. 2631 Sherhill Dr. Mississauga. L5J 3Z2. Newly renovated ideal for single or couple, maximum 2 persons. Bobby Chacko, 905 581 2947 [email protected] :

ഫാ. ആന്റണി പ്രിന്‍സ്‌ പാണേങ്ങാടന്‍ അദിലാബാദ്‌ ബിഷപ്‌, ഫാ. ജോസ്‌ കല്ലുവേലില്‍ കാനഡയില്‍ എക്‌സാര്‍ക്ക്‌
Special News

ഫാ. ആന്റണി പ്രിന്‍സ്‌ പാണേങ്ങാടന്‍ അദിലാബാദ്‌ ബിഷപ്‌, ഫാ. ജോസ്‌ കല്ലുവേലില്‍ കാനഡയില്‍ എക്‌സാര്‍ക്ക്‌

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആന്ധ്രപ്രദേശിലെ അദിലാബാദ്‌ രൂപതയുടെ മെത്രാനായി ഫാ. ആന്റണി പ്രിന്‍സ്‌ പാണേങ്ങാടനെ മാര്‍പാപ്പ നിയമിച്ചു. ഇദ്ദേഹം തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയാണ്‌. ആന്ധ്രപ്രദേശിലെ ഈ രൂപത 1999-ലാണു രൂപവത്‌കൃതമായത്‌. പ്രഥമ ബിഷപ്‌ മാര്‍.ജോസഫ്‌ കുന്നത്ത്‌ വിരമിച്ച ഒഴിവിലാണു നിയമനം. കാനഡയില്‍ സീറോ മലബാര്‍ സഭ അപ്പസ്‌തോലിക്‌ എക്‌സാര്‍ക്കേറ്റ്‌ രൂപവത്‌കരിച്ച്‌ പ്രഥമ എക്‌സാര്‍ക്കായി ഫാ. ജോസ്‌ കല്ലുവേലിലിനെ നിയമിച്ചു. ഇദ്ദേഹം പാലക്കാട്‌ രൂപതയിലെ ജെല്ലിപ്പാറ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി ഇടവകാംഗമാണ്‌.

ഫ്രെണ്ട്സ് ഓഫ് കിഡ്സ്‌ പഠന സഹായ വിതരണം പുന നിർണയിച്ചു
Special News

ഫ്രെണ്ട്സ് ഓഫ് കിഡ്സ്‌ പഠന സഹായ വിതരണം പുന നിർണയിച്ചു

എറണാകുളം : ജില്ലയിലെ ആമ്പല്ലൂർ സെന്റ്‌ ഫ്രാൻസിസ് സ്കൂളിലെ പൂർവ വിദ്യാർത്തി കൂട്ടായ്മ ആയ ഫ്രെണ്ട്സ്‌ ഓഫ് കിഡ്സ്‌ സാമ്ബതീകമായി പിന്നോട്ട് നില്കുന്ന കുട്ടികൾക്ക് നല്കിവരുന്ന സഹായ പദ്ധതി പുന നിർണയിച്ചു .കഴിഞ്ഞ വർഷങ്ങളിലെതിൽ നിന്നും വിഭിന്ന മായ രീതിയിൽ 15 കുട്ടികള്ക് നല്കിവന്നിരുന്ന ധനസഹായ പദ്ധതി ഈ അധ്യയന വര്ഷം മുതൽ 20 കുട്ടികള്ക് നല്കുവാൻ തീരുമാനിച്ചു.അമേരിക്ക,സിങ്കപ്പൂർ ,യു എ യി ,കാനഡ എന്നിവിടങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന കളിക്കൂട്ടുകാർ മൂന്നര പതിറ്റാണ്ടുകല്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ആണ് വീണ്ടും

New Apostolic Exarchate for the Syro-Malabarian Catholics in Canada
Special News

New Apostolic Exarchate for the Syro-Malabarian Catholics in Canada

Ottawa, August 6, 2015 - Today, His Holiness Pope Francis has erected the Apostolic Exarchate for Syro-Malabar faithful in Canada, with its See in Mississauga (Ontario), and has appointed Reverend Jose Kalluvelil, from the Eparchy of Palghat (India), as its first Apostolic Exarch. Previously, the Syro-Malabar Catholics of the country were part of the Eparchy for Syro-Malabarian Catholics in Canada and the United States which was erected in 2001. The new Exarchate has 18 parishes and missions, wi

എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
Special News

എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2015ലെ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്‍റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുക്കണം. പുതുതായി അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് വ്യാഴാഴ്ച മുതല്‍ എട്ടുവരെ എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ഒടുക്കിയശേഷം എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് കോളജുകളില്‍ പ്രവേശം നേടണം. എസ്.ബി.ടി ശാഖ

സഹായിച്ചിട്ടില്ലെന്ന് സുഷമസ്വരാജ്
Special News

സഹായിച്ചിട്ടില്ലെന്ന് സുഷമസ്വരാജ്

ന്യൂഡല്‍ഹി : ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ കുറ്റവാളിയായ ലളിത് മോഡിക്കായി വഴിവിട്ട സഹായങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. ലളിത് മോഡിയുടെ അര്‍ബുദ രോഗിയായ ഭാര്യയെയാണ് താന്‍ സഹായിച്ചത്. തന്റെ സ്ഥാനത്ത് സോണിയയാണെങ്കില്‍ ചികില്‍സ നിഷേധിക്കുമായിരുന്നോ.മോഡി വിഷയത്തില്‍ വന്ന ആരോപണങ്ങള്‍ അസത്യങ്ങളാണ്. തീരുമാനം ബ്രിട്ടന്റെ പരിഗണനക്ക് വിടുകയായിരുന്നു. ബ്രിട്ടന്‍ നിഷേധിക്കുകയായിരുന്നെങ്കില്‍ താന്‍ അനുമതി നല്‍കില്ലായിരുന്നു. പ്രതിപക്ഷം സഭയില്‍ ഇല്

സ്ക്രോൾ ചെയ്യുക…