E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പേരുകള്‍ കൈമാറണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : ഐപിഎല്‍ വാതുവയ്പ് കേസില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പേരുകള്‍ ലോധ സമിതിക്ക് കൈമാറണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വാതുവയ്പില്‍ ബന്ധമുണ്ടെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയ മുന്‍നിര കളിക്കാരുടെയും മറ്റും പേരുകള്‍ ജസ്റ്റിസ് ആര്‍എം ലോധ സമിതിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. ലോധ സമിതി നേരിട്ട് പേരുവിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പരിഗണിക്കാം. പരാതിക്കാര്‍ക്ക് ഇതേ ആവശ്യം ഉന്നയിച്ച് ലോധ സമിതിയെ സ

Text size
Reading theme
പേരുകള്‍ കൈമാറണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : ഐപിഎല്‍ വാതുവയ്പ് കേസില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പേരുകള്‍ ലോധ സമിതിക്ക് കൈമാറണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വാതുവയ്പില്‍ ബന്ധമുണ്ടെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയ മുന്‍നിര കളിക്കാരുടെയും മറ്റും പേരുകള്‍ ജസ്റ്റിസ് ആര്‍എം ലോധ സമിതിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

ലോധ സമിതി നേരിട്ട് പേരുവിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പരിഗണിക്കാം. പരാതിക്കാര്‍ക്ക് ഇതേ ആവശ്യം ഉന്നയിച്ച് ലോധ സമിതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോധ സമിതിക്ക് ഡിസംബര്‍ 31 വരെ കോടതി സമയം അനുവദിച്ചു. മുദ്രവച്ച കവറില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നല്‍കിയ റിപ്പോര്‍ട്ട് സുപ്രീംകോടതി രജിസ്ട്രാറുടെ കൈവശമാണ്. എന്‍ ശ്രീനിവാസനടക്കം 13 പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →