എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പി, കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വര്‍ഗീയ വികാരം ഇളക്കിവിടുന്ന രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പി നേതൃത്വത്തിന്‍െറ നിലപാടിന് എതിരാണ് ആ പാര്‍ട്ടിയുടെ അണികള്‍. പാര്‍ട്ടിക്ക് പറ്റിയ തെറ്റ് അണികള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിയാണെന്നും കോടിയേരി ആരോപിച്ചു. പി ഇടതുമുന്നണി വിട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമെന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ ഉറപ്പില്ല. പിക്കുള്ളതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും