24NEWSLIVE CATEGORY
Special News
Page 15 · editor-approved published stories.
Special News Desk
Page 15 of 37
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്ന് സുരേഷ് ഗോപി
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്ന് നടന്‍ സുരേഷ് ഗോപി. ബി.ജെ.പിക്കു വേണ്ടി സംസ്ഥാനമൊട്ടാകെ പ്രചാരണം നടത്തും. എന്‍.എഫ്.ഡി.സി ചെയര്‍മാനാവാന്‍ ക്ഷണം ലഭിച്ചിരുന്നതായും സമ്മതം അറിയിച്ച് താന്‍ കത്തയച്ചെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ വിജയ സാധ്യതയുള്ള സീറ്റില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം നീക്കം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനോട് ബി.ജെ.പി കേരള ഘടകത്തിന് വിയോജിപ്പുണ്ട്. അരുവിക്കര ഉപതെരഞ്

പാചകവാതകം: ഓപ്പണ്‍ഫോറത്തില്‍ കമ്പനി പ്രതിനിധികളെ വിളിക്കും
കൊച്ചി: പാചകവാതകവിതരണരംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആഗസ്റ്റ് 20ന് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന ഓപ്പണ്‍ ഫോറത്തില്‍ പെട്രോളിയം കമ്പനികളുടെ മാര്‍ക്കറ്റിംഗ് പ്രതിനിധികളെയും വിളിച്ചുവരുത്തും. ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തില്‍ പ്രതിനിധികളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പലപ്പോഴും ഉണ്ടാകാറില്ല. അതിനാല്‍ പരാതികളുടെ യഥാര്‍ഥ പരിഹാരം സാധ്യമല്ലാതാകുന്നു. വിലയിലും അളവിലുമു

സംസ്ഥാനതല ഓണം കൈത്തറി മേള 10-ന്
കൊച്ചി: കൈത്തറി ഉത്പന്നങ്ങളുടെ ഉപയോഗവും പ്രചാരവും വര്‍ധിപ്പിക്കുന്നതിന് കൈത്തറി തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കിയും സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ല വ്യവസായ കേന്ദ്രത്തിന്റെയും ജില്ല സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഓണം കൈത്തറി മേള സംഘടിപ്പിക്കും. ആഗസ്റ്റ് 10 മുതല്‍ 27 വരെ എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം രാവിലെ 10ന് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ ടോണി ചമ്മിണി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജ

നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ ചൈനീസ് അംബാസഡറും
കൊച്ചി: ചൈനീസ് അംബാസഡര്‍ ലി യൂ ചെങ് കൊച്ചിയിലെത്തി. വൈകിട്ട് 4.30 ന് കൊച്ചി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, സബ് കളക്ടര്‍ എസ്.സുഹാസ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി.കെ. പൊന്നപ്പന്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കെ.എസ്. ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വളളംകളി കാണുന്നതിനും കേരളത്തിലെ ടൂറിസം സാധ്യതകള്‍ കണ്ടറിയാനുമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. തുടര്‍ന്ന് കുമരകത്തേക്കു പോയ അദ്ദേഹം ഇന്നു (08.08.15)ന

ജര്‍മന്‍ സംഘം ജി.സി.ഡി.എ. സന്ദര്‍ശിച്ചു
കൊച്ചി : കൊച്ചിയിലെ ജലഗതാഗതത്തിന് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഉംട്ടയ്ക്ക് സാമ്പത്തിക സഹായവുമായി ജര്‍മനിയിലെ കെ. എഫ്. ഡബ്ല്യു. ബാങ്ക്. ജി.സി.ഡി.എ. യില്‍ എത്തിയ ജര്‍മന്‍ സംഘം ചെയര്‍മാന്‍ എന്‍.വേണുഗോപാലുമായി ചര്‍ച്ച നടത്തി. ഇത്തരം എല്ലാത്തരം സംരംഭങ്ങളേയും ജി.സി.ഡി.എ. തുറന്ന മനസോടെയാണ് നോക്കിക്കാണുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ബാങ്കിന്റെ ദക്ഷിണേന്ത്യ നഗരവികസന-ഗതാഗത പ്രൊജക്ട് മാനേജര്‍ റോബര്‍ട്ട് വാള്‍ക്കോവിക്, സീനിയര്‍ സിവില്‍ എഞ്ചിനിയര്‍ പീറ്റര്‍ റൂണി, കെ.എം.ആര്‍.എല്‍. എ.ഡി.ജി.എം. ജി.പി

തദ്ദേശ തെരഞ്ഞെടുപ്പ് 2010 ലെ വാര്‍ഡടിസ്ഥാനത്തില്‍
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് 2010 ലെ വാര്‍ഡടിസ്ഥാനത്തില്‍ മതിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ . പുതിയ വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കമ്മീഷന്‍ നിലപാട് സര്‍ക്കാരിനേയും ഗവര്‍ണറേയും രേഖാമൂലം അറിയിച്ചു.നിലവിലെ വാര്‍ഡ് പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ മാത്രമെ ഇപ്പോള്‍ സാധിക്കൂ. ജൂലായ് 31നകം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇത് പൂര്‍ത്തിയായിട്ടില്ല. ജില്ല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം പോലും പൂര്‍ത്തിയായിട്ടില്ല. കൂടാതെ വാര്‍ഡ് വിഭജനത്തിനെതിരെ നി

സുധീരന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ പ്രവര്‍ത്തിക്കേണ്ടത്
അഡ്വക്കേറ്റ് ജനറലിനെതിരെയും അറ്റോര്‍ണി ജനറലിനെതിരേയും രൂക്ഷവിമര്‍ശമുന്നയിച്ച് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ പ്രവര്‍ത്തിക്കേണ്ടത്, എ.ജിയെ കോടതി വിമര്‍ശിച്ചതില്‍ തെറ്റില്ല. സര്‍ക്കാറിനെതിരായ കേസുകളില്‍ എ.ജിയുടെ ബന്ധുക്കള്‍ എതിര്‍കക്ഷിക്കുവേണ്ടി ഹാജരാകുന്നത് ശരിയല്ലെന്നും വി.എം. സുധീരന്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ ഓഫീസ് സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന പല കേസുകളിലും തോറ്റു കൊടുക്കുന്നതായും അദ്ദേഹത്തിന്റെ ഭാര്യ

മാരുതിയുടെ സുസുക്കി എസ് ക്രോസ് വിപണിയിലെത്തി
ന്യൂഡല്‍ഹി : സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ്‍യുവി) വിപണിയിലേക്ക് സാന്നിധ്യമറിയിച്ച് മാരുതിയുടെ സുസുക്കി എസ് ക്രോസ് വിപണിയിലെത്തി. മലേഷ്യയില്‍ നടന്ന ഐഫ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലായിരുന്നു എസ് ക്രോസിന്റെ ഔപചാരിക അരങ്ങേറ്റം. ബുധനാഴ്ച ഡല്‍ഹിയിലാണ് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്.പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ എത്തുന്ന എസ് ക്രോസ് പുതുമ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും വിപണി കീഴടക്കുമെന്നാണ് വിലയിരുത്തല്‍. 1.3പെട്രോള്‍ എഞ്ചിനില്‍ എത്തുന്ന വാഹനത്തിന്റെ ഡല്‍ഹി എക്സ് ഷോറും വില 8.34 ലക്ഷം രൂപയാണ്. ഡീ

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍െറ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍െറ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമാലിനി മൂഖര്‍ജിയാണ് നായിക. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ശിവാജി, അന്യന്‍, യന്തിരന്‍, ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്‍െറ സ്റ്റണ്ട് ഡയറക്ടര്‍. തമിഴ് താരം പ്രഭു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വിയറ്റ്നാമിലെ ആദ്യ ഷെഡ്യൂളിനു ശേഷം ഇപ്പോള്‍ പൂയംകുട്ടി വനത്തിലാണ് ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍

സി.എം.എ ഓണം 2015: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഷിക്കാഗോ: അമേരിക്കയില്‍ ഏറ്റവും അധികം മലയാളികള്‍ പങ്കെടുക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ `ഓണം 2015' -ന്റെ ഒരുക്കങ്ങള്‍ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അവലോകനം ചെയ്‌തു. വിവിധ സംഘടനകള്‍ എല്ലാ പ്രാവശ്യവും ഓണം ആഘോഷിന്നുണ്ടെങ്കിലും, ഷിക്കാഗോ മലയാളികള്‍ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ആവേശ പൂര്‍വ്വം പങ്കെടുക്കുന്നതും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണ ആഘോഷങ്ങള്‍ ആണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓണസദ്യയും വളരെ ഗുണനിലവാരം പുലര്‍ത്തുന്ന കലാപരിപാടികളും എല്ലാവര്‍ഷവും ഷിക്കാഗോ മ

ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്‌സ് അസ്സോസിയേഷന് പുതിയ നേതൃത്വം
ഷിക്കാഗോ: ഇന്ത്യാന വാല്‍പ്പറൈസോ ഡ്യൂന്‍സ് റിസോര്‍ട്ടില്‍ നടന്ന ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ (എം.ആര്‍.എ) ഫാമിലി മീറ്റിംഗില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ജിതേഷ് ചുങ്കത്ത് (പ്രസിഡന്റ്), മാറ്റ് വിലങ്ങാട്ടുശ്ശേരി(സെക്രടറി), സിബില്‍ നിടിയകാലായില്‍ (വൈസ്‌പ്രസിഡന്റ്), അലക്‌സ് പടിക്കപറമ്പില്‍ (ജോയിന്റ് സെക്രടറി), രാജു എബ്രഹാം (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു . എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായി ജോര്‍ജ് നെല്ല

ബോസ്റ്റണില്‍ ഗംഭിര ഓണാഘാഷ പരിപാടികള്‍ ഓഗസ്റ്റ് 29 ന്
ബോസ്റ്റണ്‍: കേരള അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ട് (കെയിന്‍ -www.kaneusa.org) എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും അതി വിപുലമായ രീതിയില്‍ ഓഗസ്റ്റ് 29 ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍, മാസ്സച്ചുസ്സെറ്റ്‌സ് ബില്ലെരിക്ക മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വെച്ച് നടത്തപ്പെടുന്നതാണ്. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിച്ചു വരുന്നു. തിരുവാതിര കളി, ചെണ്ട മേളം, താലപ്പൊലി, പുലികളി, മഹാബലി എഴുന്നള്ളത്ത്, ഗരം മസാല ബാന്‍ഡ് അവതരിപ്പിക്കുന്ന ഹിറ്റ് ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍

ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കും
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍, ഷിക്കാഗോ, ഓഗസ്റ്റ് 15-ന് ശനിയാഴ്‌ച ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിലുള്ള ഡിവൈന്‍ അവന്യൂവില്‍ വെച്ച് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കുന്നതാണെന്ന് പ്രസിഡന്റ് അഗസ്റ്റിന്‍ കരിംകുറ്റിയില്‍ അറിയിച്ചു. ഓഗസ്റ്റ് 15-ന് രാവിലെ 11.30-ന് വെസ്റ്റേണ്‍ & ഡിവോണ്‍ അവന്യൂവില്‍ നിന്ന് ആരംഭിക്കുന്ന പരേഡില്‍ പങ്കെടുക്കുവാന്‍ ജാതി-മത-കക്ഷി-രാഷ്‌ട്രീയ ഭേദമെന്യേ ഷിക്കാഗോയിലും പരിസര പ്രദേശങ്ങ
