E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസ്സോസിയേഷന്‌ പുതിയ നേതൃത്വം

ഷിക്കാഗോ: ഇന്ത്യാന വാല്‍പ്പറൈസോ ഡ്യൂന്‍സ്‌ റിസോര്‍ട്ടില്‍ നടന്ന ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസ്സോസിയേഷന്‍ (എം.ആര്‍.എ) ഫാമിലി മീറ്റിംഗില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു. ജിതേഷ്‌ ചുങ്കത്ത്‌ (പ്രസിഡന്റ്‌), മാറ്റ്‌ വിലങ്ങാട്ടുശ്ശേരി(സെക്രടറി), സിബില്‍ നിടിയകാലായില്‍ (വൈസ്‌പ്രസിഡന്റ്‌), അലക്‌സ്‌ പടിക്കപറമ്പില്‍ (ജോയിന്റ്‌ സെക്രടറി), രാജു എബ്രഹാം (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു . എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗങ്ങളായി ജോര്‍ജ്‌ നെല്ല

Text size
Reading theme
ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസ്സോസിയേഷന്‌ പുതിയ നേതൃത്വം

ഷിക്കാഗോ: ഇന്ത്യാന വാല്‍പ്പറൈസോ ഡ്യൂന്‍സ്‌ റിസോര്‍ട്ടില്‍ നടന്ന ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസ്സോസിയേഷന്‍ (എം.ആര്‍.എ) ഫാമിലി മീറ്റിംഗില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു.

ജിതേഷ്‌ ചുങ്കത്ത്‌ (പ്രസിഡന്റ്‌), മാറ്റ്‌ വിലങ്ങാട്ടുശ്ശേരി(സെക്രടറി), സിബില്‍ നിടിയകാലായില്‍ (വൈസ്‌പ്രസിഡന്റ്‌), അലക്‌സ്‌ പടിക്കപറമ്പില്‍ (ജോയിന്റ്‌ സെക്രടറി), രാജു എബ്രഹാം (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു .

എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗങ്ങളായി ജോര്‍ജ്‌ നെല്ലാമറ്റം , ജോര്‍ജ്‌ തോട്ടപുറം, ബിജി സി മാണി, ടിനു ജോണ്‌ ,പോള്‍സണ്‍ കുളങ്ങര , തമ്പി വിരുത്തിക്കുളങ്ങര , ചാക്കോ മറ്റത്തിപ്പറമ്പില്‍ , നിമ്മി തുരുത്തുവേലില്‍ , സജി തേക്കുംകാട്ടില്‍ , പുന്നൂസ്‌ തച്ചേട്ട്‌ , ടോമി വള്ളിപറമ്പില്‍ , സ്റ്റാന്‍ലി കളരിക്കാമുറി , റോസ്‌ നെടുംചിറ ,ജോസ്‌മി ഇടുക്കുത്തറ, റോമി നെടുംചിറ , ജിമ്മി മണപ്പള്ളി, റോയ്‌ ചാവടി , സജി പണയപ്പറമ്പില്‍ , സിബി പറേക്കാട്ട്‌ ,ജിജി കുന്നത്ത്‌ കിഴക്കേതില്‍, അരവിന്ദ്‌ പിള്ളൈ, പയസ്‌റ്റെന്‍ ആലപ്പാട്ട്‌ എന്നിവരേയും തിരഞ്ഞെടുത്തു.

ജോയിച്ചന്‍ പുതുക്കുളം

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →